Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് മൂവീസും ഏഷ്യാനെറ്റ് പ്ലസും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 11, 2024, 03:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയ ഏഷ്യാനെറ്റ് ചാനലുകള്‍ വിസ്മയിപ്പിക്കുന്നതും പുതുമയാര്‍ന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളുടെ വേള്‍ഡ് പ്രീമിയര്‍ റിലീസുകള്‍, ടെലിവിഷന്‍ താരങ്ങളുടെ ഓണാഘോഷങ്ങള്‍ , ടെലിഫിലിമുകള്‍ , സംഗീതവിരുന്നുകള്‍ , കോമഡി സ്‌കിറ്റുകള്‍ , ഓണം കുക്കറി ഷോകള്‍ , ഓണം സ്‌പെഷ്യല്‍ സ്റ്റാര്‍ സിങ്ങര്‍, സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങള്‍ , ഐ എസ് എല്‍ 2024 – 25 ലൈവ് , കേരള വടംവലി ലീഗ് തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവീസും പ്രേക്ഷകര്‍ക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.

ഏഷ്യാനെറ്റ്

സെപ്റ്റംബര്‍ 14 , ഉത്രാടദിനത്തില്‍ രാവിലെ 8 മണിക്ക് രുചിയൂറുന്ന ഓണവിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ ഓണരുചിമേളവും ഓണകാലവറയും ‘ സംപ്രേക്ഷണം ചെയ്യുന്നു. തുടര്‍ന്ന് 8.30 ന് നൂറിലധികം ഹാസ്യകലാകാരന്മാരും പ്രശസ്തചലച്ചിത്രതാരങ്ങളും പങ്കെടുത്ത ‘ ഓണം കോമഡി സ്റ്റാര്‍സ് ഫെസ്റ്റിവല്‍ 2024 ‘ ഉം 11 മണിക്ക് ഓണാഘോഷങ്ങളും ഓണപ്പാട്ടുകളുമായി ‘ ഓണം സ്‌പെഷ്യല്‍ സ്റ്റാര്‍ സിംഗറും ‘ ഉച്ചയ്ക്ക് 12.30 ന് സൂപ്പര്‍ഹിറ്റ് കോര്‍ട്ട് ഡ്രാമ ചലച്ചിത്രം , ജിത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ നേരും ‘ വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ , അതിജീവനത്തിന്റെ കഥപറഞ്ഞ ‘ മഞ്ഞുമേല്‍ ബോയ്സും ‘ രാത്രി 7 മണിക്ക് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഷോയില്‍ ഫഹദ് ഫാസിലിന്റെ അനിയന്ത്രിതമായ അഭിനയം കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റര്‍ടൈന്‍മെന്റ് ‘ ആവേശം ‘ ഉം സംപ്രേക്ഷണം ചെയ്യുന്നു.ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുള്‍ എന്‍ര്‍ജി പടം അതാണ് ആവേശം. ബെംഗളൂരില്‍ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാര്‍ഥികള്‍ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.

സെപ്റ്റംബര്‍ 15 , തിരുവോണദിനത്തില്‍ രാവിലെ 8 മണിക്ക് , ഓണവിഭവങ്ങളുടെ രുചിഭേദങ്ങളുമായി ഓണരുചിമേളവും ഓണകാലവറയും ‘ 8.30 ന് ടെലിവിഷനിലെ ജനപ്രിയതാരങ്ങള്‍ അവതരിപ്പിക്കുന്ന ന്യത്തവും ഹാസ്യവും സംഗീതവും കൊണ്ട് സദസിനെ ഇളക്കിമറിച്ച സ്റ്റേജ് ഇവന്റ് ‘ ഓണ താരമേളവും ‘ 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരങ്ങളും സ്റ്റാര്‍ സിംഗേഴ്‌സും ജഡ്ജസും ചേര്‍ന്നൊരുക്കുന്ന ഓണം സ്‌പെഷ്യല്‍ വിരുന്നുമായി ‘ സ്റ്റാര്‍ സിംഗര്‍ സ്‌പെഷ്യല്‍ എപ്പിസോഡും ‘ ഉച്ചക്ക് 12.30 ന് യുവതലമുറയുടെ ഹരമായ നസ്ലിന്‍ – മമിത ബൈജുവും ജോഡികളായ സൗത്ത് ഇന്ത്യയാകെ സൂപ്പര്‍ ഹിറ്റായ ചലച്ചിത്രം ‘ പ്രേമലുവും ‘ സംപ്രേക്ഷണം ചെയ്യുന്നു . കൂടാതെ സുപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഷോയില്‍ വൈകുന്നേരം 4 മണിക്ക് കുഞ്ചാക്കോ ബോബന്‍ , സുരാജ് വെഞ്ഞാറമൂട് , അനഘ എന്നിവര്‍ക്കൊപ്പം ഒരു സിംഹവും പ്രധാനകഥാപാത്രമായി എത്തുന്ന , അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം ‘ ഗര്‍ര്‍ര്‍ ‘ ഉം രാത്രി 7 മണിക്ക് വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച , തീര്‍ത്തും പൃഥ്വിരാജ് – ബേസില്‍ ജോസഫ് കോംബോയില്‍ തീര്‍ത്ത സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘ ഗുരുവായൂര്‍ അമ്പലനടയില്‍ ‘ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. നിഖില വിമല്‍ , അനശ്വര രാജന്‍ , ബൈജു സന്തോഷ് , ജഗദീഷ് , യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഏഷ്യാനെറ്റ് മൂവീസ് & ഏഷ്യാനെറ്റ് പ്ലസ്

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

ഏഷ്യാനെറ്റ് മൂവീസില്‍ ഉത്രാടദിനത്തില്‍ രാവിലെ 7 മണിമുതല്‍ സുപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളായ ഫാമിലി , കേശു ഈ വീടിന്റെ ഐശ്വര്യം , ഗരുഡന്‍ , നെയ്മര്‍ , വര്‍ഷങ്ങള്‍ക്കു ശേഷം , മിന്നല്‍ മുരളി , ഹോം , ചങ്ങതിപൂച്ച എന്നിവയും തിരുവോണദിനത്തില്‍ രാവിലെ 7 മണി മുതല്‍ നെയ്യാറ്റിന്‍കര ഗോപന്‍ , ഹൃദയം , തുണ്ട് , കണ്ണൂര്‍ സ്‌ക്വാഡ് , ആര്‍ ഡി എക്‌സ് , മാളികപ്പുറം , വണ്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് പ്ലസില്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 14 ന് , രാവിലെ 5.30 മുതല്‍ സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളായ രാപ്പകല്‍ , കനകം കാമിനി കലഹം , മഹേഷും മാരുതിയും , ജാനകി ജാനേ , തീര്‍പ്പ് എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ വൈകുന്നേരം 6 .45 മുതല്‍ ഐ എസ് എല്‍ 2024 – 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു. തിരുവോണദിനമായ സെപ്റ്റംബര്‍ 15 ന് രാവിലെ 6 മണി മുതല്‍ ചലച്ചിത്രങ്ങളായ അരവിന്ദന്റെ അതിഥികള്‍ , ലളിതം സുന്ദരം , മധുരം , വാലാട്ടി , വാശി , ഒരു തെക്കന്‍ തല്ലുകേസ് തുടങ്ങിയവയും രാത്രി 7.15 മുതല്‍ ഐ എസ് എല്‍ 2024 – 25 ലൈവും രാത്രി 9.45 ന് കേരള വടംവലി ലീഗും സംപ്രേക്ഷണം ചെയ്യുന്നു.

Tags: asianetASIANET MOVIESASIANET PLUS

Latest News

പാക് ആക്രമണത്തിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’; ഫേസ്ബുക്ക് പോസ്റ്റുമായി നിയയുടെ അമ്മ

വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചവർ പിടിയിൽ

അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കനത്ത സുരക്ഷയില്‍ രാജ്യം

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെ; ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വേടൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.