Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

സൂപ്പര്‍ ലീഗ് കേരള: ആദ്യ റൗണ്ടിലെ ആദ്യ സമനില; തിരുവനന്തപുരം കൊമ്പന്‍സ് FC (1), കാലിക്കട്ട് FC (1) /Super League Kerala: First Draw of First Round; Thiruvananthapuram Kompans FC (1), Calicut FC (1)

കൊമ്പസിന്റെ മലയാളി താരം മുഹമ്മദ് അഷറും, കാലിക്കറ്റ് എഫ്.സിക്കു വേണ്ടി റിച്ചാര്‍ഡ് ഓസേയും ഗോള്‍നേടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 11, 2024, 12:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെയിന്‍ റഫറിയുടെ വിസില്‍ മുഴക്കത്തില്‍ പന്തരുളുമ്പോള്‍ മുതല്‍ തുടങ്ങുന്ന നെഞ്ചിടിപ്പാണ്. പിന്നെ 90 മിനിറ്റില്‍ നടക്കുന്ന പൊരിഞ്ഞ പോരാട്ടം. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ റൗണ്ടിലെ അവസാന മത്സരം കോഴിക്കോട് കോര്‍പ്പറേഷന്റെ EMS സ്റ്റേഡിയത്തിലാണ് ഇന്നലെ നടന്നത്. ഗ്യാലറികള്‍ നിറഞ്ഞു കവിഞ്ഞ ആരാധകരുടെ മുമ്പില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ കാലിക്കട്ട് FCയും തലസ്ഥാന നഗരത്തിന്റെ സ്വന്തം ക്ലബ്ബായ തിരുവനന്തപുരം കൊമ്പന്‍സും നേര്‍ക്കു നേര്‍ പൊരുതി. വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ കളി അവസാനിപ്പിക്കുകയായിരുന്നു.

പക്ഷെ, മൈതാനത്തെ ത്രസിപ്പിക്കുന്ന പാസുകളും, ഹെഡ്ഡറുകളും, ഷൂട്ടുകളും കൊണ്ട് കളം നിറഞ്ഞ കൊമ്പന്‍സിന്റെ കളിക്കാര്‍ക്കു മുമ്പില്‍ കോഴിക്കോട് FC പ്ലെയേഴ്‌സ് നന്നേ വിയര്‍ത്തു. എങ്കിലും പ്രതിരോധവും, ആക്രമണവും ഒരുപോലെ നടത്തി പിടിച്ചു നില്‍ക്കാന്‍ കോഴിക്കോട് FCക്ക് സാധിച്ചതു കൊണ്ടാണ് സമനിലയില്‍ കളി അവസാനിപ്പിക്കാനായത്.

ആയിരക്കണക്കിന് വരുന്ന ആരാധകരുടെ ആരവങ്ങളുടെ ബലത്തില്‍ കാലിക്കറ്റ് എഫ്.സി കളിയുടെ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു തുടങ്ങിയെങ്കിലും, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സിയുടെ പ്രത്യാക്രമണങ്ങള്‍ എതിര്‍ ഗോള്‍മുഖത്ത് അശാന്തി പടര്‍ത്തി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച് മത്സരത്തിലെ ആദ്യ ഗോള്‍ നേടാം എന്ന് വിചാരിച്ച കാലിക്കറ്റ് എഫ്‌സിയുടെ സ്വപ്നങ്ങളെ തകര്‍ത്തത്, കൊമ്പസിന്റെ മലയാളി താരം മുഹമ്മദ് അഷറാണ്. കളി തുടങ്ങി ഇരുപത്തിയൊന്നാം മിനിറ്റില്‍ അഷറിന്റെ വക ആദ്യ ഗോള്‍ കൊമ്പന്‍സ് നേടി.

മത്സരത്തിലേക്ക് വേഗത്തില്‍ തിരിച്ചു വരേണ്ടത് അത്രയേറെ പ്രാധാന്യമാണെന്ന് മനസ്സിലാക്കിയ കാലിക്കറ്റ് എഫ്.സി റിച്ചാര്‍ഡ് ഓസേയുടെ തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍നേടി മറുപടിയും നല്‍കി. കൊമ്പന്‍സിന്റെ ഗോളിന്റെ പിന്നാലെ 10 മിനിറ്റിനുള്ളിലാണ് കോഴിക്കോടിന്റെ മറുപടി ഗോള്‍ പിറന്നത്. മത്സരത്തിലേക്ക് തിരിച്ചുവന്ന കോഴിക്കോട് പിന്നീടുള്ള സമയങ്ങളില്‍ കൊമ്പന്‍സിനെ പ്രതിരോധിക്കുകയാണ് ചെയ്തത്.

രണ്ടാം പകുതിയിലും തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി തങ്ങളുടെ ആക്രമണ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ, ഊര്‍ജ്ജമൊട്ടും ചോരാതെ കാലിക്കറ്റ് എഫ്‌സി തങ്ങളുടെ കഴിവന്റെ പരമാവധി വിജയഗോള്‍ നേടാനായി ശ്രമിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വിജയത്തിനു വേണ്ടിയുള്ള ചടുല നീക്കങ്ങള്‍ ഇരു ടീമുകളുടേയും ഫേര്‍വേഡുകളില്‍ നിന്നുണ്ടായെങ്കിലും ഫളം കണ്ടില്ല. റഫറിയുടെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സമനില മത്സരമായി കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പന്‍ എഫ്.സിയും തമ്മിലുള്ള മത്സരം മാറി.

CONTENT HIGHLIGHTS; Super League Kerala: First Draw of First Round; Thiruvananthapuram Kompans FC (1), Calicut FC (1)

ReadAlso:

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ | FA Cup Quarter final matches begins tomorrow

Tags: ANWESHANAM NEWSAnweshanam.comCALICUT FCSLK CALICUTEMS STADIUM CALICUTTHIRUVANANTHAPURAM KOMBANS FC

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies