Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷരാകും; ആത്മാക്കളുറങ്ങുന്ന ബീച്ച് | People will disappear while standing still; Haunted beach

പ്രേതബാധയുണ്ടെന്നു ജനങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ യാതൊരു വിധത്തിലുള്ള കുറവുമില്ല.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2024, 11:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുറം കാഴ്ച്ചയിൽ വശീകരിക്കുമെങ്കിലും ഇരുട്ടിന്റെ കാളിമ പടരുമ്പോൾ ഭയവും കൂടെ വരും. നൂറ്റാണ്ടുകൾക്കു മുൻപ് എരിഞ്ഞടങ്ങിയ മനുഷ്യമാംസത്തിലെ പുകയും മടുപ്പിക്കുന്ന ഗന്ധവും ശ്വസിക്കുന്ന വായുവിൽ കലർന്നതുപോലെ തോന്നും. നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷരാകും. ഭയം പടർത്തുന്ന ഈ കാര്യങ്ങളത്രയും ദുമാസ് ബീച്ചിനെ കുറിച്ചുള്ള പരിസരവാസികളുടെ വിശ്വാസമാണ്. ദുമാസ് ബീച്ച് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ സൂററ്റിലാണ്. പ്രേതബാധയുണ്ടെന്നു ജനങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ യാതൊരു വിധത്തിലുള്ള കുറവുമില്ല. പകലന്തിയോളം ഈ ബീച്ച് സജീവമാണ്. എന്നാൽ സന്ധ്യ മയങ്ങുന്നതോടെ ആളുകൾ എത്രയും പെട്ടന്ന് വീടണയും. മനോഹരമായ കടൽ കാഴ്ചകളും മറ്റെങ്ങും കാണാത്ത കറുത്ത മണൽത്തരികളും കാലിലൂടെ തൊട്ടുതലോടി പോകുന്ന തിരകളും രുചികരമായ ഭക്ഷണം വിളമ്പുന്ന കടൽക്കരയിലെ തട്ടുകടകളുമൊക്കെ ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ആ തീരത്തേക്ക് വർഷാവർഷം ആകർഷിക്കുന്നത്.

പകലിൽ കണ്ട കടലിന്റെ സൗന്ദര്യം രാത്രിയിലും ആസ്വദിക്കാമെന്നു വിചാരിച്ചു കടൽ തീരത്തിരുന്നാൽ സൂര്യാസ്തമയത്തോടെ സ്ഥിഗതികൾ പാടേമാറും. ഇരുട്ട് പരക്കുന്നതോടെ അപരിചിതമായ ശബ്ദങ്ങളും ചില പൊട്ടിച്ചിരികളുമൊക്കെ അന്തരീക്ഷത്തിൽ മുഴങ്ങും. വളർത്തുമൃഗങ്ങളും അലഞ്ഞുതിരിയുന്ന ശ്വാനന്മാരും എന്തിനെയോ ഭയപ്പെടുന്നതുപോലെ ശൂന്യതയെ നോക്കി ശബ്ദമുണ്ടാക്കുന്നതും കാണുന്നവരിൽ ഭയം വളർത്തും. കാര്യങ്ങൾ എന്തുതന്നെയായാലും ഈ തീരവും തിരകളും എന്തെല്ലാമോ നിഗൂഢതകളും വിപരീതരീതിയിലുള്ള ഊർജവും പ്രസരിപ്പിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. കടൽ തീരത്തുനിന്നും ആളുകൾ അപ്രത്യക്ഷരായ അവസ്ഥകളും ഉണ്ടായിട്ടുണ്ടെന്നാണ് പരിസരവാസികൾ അഭിപ്രായപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്കു മുൻപ് ഈ ബീച്ചും പരിസരവും ശ്മശാന ഭൂമിയായിരുന്നുവെന്നും ശവദാഹങ്ങൾ നടത്തിയാണ് മണൽ കറുപ്പുനിറമായതെന്നുമാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. അതുമാത്രമല്ല അക്കാലങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കളാണ് രാത്രിക്കാലങ്ങളിൽ കടൽക്കരയിലൂടെ ഗതികിട്ടാതെ അലയുന്നതെന്നും വിശ്വസിക്കുന്ന നിരവധിപ്പേർ ഇവിടെ വസിക്കുന്നുണ്ട്. ആത്മാക്കളുടെ കരച്ചിലും ചിരിയുമെല്ലാമാണ് രാത്രികളിൽ അവിടെ മുഴുവൻ പ്രതിധ്വനികളായി മുഴങ്ങുന്നതെന്നും ദുമാസ് ബീച്ചിനടുത്തു താമസിക്കുന്നവർ പറയുന്നു. ഭയത്തിന്റെ മേലങ്കിയണിഞ്ഞ ദുമാസ് ബീച്ച് അറബിക്കടലിന്റെ സ്വന്തമാണ്. സൂററ്റിൽ നിന്നും 21 കിലോമീറ്റർ ദൂരമുണ്ട് ആത്മാക്കളുറങ്ങുന്ന ഈ ബീച്ചിലേക്ക്.

STORY HIGHLLIGHTS: People will disappear while standing still; Haunted beach

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: Anweshanam.comഅന്വേഷണം.കോംഅന്വേഷണം. Comhaunted beachdumas beachദുമാസ് ബീച്ച്TRAVEL

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies