Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മക്കളൊക്കെ രംഗണ്ണന്‍ ഫാന്‍സ് ആണ്, ബിബിമോന്‍ ഹാപ്പി ആണോ എന്നാണ് ഞാന്‍ ചോദിക്കുന്നത്’: ടൊവിനോ തോമസ്-Tovino Thomas

ഞാനൊഴിച്ച് ബാക്കി എല്ലാവരും സിനിമ നടന്‍മാരാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 10, 2024, 10:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമ പ്രേമികളുടെ ഇടയില്‍ വലിയ ഫാന്‍ബേസ് ഉള്ള മലയാളത്തിന്റെ യുവനടനാണ് ടൊവിനോ തോമസ്. ടൊവിനോ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ മക്കളൊക്കെ രംഗണ്ണന്‍ ഫാന്‍സ് ആണ് എന്ന് പറയുകയാണ് ടൊവിനോ തോമസ്. കുടുംബ സമേതം വെക്കേഷന് പോയപ്പോളുണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

‘ഞങ്ങള്‍ വെക്കേഷന് പോയ സമയത്ത് രണ്ട് പിള്ളേരും തലങ്ങും വിലങ്ങും നിന്നിട്ട് രംഗണ്ണനെ വിളിക്കണം എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ജപ്പാനില്‍ ഉള്ള സമയത്ത് ഫഹദിനെ വിളിച്ചു. വിളിച്ചിട്ട് കിട്ടിയില്ല. അപ്പോള്‍ ഞാന്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചു, ദേ ഇവിടെ രണ്ട് രംഗണ്ണന്‍ ഫാന്‍സ് ഉണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ തിരിച്ചു പുള്ളി എനിക്ക് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. എടാ മോനെ എന്ന് പറഞ്ഞുകൊണ്ട്. എനിക്ക് ഒരു സിനിമ നടനെന്നുള്ള ഒരു പരിഗണനയും വീട്ടില്‍ കിട്ടുന്നില്ലല്ലോ. ഞാനൊഴിച്ച് ബാക്കി എല്ലാവരും സിനിമ നടന്‍ മാരാണ്. എനിക്ക് ഒരു രീതിയിലും ആ വീട്ടില്‍ അത് കിട്ടുകയില്ല.’

‘മക്കളും ബാക്കി എല്ലാവരും ഫാന്‍സ് ആണ്. എന്റെ ഫാന്‍ അല്ലല്ലോ. അങ്ങനെയല്ലല്ലോ അവരെന്നെ കാണുന്നത്. അപ്പോള്‍ ആവേശം കണ്ടിട്ട് കുറച്ചുനാള്‍ ഇങ്ങനെ തന്നെയായിരുന്നു. അതിനകത്തുള്ള പരിപാടികളും എടാ മോനെ എന്ന് വീണ്ടും വീണ്ടും പറയുന്നത് കേള്‍ക്കാം. അപ്പോള്‍ ഞാനും ഇങ്ങനെ ഇടയ്ക്ക് ചോദിക്കും, ടൂര്‍ ഒക്കെ പോയി ഇടയ്ക്ക്.. മക്കളെ ഹാപ്പി അല്ലേ എന്ന് ചോദിക്കും. അവര് പറയും ഹാപ്പിയാണെന്ന്. അപ്പോള്‍ ബിബിമോന്‍ ഹാപ്പി ആണോ എന്ന് ഞാന്‍ വീണ്ടും അങ്ങോട്ട് ചോദിക്കും’., ടൊവിനോ പറഞ്ഞു.

ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ നസ്രിയ നസീമും അന്‍വര്‍റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു ഗുണ്ടാസംഘ തലവനെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

STORY HIGHLIGHTS: Tovino Thomas about Aavesham Movie

ReadAlso:

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

‘ആ ചിത്രത്തില്‍ അഭിനയിച്ചത് ഒരുപാട് കരഞ്ഞിട്ടാണ്,ഒട്ടും ഓക്കെയായിരുന്നില്ല’; വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

Tags: AAVESHAMTOVINO THOMASfahad fasilആവേശംAnweshanam.comടൊവിനോ തോമസ്അന്വേഷണം.കോം

Latest News

15-കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍ – bus driver arrested pocso case

ഭാര്യയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചുകൊടുത്തെന്ന് ആരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി – murder attempt wife brother

‘ലബുബു’ അന്താരാഷ്ട്ര തലത്തലില്‍ പ്രശസ്തിയിലേക്ക് കുതിച്ചു; കമ്പനി മുതലാളി 24 മണിക്കൂറിനുള്ളില്‍ 1.6 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചു

7വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതരസംസ്ഥാനക്കാര്‍ പിടിയില്‍ – kozhikode beach kidnap

ഐപിഎൽ ഫൈനലിനൊപ്പം ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷവും; സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.