Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പഴയിടം രുചിപ്പെരുമ ഇനി തലസ്ഥാനത്തും, വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വൈവിദ്ധ്യവുമായി അട്ടക്കുളങ്ങരയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 5, 2024, 06:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രുചി വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണപ്പെരുമയുമായി പഴയിടം രുചി ഇനി തലസ്ഥാനത്തും. കേരളത്തിലെ പ്രമുഖ വെജിറ്റേറിയന്‍ ബ്രാന്‍ഡായ പഴയിടം രുചിയുടെ പുതിയ റെസ്റ്റോറന്റ് തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. വിഭവ സമൃദ്ധമായ സദ്യയാണ് പഴയിടം രുചിയിലെ പ്രധാന ഐറ്റം, അതിനു പുറമെ 101 തരം ദോശകള്‍, നെയ്യ് റോസ്റ്റ്, കാപ്പി ഉള്‍പ്പടെ വിപുലമായ ഭക്ഷണ ക്രമീകരണമാണ് പഴയിടം രുചി റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയില്‍ നിന്നും ശ്രീവരാഹം പോകുന്ന റോഡില്‍ 50 മീറ്റര്‍ മാറി ഇടതു വശത്തായിട്ടാണ് പുതിയ ഹോട്ടല്‍ തുറന്നിരിക്കുന്നത്. രണ്ടു നിലകളിലായി 120 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള റെസ്റ്റോറന്റില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വ്യത്യസ്ത മെനു തന്നെ ഒരുക്കിയിട്ടുണ്ട്. പഴയിടം രുചിയില്‍ എത്തുന്ന ഭക്ഷണ പ്രിയര്‍ക്ക് പാചകം അവരുടെ മുന്നില്‍ തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ഓപ്പണ്‍ കിച്ചണ്‍ രണ്ടു നിലകളിലും ഒരുക്കിയിട്ടുണ്ട്. പഴയിടം രുചിയുടെ മറ്റു റെസ്റ്റോറന്റുകളില്‍ കാണാന്‍ സാധിക്കാത്ത മികച്ച ഡിസൈനാണ് തിരുവനന്തപുരത്തെ ഹോട്ടലിനുള്‍വശം നല്‍കിയിരിക്കുന്നതെന്ന് ഉടമ കൂടിയായ യദു പഴയിടം പറഞ്ഞു.

2021 ഏപ്രില്‍ മാസമാണ് പഴയിടം രുചി എന്ന ബ്രാന്‍ഡില്‍ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റ് തിരുവല്ലയില്‍ തുടങ്ങുന്നത്. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് രണ്ടാമത്തെ ഔട്ട്‌ലെറ്റ് കഴിഞ്ഞ ഓണം സമയത്ത് തുറന്നു. പിന്നീട് ഗുരുവായൂര്‍ തെക്കേനട, ഇക്കഴിഞ്ഞ ഫെബുവരിയില്‍ ഏറ്റുമാനൂരില്‍ ( ക്ഷേത്രത്തിന് സമീപം ) നമ്മുടെ മൂന്നാമത്തെ റെസ്റ്റോറന്റ് തുറന്നു. പിന്നെ ഈ ഹോട്ടലില്‍ കാമ്യകം റെസിഡന്‍സി എന്ന പേരില്‍ ഇരുപതോളം മുറികള്‍ ഉള്ള ലോഡ്ജിങ് ഫെസിലിറ്റിയും ഇതേ ദിവസം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tags: Pazhayidom Mohanan NamboothiriPAZHAYIDOM RUCHIHOTEL IN ATTAKULANGARA

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies