Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

ഓല ആപ്ലിക്കേഷനില്‍ റൈഡ് ക്യാന്‍സല്‍ ചയ്തു; ഓട്ടോ ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിച്ചു, വീഡിയോ വൈറല്‍

അബദ്ധവശാല്‍ നിനക്കെങ്ങനെ എന്റെ റൈഡ് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയും?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 6, 2024, 04:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ മിക്ക പ്രധാനപ്പെട്ട നഗരങ്ങളിലും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് നമുക്ക് ഈ സര്‍വീസ് ലഭിക്കുന്നത്. ജംഗ്ഷനില്‍ പോയി ഓട്ടോ വിളിച്ച് പോകുന്നതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ നമുക്ക് ഇത്തരത്തില്‍ ആപ്പുകള്‍ ഉപയോഗിച്ച് പോകാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഏവരും യൂബര്‍, ഓല പോലുളള സര്‍വീസുകള്‍ ആണ് തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ഇതാ ഓല സര്‍വീസില്‍ റൈഗ് ബുക്ക് ചെയ്ത ഒരു യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ചുളള ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Yesterday I faced severe harassment and was physically assaulted by your auto driver in Bangalore after a simple ride cancellation. Despite reporting, your customer support has been unresponsive. Immediate action is needed! @Olacabs @ola_supports @BlrCityPolice pic.twitter.com/iTkXFKDMS7

— Niti (@nihihiti) September 4, 2024

 ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഓല ഓട്ടോ ഡ്രൈവറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വ്യാപക വിമര്‍ശനമാണ് ഈ ഓട്ടോക്കാരനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒരു യുവതി തന്റെ ഓല അപ്ലിക്കേഷന്‍ നിന്നും ഒരു റൈഡ് ബുക്ക് ചെയ്യുന്നു. എന്നാല്‍ പ്ലാന്‍ മാറിയതോടുകൂടി യുവതി റൈഡ് ക്യാന്‍സല്‍ ചെയ്തു. റൈഡ് ക്യാന്‍സല്‍ ചെയ്തതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവറെയാണ് വീഡിയോയില്‍ കാണുന്നത്. അയാള്‍ യുവതിക്ക് നേരെ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുന്നതായും ദേഷ്യപ്പെടുന്നതും ഒപ്പം ആ വീഡിയോ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന മൊബൈല്‍ തട്ടിമാറ്റുന്നതും കാണാം. യുവതിയെ ഇയാള്‍ ഉപദ്രവിച്ചു എന്നും പരാതിയില്‍ പറയുന്നു. അബദ്ധവശാല്‍ നിനക്കെങ്ങനെ എന്റെ റൈഡ് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയും?  നിന്റെ അച്ഛന്‍ ഗ്യാസിന് പണം കൊടുക്കുമോ, എന്ന് ഡ്രൈവര്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

The Auto Driver has been apprehended by Magadi Road Police.Action is being initiated for the offence committed as per law. pic.twitter.com/YpHgql69Xf

— DCP West Bengaluru (@DCPWestBCP) September 5, 2024

 യുവതി പോലീസില്‍ പറയുമെന്ന് പറയുമ്പോള്‍ വരൂ നമുക്ക് പോലീസില്‍ പോകാം, നിങ്ങള്‍ക്ക് എന്നെ ഭയപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.. എന്ന് ഡ്രൈവര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചുറ്റുമുള്ള മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സംഘര്‍ഷാവസ്ഥയിലേക്ക് പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ അടക്കം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്നലെ ഞാന്‍ കഠിനമായ ഒരു അനുഭവം നേരിട്ടു. ലളിതമായ റൈഡ് റദ്ദാക്കിയതിനുശേഷം ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവര്‍ ശാരീരികമായി എന്നെ ഉപദ്രവിച്ചു. ഉടനടി നടപടി ആവശ്യമാണ്’,് എന്നാണ് യുവതി പോസ്റ്റിനു അടികുറുപ്പ് നല്‍കിയിരുന്നത്. സംഭവത്തില്‍ പറയുന്ന ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഗടി പോലീസാണ് ഇയാളെ പിടികൂടിയത്. നിയമപ്രകാരമുള്ള നടപടികള്‍ എടുക്കുകയാണെന്നും പോലീസ് പറഞ്ഞു.

STORY HIGHLIGHTS: Auto cancelled, driver slaps woman

ReadAlso:

എന്റെ പിള്ളേരെ തൊടുന്നോടാ!! കുഞ്ഞിന്റെ ജീവനെടുക്കാൻ വന്ന കടുവയെ നേരിട്ട് അമ്മക്കരടി; വൈറലാകുന്ന വീഡിയോ കാണാം ‌| Viral video

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

എഐ വന്നാൽ പണി പോകുമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; തൊഴിലാളിയെ എടുത്തിട്ട് പൊതിരെ തല്ലി എഐ റോബോട്ട്!വീഡിയോ കാണാം | AI Robot attack factory worker video

‘ഇന്ത്യ നമ്മളെ ആക്രമിച്ചു’; വാർത്ത വായിക്കുന്നതിനിടെ വികാരഭരിതയായി പാക് അവതാരക, വീഡിയോ വൈറൽ…

യാത്രയ്ക്കിടയിൽ എസി കോച്ചിൽ ടിക്കറ്റെടുക്കാതെ ഒരതിഥി! ശുചിമുറിയിൽ നുഴഞ്ഞുകേറി കുഞ്ഞൻ പാമ്പ്; കണ്ടതോടെ കൈക്ക് എടുത്ത് പുറത്തേക്ക് തട്ടി ജീവനക്കാരൻ! വീഡിയോ കാണാം | Snake in Dibrugarh Rajdhani express

Tags: ഓട്ടോ ഡ്രൈവര്‍Viral videoBengaluruOLAAUTO DRIVERബെംഗളൂരുഅന്വേഷണം.കോംAnweshnam.comട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസുകള്‍ഓല

Latest News

നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാൽ: എ വിജയരാഘവൻ

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം: അന്തിമവിജ്ഞാപനമായി, കോര്‍പ്പറേഷനുകളില്‍ കുറഞ്ഞത് 56 ഉം കൂടിയത് 101 വാര്‍ഡുമാണ്

വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.