Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

റാണി പിങ്ക് നിറത്തിലുള്ള സൽവാറിൽ അഴകി ആയി മഞ്ജു വാര്യർ

റാണി പിങ്ക് നിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 6, 2024, 02:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. രണ്ടാമത്തെ തിരിച്ചുവരവിലും മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. അതിന് കാരണം അത്രത്തോളം മലയാള സിനിമയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് മഞ്ജു എന്നത് തന്നെയാണ്. രണ്ടാമത്തെ തിരിച്ചു വരവിലും അതിമനോഹരമായ കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് സാധിച്ചിരുന്നു. എന്നാൽ ചില ചിത്രങ്ങളുടെ പരാജയം താരത്തിന്റെ കരിയറിനെ വളരെ മോശമാക്കി മാറ്റിയിരുന്നു എന്നത് സത്യമാണ്. എന്നാൽ പിന്നീട് താരം വളരെ സെലക്ടീവായാണ് ഓരോ സിനിമകളും തിരഞ്ഞെടുത്തത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധയെ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ മഞ്ജു വാര്യർ തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റാണി പിങ്ക് നിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. പെർളി മാണി അഭിരാമി സുരേഷ് തുടങ്ങിയവരൊക്കെ ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. അഴകി എന്നാണ് ഈ ചിത്രത്തിന് അഭിരാമി സുരേഷ് കമന്റ് ചെയ്തിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

ReadAlso:

‘ആക്ഷന്‍ സീനുകളെല്ലാം സ്വന്തമായി ചെയ്യുന്നയാളല്ല താന്‍,ടോം ക്രൂസും അക്ഷയ് കുമാറും അതിന് മികച്ചവരാണ്’ ; പ്രിയങ്ക ചോപ്ര

‘ഷൂട്ടിംഗില്‍ അത് ജോലിയാണ്’;ഇറോട്ടിക് രംഗങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

കഴിഞ്ഞകാര്യമല്ലേ അതൊന്നും കുഴപ്പമില്ല; കണ്ണിൽ മൈക്ക് തട്ടിയ സംഭവത്തിൽ മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പങ്കുവെച്ച് മാധ്യമപ്രവർത്തകൻ – Mohanlals Calm Response to Mike Incide

‘സന്ദീപിന്റെ കഴിവിനോടും കഠിനാധ്വാനത്തോടുമുള്ള അനാദരവാണ് അത്തരം പോസ്റ്റുകള്‍’; മാധവ് സുരേഷ്

‘മമിത ബൈജുവിന്റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരുമറിയും’; കുടുംബ ഡോക്ടറെ പരിചയപ്പെടുത്തി മീനാക്ഷി അനൂപ്

അതീവ സുന്ദരിയായിരിക്കുന്നു എന്നും ഇപ്പോഴും ഇങ്ങനെ ചെറുപ്പം ആയിരിക്കാനുള്ള ടിപ്പ് പറഞ്ഞു തരൂ എന്ന് ഒക്കെയാണ് ചിലർ പറയുന്നത്. മകളെക്കാൾ സുന്ദരിയാണ് അമ്മ എന്നും ചിലർക്ക് കമന്റുകളിലൂടെ പറയുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇതൊരു ഓണം ലുക്ക് ആണോ എന്നും പലരും ചോദിക്കുന്നുണ്ട്. കാരണം പൊതുവേ അങ്ങനെ സൽവാറിൽ എത്തുന്ന ഒരു നടിയല്ല മഞ്ജു വാര്യർ. അതുകൊണ്ടു തന്നെയാണ് ഇതൊരു ഓണം ലുക്ക് ആണോ എന്ന് പ്രേക്ഷകർ ചോദിക്കുന്നത്. എപ്പോഴും മോഡേൺ വേഷങ്ങളിലാണ് പൊതുവേ താരത്തെ കാണാൻ സാധിക്കുന്നത്.
Story Highlights ; Manju warrier New photo

Tags: Anweshanam.comഅന്വേഷണം.കോംറാണി പിങ്ക് നിറത്തിലുള്ള സൽവാറിൽ അഴകി ആയി മഞ്ജു വാര്യർManju warrier New photomanju warrier in salwarMANJU WARRIERമഞ്ജു വാര്യർ

Latest News

വയനാട് ദുരിതാശ്വാസം; ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ – rahul mankoottathil

കൈക്കൂലി; പോലീസുകാരന്‍ വിജിലന്‍സ് പിടിയില്‍ – police officer bribery arrest

കൌമാരക്കാരുടെ കേരള ക്രിക്കറ്റ് ലീഗ്, അവസരം കാത്ത് പ്രതിഭകളുടെ നീണ്ട നിര

സഹപ്രവര്‍ത്തകയുടെ ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്‍ഫോസിസ് ജീവനക്കാരൻ അറസ്റ്റില്‍ – infosys techie in bengaluru arrested

ഭാരതാംബ വിവാദം; കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ – kerala university registrar suspended

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.