Celebrities

അമ്മയുടെ പിറന്നാൾ ദിനത്തിൽ ലക്ഷ്യയുടെ ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി

ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ മീനാക്ഷി പങ്ക് വയ്ക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

മലയാളി പ്രേക്ഷകരുടെ വളരെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ ഒരു ഡോക്ടർ കൂടിയാണ് മീനാക്ഷി മീനാക്ഷിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.. ഇപ്പോൾ മോഡലിംഗ് രംഗത്തും മീനാക്ഷി സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് കാവ്യ മാധവന്റെ ഓൺലൈൻ സ്റ്റോർ ആയ ലക്ഷ്യയുടെ മോഡലായാണ് പലപ്പോഴും താരം എത്താറുള്ളത്. ഇൻസ്റ്റഗ്രാമിൽ മീനാക്ഷിയുടെ ചിത്രങ്ങളൊക്കെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്

ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ മീനാക്ഷി പങ്ക് വയ്ക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ന് അമ്മ മഞ്ജു വാര്യരുടെ പിറന്നാളാണ് എന്നാൽ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ഒന്നും തന്നെ നേരാൻ മീനൂട്ടി നിന്നിട്ടില്ല..അമ്മയുടെ പിറന്നാൾ ദിനത്തിൽ തന്നെ ലക്ഷ്യയുടെ മോഡലായി വന്നിരിക്കുകയാണ് മീനാക്ഷി. അമ്മയുടെ പിറന്നാൾ മറന്നുപോയോ എന്ന് പലരും മീനാക്ഷിയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്. അമ്മയ്ക്ക് ഒരു പിറന്നാൾ ആശംസകൾ പോലും നേരാതെ ചിത്രങ്ങൾ പങ്കുവെച്ചതിൽ പലരും കമന്റുകളിലൂടെ വിമർശനം അറിയിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ മീനാക്ഷി ഇതൊന്നും തന്നെ ഗൗനിക്കുന്നില്ല.

കുറച്ചുനാളുകളായി കാവിയുടെ ഓൺലൈൻ പൊട്ടിക്കിന്റെ മോഡലായി എത്തുന്നത് മീനാക്ഷിയാണ്.. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. ദാവണി അണിഞ്ഞു കൊണ്ടാണ് ഈ ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്.. അതീവ സുന്ദരിയായി തന്നെ താരത്തെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്.. അതീവ സുന്ദരിയായിരിക്കുന്നു ഈ വസ്ത്രത്തിൽ മീനൂട്ടി എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് അതിമനോഹരമായ ചിരിയാണ് താരത്തിന്റെ എന്നാണ് മറ്റു ചിലർ കമന്റ് ചെയ്യുന്നത്.
Story Highlights ; Meenakshi Dhileep photo