Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

താപനിലയിലെ ഏറ്റക്കുറച്ചിൽ പ്രവചിക്കും; 600 വർഷം പഴക്കമുള്ള പവിഴപ്പുറ്റ് കണ്ടെത്തി | 600-Year-Old Coral Reef Holds Shocking Truth About Climate Change

സമുദ്രത്തിൽ ഇപ്പോഴത്തെ അളവിലല്ലെങ്കിലും എല്ലായ്പോഴും താപനിലയിൽ കാലഘട്ടങ്ങൾക്ക് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2024, 10:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സമീപകാലത്തായി ആഗോളതാപനം എന്ന പ്രതിഭാസം സമുദ്രത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ എല്ലാവരും ബോധവാന്മാരാണ്. ആഗോളതാപനം മൂലമുണ്ടായ സമുദ്രതാപനം കാഴ്ചയിൽ തന്നെ വ്യക്തമായതോടെയാണ് അത് സൃഷ്ടിക്കുന്ന അപകടകരമായ പരിതസ്ഥിതിയെക്കുറിച്ച് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയത്. എന്നാൽ സമുദ്രത്തിൽ ഇപ്പോഴത്തെ അളവിലല്ലെങ്കിലും എല്ലായ്പോഴും താപനിലയിൽ കാലഘട്ടങ്ങൾക്ക് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഫിജിയുടെ തീരത്തായി പസഫിക്കിൽ കണ്ടെത്തിയ ഒരു പവിഴപ്പുറ്റിന് 600 വർഷത്തിൽ ഏറെയാണ് പ്രായം. അതുകൊണ്ട് തന്നെ പസഫിക്കിന്റെ കഴിഞ്ഞ പാതി സഹസ്രാബ്ദത്തിന്റെ താപനിലയിലുണ്ടായ ഏറ്റക്കുറച്ചിൽ കണക്കുകൾ ഈ പവിഴപ്പുറ്റിന് പറയാൻ കഴിയും.മനുഷ്യനിർമിതമായ ഈ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനിലയിലുണ്ടാകുന്ന വർധനവും സമുദ്രങ്ങളിലെ പവിഴപ്പുറ്റുകളെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

താപനില വർധിക്കുന്നതോടെ കടൽജലത്തിന്റെ അംമ്ലാംശവും വർധിക്കും. ഇതോടെ പവിഴപ്പുറ്റുകൾ ബ്ലീച്ചി ങ്ങിന് വിധേയമായി നശിക്കുകയാണ് ചെയ്യുക. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റു ശൃംഖലയായ ഓസ്ട്രേലിയൻ കടൽ മേഖലയിലെ ഗ്രേറ്റ് ബാരിയർ റീഫ് ഉൾപ്പടെയുള്ളവ ഈ ഭീഷണിയിലൂടെ കടന്ന് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ആറ് നൂറ്റാണ്ടുകളായി പല തരത്തിലുള്ള താപനിലാ മാറ്റങ്ങളുടെ കാലഘട്ടങ്ങളെ അതിജീവിച്ച ഫിജിയിലെ പവിഴപ്പുറ്റ് സൂക്ഷിച്ചിരിക്കുന്ന ചരിത്ര രേഖകൾ നിർണായകമാകുന്നതും. ലോകചരിത്രത്തിൽ ഉണ്ടായിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങളുടെ രേഖകൾ ഭൂമിയിലെ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമാണ്. എന്നാൽ ഫിജിയിലെ പവിഴപ്പുറ്റിന്റെ പ്രത്യേകത കഴിഞ്ഞ 600 വർഷത്തിനിടയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ തുടർച്ചയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇതുവരെ കാലാവസ്ഥാ ചരിത്രപഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളിൽ ഉള്ള വിടവുകൾ നികത്താൻ ഈ പവിഴപ്പുറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് സാധിക്കും.

1998 ലാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തുന്നത്. ഒരു മേശയോളം വലിപ്പമുള്ള പാറക്കല്ലിന്റെ ആകൃതിയിലാണ് ഈ പവിഴപ്പുറ്റ് ഉള്ളത്. പൂർണ്ണമായും പച്ചനിറത്തിലാണ് ഈ പവിഴപ്പുറ്റ് കാണപ്പെടുന്നത്. ബോൾഡർ കോറൽ എന്ന ഇനത്തിൽ പെട്ട ഈ പവിഴപ്പുറ്റിന്റെ ഉള്ളിൽ ചെറിയ തുരങ്കങ്ങൾ ഉണ്ടാക്കിയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് മുൻപേ തന്നെ വിവരശേഖരണം ആരംഭിച്ചിരുന്നു എങ്കിലും, സാങ്കേതിക വിദ്യയുടെ സാധ്യതകൾ വർധിച്ചതോടെ ഇപ്പോൾ ഈ പവിഴപ്പുറ്റിൽ നിന്നുള്ള സാംപിളുകളുടെ നിരീക്ഷണവും വിവരശേഖരണവും കൂടുതൽ ഫലപ്രദമുള്ളതാക്കി മാറ്റിയിട്ടുണ്ട്.ഇതിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വച്ച് 1300കളുടെ അവസാനം മുതലുള്ള കാലാവസ്ഥാ രേഖകൾ ലഭ്യമാണ്. ഈ കാലയളവിൽ ഫിജി സമുദ്രമേഖലയിൽ സംഭവിച്ചിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങൾ വ്യക്തമായി തന്നെ പവിഴപ്പുറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നൂറ്റാണ്ടുകളുടെ കാലാവസ്ഥാരേഖകൾ തുടർച്ചയായി സമുദ്രത്തിലെ ഒരു സ്രോതസ്സിൽ നിന്ന് ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

വലിയ പവിഴപ്പുറ്റുകൾ കാലത്തെ അതിജീവിക്കുന്നത് അത്ഭുതകരമായ കാര്യമല്ല. ഇവയുടെ ഘടനയാണ് ഇങ്ങനെ കാലങ്ങളോളം നിലനിൽക്കാൻ പവിഴപ്പുറ്റുകളെ സഹായിക്കുന്നത്. അസ്ഥികൂടം പോലെ ഒരു രൂപമാണ് പവിഴപ്പുറ്റുകളുടെ അടിത്തറ. ഇവയ്ക്ക് മേലെയാണ് പവിഴപ്പുറ്റുകളുടെ പുറമേക്കും കാണുന്ന ഭാഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ അടിത്തറയ്ക്ക് കേട് വരാത്ത കാലത്തോളം മുകളിലേക്ക് പല തട്ടുകളായി പവിഴപ്പുറ്റുകൾ വളർന്ന് കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള വിവിധ തട്ടുകളിലായി വിവിധ കാലഘട്ടങ്ങളിലെ താപനിലയും ലവണാംശവും ഉൾപ്പടെ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നതും.ഇത്തരം പവിഴപ്പുറ്റ് അസ്ഥികൂടങ്ങളിലെ രണ്ട് ഘടകങ്ങളെയാണ് ഗവേഷകർ താപനിലാ ചരിത്രത്തിനായി പഠന വിധേയമാക്കിയത്. സ്ട്രോന്റിയവും കാത്സ്യവും ആയിരുന്നു ഈ ഘടകങ്ങൾ. പവിഴപ്പുറ്റ് നിലനിന്നിരുന്ന മേഖലയിൽ താപനില കൂടിയ അവസരങ്ങളിൽ കാത്സ്യത്തേക്കാൾ കൂടുതൽ സ്ട്രോന്റിയം ആകും ആ കാലഘട്ടത്തിൽ കാണപ്പെടുക. ചൂടിന് പകരം കടലിലെ താപനില തണുപ്പുള്ള സമയമാണെങ്കിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായി കാണപ്പെടും. ഇങ്ങനെ ഈ രണ്ട് ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ചുകൊണ്ടാണ് ഇക്കാലമത്രെയും ഈ പവിഴപ്പുറ്റ് കടന്ന് വന്ന താപനിലാ സാഹചര്യങ്ങൾ ഗവേഷകർ വിലയിരുത്തിയത്.

