Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വേദിയെ ഇളക്കിമറിച്ചു മമ്മൂട്ടിയുടെ ശബ്ദം..!ഏറ്റെടുത്തു സോഷ്യൽ മീഡിയ

പരിപാടിയുടെ ചില ഭാഗങ്ങൾ ഇതിനോടകം തന്നെ ഇവർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 5, 2024, 03:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമ ലോകം ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലാണ്.. എന്നാൽ ഈ സാഹചര്യത്തിൽ മഴവിൽ മനോരമയിൽ അമ്മയുടെ ചില രംഗങ്ങൾ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടി വലിയ പ്രാധാന്യത്തോടെ തന്നെ അമ്മ നടത്താനിരുന്ന ഒരു പരിപാടിയാണ്. എന്നാൽ അതിനിടയിലാണ് പലതരത്തിലുള്ള പ്രശ്നങ്ങളെ ഈ സംഘടനയ്ക്ക് നേരിടേണ്ടതായി വന്നത്.

 

View this post on Instagram

 

A post shared by MazhavilManoramaTV (@mazhavilmanoramatv)

.പരിപാടിയുടെ ചില ഭാഗങ്ങൾ ഇതിനോടകം തന്നെ ഇവർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ ഇപ്പോൾ ഒരു വീഡിയോയാണ് മഴവിൽ മനോരമയുടെ ഓൺലൈൻ ചാനലിൽ എത്തിയിരിക്കുന്നത്. ഈ വീഡിയോ വളരെ വേഗം തന്നെ ശ്രെദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിൽ വേദിയിൽ വച്ച് മമ്മൂട്ടിയോട് പാട്ടുപാടാൻ നടിയായ റിമി ടോമി ആവശ്യപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്.

പാട്ട് പാടിക്കൊണ്ട് റിമി അരികിലേക്ക് ചെല്ലുന്ന സമയത്ത് ആ പാട്ടിന്റെ ബാക്കി ഭാഗങ്ങൾ മമ്മൂട്ടി പാടുകയും വേദിയിൽ വലിയ തോതിലുള്ള കയ്യടികൾ ഉയരുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ആ ശബ്ദം തന്നെ എത്ര റൊമാന്റിക് ആണ് എന്ന് നടിയായ ഷീല പറയുന്നതും ശ്രദ്ധ നേടുന്നുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇപ്പോൾ വേദിയെ ഇളക്കിമറിച്ചു മമ്മൂട്ടിയുടെ ശബ്ദം എന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലെ മമ്മൂക്ക ഫാൻ പേജുകളിലും ശ്രദ്ധ നേടുന്നുണ്ട്.
Story Highlights ; Mammootty new Video

ReadAlso:

ആകെ കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്, നിന്റെ കൈകൾ ചേർത്തുപിടിക്കുന്നത് സമാധാനം തരുന്നു; അനൂപിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് മേഘ

സൽമാൻ ഖാനെ പുകഴ്ത്തിയതിനുള്ള പ്രതികാരമോ? ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവയ്പ്പിന് പിന്നിലെ യഥാർത്ഥ ദുരൂഹത!!

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

Tags: MAMMOOTTYAnweshanam.comഅന്വേഷണം.കോം

Latest News

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies