Celebrities

‘ മീരയ്ക്ക് ആ കഥ മനസ്സിലായില്ല അതുകൊണ്ടാണ് ആ നടിയെ ആ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് ‘

മീരയ്ക്ക് തന്റെ കഥ മനസ്സിലായില്ല കഥ മനസ്സിലാവാത്ത ഒരാളെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ടത് തീരുമാനിച്ചാണ്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ് ലാൽ ജോസ് ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ സ്വീകരിക്കുന്നതുമാണ്. ലാൽ ജോസിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ളത് ക്ലാസ്മേറ്റ്സ് എന്ന ചിത്രം തന്നെയാണ്. നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറിയിട്ടുള്ള വ്യക്തിയാണ് ലാൽ ജോസ്.  ലാൽ ജോസന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മുല്ല. ഈ ചിത്രത്തിൽ നായിക ആയി എത്തിയത് മീരാ നന്ദനാണ്.. മീരാനന്ദന് മുൻപ് മറ്റൊരു നടിയായി
രുന്നു ഈ ഒരു കഥാപാത്രത്തിലേക്ക് തീരുമാനിച്ചിരുന്നത് എന്ന് തുറന്നു പറയുകയാണ് ലാൽജോസ്.. നടി മീര ജാസ്മിൻ ആയിരുന്നു ആ റോളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത് മീരെ കുറിച്ച് ലാൽ ജോസ് പറയുന്നത് ഇങ്ങനെ..

“മുല്ലയുടെ കഥ പറയാനായി ഞാൻ കൽക്കട്ട ന്യൂസ്
സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു എന്നാൽ മീരയ്ക്ക് തന്റെ കഥ മനസ്സിലായില്ല കഥ മനസ്സിലാവാത്ത ഒരാളെ തന്റെ സിനിമയിൽ അഭിനയിപ്പിക്കേണ്ടത് തീരുമാനിച്ചാണ് മീര നന്ദനിലേക്ക് എത്തുന്നത്.”

ലാൽ ജോസിന്റെ തുറന്നുപറച്ചിൽ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീരയായിരുന്നു ഈ ഒരു കഥാപാത്രം ചെയ്തിരുന്നത് എങ്കിൽ തീർച്ചയായും ആ കഥാപാത്രം ശ്രദ്ധ നേടുമായിരുന്നു എന്നും കുറച്ചുകൂടി മുല്ല എന്ന ചിത്രം വിജയിക്കുമായിരുന്നു എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്. മീരാ ജാസ്മിന് ഒരുപാട് പെർഫോം ചെയ്യാൻ അവസരമുള്ള ഒരു സിനിമ തന്നെ ആയിരുന്നു ഈ ചിത്രം. മീരായായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എങ്കിൽ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുമായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
Story Highlights ; Lal jose talkes meera Jasmin