ഓരോ 25 മുതൽ 30 വർഷം വരെ കൂടും തോറും പസഫിക്കിലുണ്ടാകുന്ന താപനിലാ മാറ്റവും, ഓക്സിജന്റെ അളവിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇന്റർഡെക്കേഡൽ പസഫിക് ഓസിലേഷൻ എന്ന് അറിയപ്പെടുന്നത്. ഇങ്ങനെ ഇന്റർഡക്കേഡൽ ഓസിലേഷന്റെ വിശദമായ പഠനത്തിനും ഈ പവിഴപ്പുറ്റ് അസ്ഥികൂടം സഹായകമായി. കൂടാതെ ഇനി വരുന്ന ദശാംബ്ദങ്ങളിൽ ഇന്റർഡെക്കേഡൽ ഓസിലേഷൻ എങ്ങനെ പെരുമാറാം എന്നതിന്റെ ധാരണയും ഈ പഠനത്തിലൂടെ ഗവേഷകർ രൂപീകരിച്ചു.ഫിജിയിലെ ഈ കോറൽ മാത്രമല്ല പൊതുവെ ബോൾഡർ കോറൽ വിഭാഗത്തിൽ പെട്ട എല്ലാ പവിഴപ്പുറ്റുകൾക്കും ഏറെ നാൾ അതിജീവിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പവിഴപ്പുറ്റുകളും അതാത് മേഖലകളിലെ താപനിലാമാറ്റങ്ങളെക്കുറിച്ചുള്ള വിവരശേഖരം നടത്തിയിരിക്കുന്നവയാണ്. ഇവയിലുള്ള പഠനവും അതിന് പാലിയോഓഷ്യാനോഗ്രാഫിക് ചരിത്ര രേഖകളും ചേർത്ത് വച്ചാൽ അത് സമുദ്ര പഠനത്തിൽ ഇത് വരെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാത്ത ഏടുകളേക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

ReadAlso:

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

കണക്കിൽ ബിരുദമുള്ള കാക്കകളോ; ഇതെന്ത് അത്ഭുതം! ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയും! | Studies say crows have an awareness of geometric shapes similar to humans

STORY HIGHLLIGHTS: 600-Year-Old Coral Reef Holds Shocking Truth About Climate Change

Tags: oceanENVIRONMENTALISTആഗോളതാപനംAnweshnam.comCoral Reefസമുദ്രതാപനംപവിഴപ്പുറ്റ്അന്വേഷണംclimate changeENVIRONMENT NEWS

Latest News

നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് | Sheikh Hamdan announces golden visa for nurses in UAE

വെടിനിർത്തൽ ധാരണ നിലവിൽ വന്നു; അതിർത്തിയിലെ സൈനികരുടെ എണ്ണം കുറയ്ക്കാൻ ധാരണ | India, Pakistan DGMOs Discuss Troop Reduction at Borders

ആണവായുധം കാട്ടി പേടിപ്പിക്കേണ്ട; ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി | Operation Sindoor: PM Modi To Address The Nation

പാക് ചാരന്മാരാകാം ; വ്യാജ നമ്പറുകളില്‍ എത്തുന്ന ഫോണ്‍ കോളുകളോട് പ്രതികരിക്കരുത് | seeking-information-about-the-ongoing-operation-sindoor-warnig

എസ്ഒജി രഹസ്യം ചോർത്തൽ; ഐആർബി കമാൻഡോകളെ തിരിച്ചെടുത്ത നടപടി റദ്ദാക്കി | SOG Leak: Reinstatement of Suspended IRB Commandos Cancelled

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.