Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നിവിനെയും ബേസിലിനെയും പോലെയല്ല ടൊവിനോ’: ധ്യാന്‍ ശ്രീനിവാസന്‍-Dhyan Sreenivasan, Tovino Thomas

സെല്‍ഫ് മാര്‍ക്കറ്റിംഗ് ഭയങ്കര ഇംപോര്‍ട്ടന്റ് ആണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2024, 03:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചും കഠിനാധ്വാനം ചെയ്തും മലയാള സിനിമയിലേക്ക് എത്തിയ മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. വളരെ മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇപ്പോള്‍ ഇതാ മലയാളികളുടെ പ്രിയ താരവും ശ്രീനിവാസിന്റെ മകനുമായ ധ്യാന്‍ ശ്രനിവാസന്‍ ടൊവിനോയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

‘നിവിന്‍ ചേട്ടന് പോലും ഏട്ടന്‍ ഒരു പരിധിവരെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ബേസിലിനെ ഏട്ടന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുഞ്ഞിരാമായണം ചെയ്യുന്നു, അല്ലെങ്കില്‍ അസിസ്റ്റ് ചെയ്യുന്നത്. ബേസിലിന്റെ യാത്ര ഭയങ്കര എളുപ്പമായിരുന്നു എന്ന് ഞാന്‍ പറയില്ല. പക്ഷേ ബേസിലിന് ഒരാളുണ്ടായിരുന്നു. നിവിന്‍ ചേട്ടനും ഒരാളുണ്ടായിരുന്നു. പക്ഷേ ടൊവിനോയുടെ യാത്ര അങ്ങനെയല്ല. ടൊവി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ട് തുടങ്ങി..ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടൊക്കെ ചെയ്യുന്നു.’

 

View this post on Instagram

 

A post shared by Variety Media (@varietymedia_)

 ‘അപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണത്. അങ്ങനെ വെച്ചടിവെച്ചടി അവന്‍ കയറി വന്നതാണ്. അവന്റെ കരിയര്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. യാതൊരു ബാഗ്രൗണ്ടും ഇല്ലാതെ വരുന്ന ഒരാള്‍, അങ്ങനെ സ്വന്തമായി കരിയര്‍ ബിള്‍ഡ് ചെയ്ത് അവന്‍ ചെയ്ത പി ആര്‍ വര്‍ക്ക് അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് സെല്‍ഫ് മാര്‍ക്കറ്റിംഗ് ഭയങ്കര ഇംപോര്‍ട്ടന്റ് ആണ്. അവന്‍ ബോഡി മെയ്‌ന്റേന്‍ ചെയ്യുന്നു.. അവന്‍ ചെയ്ത കാര്യങ്ങളൊക്കെ.. തീവണ്ടി തൊട്ട് അല്ലെങ്കില്‍ ആ കരിയര്‍ ബില്‍ഡ് ചെയ്തത്, ആ കരിയര്‍ കൊണ്ടുപോയത്.’, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

നമ്മളൊക്കെ സിനിമയില്‍ ഓള്‍റെഡി ഉള്ള ആളാണ്. പുറത്തുള്ളവര്‍ക്ക്, സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൊവി ഭയങ്കര ഒരു ഇന്‍സ്പിരേഷന്‍ ആണ് ആ കാര്യത്തില്‍. കാരണം അവന് യാതൊരു ബാഗ്രൗണ്ടും ഇല്ല. അതുകൊണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ആദ്യമായി ടൊവിയെ കാണുന്നത്, ഒരുപക്ഷെ അവനത് ഓര്‍മ്മ കാണില്ല. തിര കഴിഞ്ഞ സമയത്ത് 2013 ല്‍ ഒരു ദിവസം ഞാന്‍ പി വി ആറില്‍ നിന്നും നടന്നു പോകുന്ന സമയത്ത് ടൊവി ഓടി വന്നിട്ട് പറഞ്ഞു ഞാന്‍ ടൊവിനോ, ധ്യാനല്ലേ എന്ന് എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കറിയാം എന്ന്.

ReadAlso:

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

‘ആ ചിത്രത്തില്‍ അഭിനയിച്ചത് ഒരുപാട് കരഞ്ഞിട്ടാണ്,ഒട്ടും ഓക്കെയായിരുന്നില്ല’; വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

story highlights: Dhyan Sreenivasan about Tovino Thomas

Tags: ടൊവിനോ തോമസ്ധ്യാന്‍ ശ്രീനിവാസന്‍അന്വേഷണം.കോംAnweshnam.comDhyan Sreenivasan about Tovino ThomasDHYAN SREENIVASANTOVINO THOMASMALAYALAM CINEMA

Latest News

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 2ന്: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പുതുമഴയില്‍ നനഞ്ഞ് സ്‌കൂള്‍ മുറ്റത്തെത്താന്‍ കുരുന്നുകള്‍ ഒരുങ്ങി

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്: ശശി തരൂര്‍

വിപ്രോയുടെ സാരഥികളെ കാണാന്‍ യുപിക്കാരന്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി ബെംഗളൂരുവിലെത്തി; 2,300 കിലോമീറ്റര്‍ യാത്രയുടെ ഉദ്ദേശ്യം സാക്ഷാത്ക്കരിച്ചോ?

കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടികൾ പിടിയിൽ

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയൻ യുവതി, പൊലീസ് അന്വേഷണം ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.