Malappuram

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് 23കാരന്‍ മരിച്ചു. വണ്ടൂർ നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ് മരിച്ചത്.

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Latest News