മലയാള സിനിമ ലോകം ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലാണ്.. എന്നാൽ ഈ സാഹചര്യത്തിൽ മഴവിൽ മനോരമയിൽ അമ്മയുടെ ചില രംഗങ്ങൾ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടി വലിയ പ്രാധാന്യത്തോടെ തന്നെ അമ്മ നടത്താനിരുന്ന ഒരു പരിപാടിയാണ്. എന്നാൽ അതിനിടയിലാണ് പലതരത്തിലുള്ള പ്രശ്നങ്ങളെ ഈ സംഘടനയ്ക്ക് നേരിടേണ്ടതായി വന്നത്.
View this post on Instagram
.പരിപാടിയുടെ ചില ഭാഗങ്ങൾ ഇതിനോടകം തന്നെ ഇവർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ ഇപ്പോൾ ഒരു വീഡിയോയാണ് മഴവിൽ മനോരമയുടെ ഓൺലൈൻ ചാനലിൽ എത്തിയിരിക്കുന്നത്. ഈ വീഡിയോ വളരെ വേഗം തന്നെ ശ്രെദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിൽ വേദിയിൽ വച്ച് മമ്മൂട്ടിയോട് പാട്ടുപാടാൻ നടിയായ റിമി ടോമി ആവശ്യപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്.
പാട്ട് പാടിക്കൊണ്ട് റിമി അരികിലേക്ക് ചെല്ലുന്ന സമയത്ത് ആ പാട്ടിന്റെ ബാക്കി ഭാഗങ്ങൾ മമ്മൂട്ടി പാടുകയും വേദിയിൽ വലിയ തോതിലുള്ള കയ്യടികൾ ഉയരുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ആ ശബ്ദം തന്നെ എത്ര റൊമാന്റിക് ആണ് എന്ന് നടിയായ ഷീല പറയുന്നതും ശ്രദ്ധ നേടുന്നുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇപ്പോൾ വേദിയെ ഇളക്കിമറിച്ചു മമ്മൂട്ടിയുടെ ശബ്ദം എന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലെ മമ്മൂക്ക ഫാൻ പേജുകളിലും ശ്രദ്ധ നേടുന്നുണ്ട്.
Story Highlights ; Mammootty new Video