Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബഡഗ ഗോത്ര വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബത്തിലെ അംഗമാണ് സായി പല്ലവി

കേരള സാരിയ്ക്ക് സമാനമായ തരത്തിലുള്ള ഗോൾഡൻ ബോർഡർ ഉള്ള സിമ്പിൾ വർക്കുള്ള വെള്ള സാരിയായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2024, 05:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച താരമാണ് സായി പല്ലവി. മലയാളത്തിലൂടെ ആയിരുന്നു തുടക്കമെങ്കിലും താരം കൂടുതലായും ശ്രദ്ധിക്കപ്പെട്ടത് അന്യഭാഷകളിലായിരുന്നു. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു അന്യഭാഷകളിൽ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിരുന്നത്. താരത്തിന്റെ നിലപാടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Sai Pallavi (@saipallavi.senthamarai)

ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു നിർണായകമായ വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് സായി പല്ലവിയുടെ സഹോദരിയായ പൂജയുടെ വിവാഹം നടന്നിരുന്നു. വിവാഹസമയത്തെ ചിത്രങ്ങൾ പുറത്തുവന്നതോടെ എല്ലാവരും അമ്പരക്കുകയാണ് ചെയ്തത്. അതിന് കാരണം സാധാരണ വിവാഹങ്ങളിൽ കാണുന്ന തരത്തിലുള്ള വസ്ത്രധാരണ രീതി ആയിരുന്നില്ല ഈ ഒരു വിവാഹത്തിൽ കാണാൻ സാധിച്ചിരുന്നത്.

കേരള സാരിയ്ക്ക് സമാനമായ തരത്തിലുള്ള ഗോൾഡൻ ബോർഡർ ഉള്ള സിമ്പിൾ വർക്കുള്ള വെള്ള സാരിയായിരുന്നു താരം ധരിച്ചിരുന്നത്. ഗോൾഡൻ ബോർഡർ ഉള്ള മുണ്ടും ഷർട്ടും അണിഞ്ഞുകൊണ്ട് വാരനുമെത്തി. വെള്ള മുണ്ട് തലയിൽ കെട്ടിയായിരുന്നു വധു വരന്മാർ താലികെട്ടിന് ഇരുന്നത്. ഈ ഒരു രീതിയാണ് ശ്രദ്ധ നേടിയിരുന്നത്. ഒരുപാട് സ്വർണ്ണ ആഭരണങ്ങൾ അണിയുകയും ചെയ്തിരുന്നില്ല. വിവാഹ ചടങ്ങുകൾ വ്യത്യസ്തമായിരുന്നു. ഈ വിവാഹ ചടങ്ങുകൾ എന്താണ് ഇങ്ങനെ എന്നും ഈ വിവാഹത്തിന് കാണാൻ സാധിച്ചത് എന്താണ് എന്നും ഒരേപോലെ എല്ലാവരും ചോദിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇപ്പോൾ ആ സത്യം മനസ്സിലാക്കാൻ സാധിക്കുന്നത്. ബഡഗ ഗോത്ര വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബമാണ് നടിയുടെ. ആ ഗോത്ര വിഭാഗത്തിന്റെ വിശ്വാസപ്രകാരം പരമ്പരാഗതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.
Story Highlights ; Sai pallavi news

ReadAlso:

‘സ്ഫടികത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ലാലിന്റെ ടൈമിംഗ് ചെറുതായി മാറി’ മാസ്റ്റര്‍ അത് കണ്ട് ചൂടായി’ ; മണിയന്‍പ്പിളള രാജു

‘ഈ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ ആള്‍’: അബ്ദുല്‍ കലാമിന്റെ വേഷം ചെയ്യാന്‍ ധനുഷിനെ തിരഞ്ഞെടുക്കാനുളള കാരണം പങ്കുവെച്ച് സംവിധായകന്‍ ഓം റൗട്ട്

സൽമാൻ ഖാൻ ചിത്രത്തിന്റെ സംവിധായകനാകാൻ മഹേഷ് നാരായണൻ; വമ്പൻ അപ്ഡേറ്റ് | Mahesh Narayanan

‘ഞാനും മമ്മൂട്ടിയും ഒക്കെ അടങ്ങുന്ന തലമുറയുടെ സൗഭാഗ്യം, അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്’; മോഹന്‍ലാല്‍

കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി

Tags: Sai PallaviAnweshanam.comസായി പല്ലവിഅന്വേഷണം.കോംSai pallavi newsബഡഗ ഗോത്ര വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബത്തിലെ അംഗമാണ് സായി പല്ലവിSai pallavi sister marriage

Latest News

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വർധന; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്

നിലമ്പൂരിൽ എം. സ്വരാജിനായി രം​ഗത്തിറങ്ങുക LDFന്റെ മുഴുവൻ മെഷീനറി സംവിധാനങ്ങളും! നാളെ മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് നേതൃത്വം നൽകുമെന്നും റിപ്പോർട്ട്; സർക്കാരിന്റെ അഭിമാന പോരാട്ടത്തിനായി നിലമ്പൂരിലെത്തിയ ‘പ്രീയ സഖാവിന്’ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ | M Swaraj at Nilambur

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

പി വി അൻവർ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ചതാണെന്ന് കെ ബി ഗണേഷ് കുമാർ

സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.