Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഭൂമിയിലെ ഏറ്റവും മനോഹരമായ ദ്വീപ്; ഉടൻ അപ്രത്യക്ഷമാകും! | tuvalu-disappearing-country

കണക്കാക്കിയതിനേക്കാൾ വേഗത്തിൽ രാജ്യം അപ്രത്യക്ഷമാകുമെന്നതാണ് വസ്തുത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2024, 08:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ് ഡെസ്റ്റിനേഷനുകളിലൊന്നായാണ് ടുവാലു അറിയപ്പെടുന്നത്. ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന സ്ഥലം മാത്രമല്ല, സമീപഭാവിയിൽ നമുക്ക് ഒരിക്കലും സന്ദർശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഒന്നുകൂടിയായി മാറിയിരിക്കുകയാണ്. അതായത് കണക്കാക്കിയതിനേക്കാൾ വേഗത്തിൽ രാജ്യം അപ്രത്യക്ഷമാകുമെന്നതാണ് വസ്തുത. കാലാവസ്ഥ വ്യതിയാനം എന്നതു കുട്ടിക്കളിയല്ല എന്ന് ഒരിക്കൽക്കൂടി തെളിയുകയാണ് ഈ മനോഹര രാജ്യത്തിന്റെ കാര്യത്തിലൂടെ. പടിഞ്ഞാറൻ-മധ്യ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ടുവാലു. ഹവായിക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. ഒരു ലഗൂണിനെ വലയം ചെയ്യുന്ന വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റിലാണ് ഈ രാജ്യം ഇരിക്കുന്നത്. ഏകദേശം 12,000 നിവാസികളുള്ള, റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും കുറവ് ആളുകൾ സന്ദർശിക്കുന്ന രാജ്യമായി ടുവാലു കണക്കാക്കപ്പെടുന്നു.

1978 ൽ യുകെയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഒമ്പത് അറ്റോളുകൾ കൊണ്ടു നിർമ്മിച്ച ദക്ഷിണ പസഫിക്കിലെ ഒരു ചെറിയ സ്വതന്ത്രരാജ്യമാണ് ടുവാലു. ലോകത്തിൽ ഏറ്റവും കുറച്ചു പേർ മാത്രം സന്ദർശിക്കുന്ന 5 രാജ്യങ്ങളിൽ ഒന്നാണെങ്കിലും ഇതിന് ധാരാളം സവിശേഷതകളുണ്ട്. അതിലൊന്ന് ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ടുവാലു, മൊണോക്കോ, നൗറു, വത്തിക്കാൻ എന്നിവയ്ക്ക് ശേഷം വലുപ്പത്തിന്റെ കാര്യത്തിൽ നാലാമത്തെ ചെറിയ രാജ്യം എന്ന ബഹുമതിയും ടുവാലുവിനുണ്ട്. എങ്കിലും സ്വന്തമായി കറൻസിയൊക്കെയുണ്ട് കേട്ടോ. മുൻപ് എല്ലിസ് ദ്വീപുകൾ എന്നറിയപ്പെട്ടിരുന്ന, ടുവാലുവിലേക്കു പ്രതിവർഷം രണ്ടായിരത്തിലധികം വിനോദസഞ്ചാരികൾ എത്തുന്നതായി റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. 1943-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി നിർമിച്ച, നിലവിൽ ഫിജി എയർവേയ്‌സ് മാത്രമാണ് ടുവാലുവിലുള്ളു.

ടുവാലുവിൽ ധാരാളം പറുദീസ ബീച്ചുകളുണ്ട്. അവയിൽ ചിലത് വിനോദസഞ്ചാരത്തിനായി വികസിപ്പിച്ചവയാണ്. വർഷത്തിൽ നൂറ് സന്ദർശകർ മാത്രമാണ് പസഫിക്കിലുടനീളം യാത്ര നടത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന വിമാനങ്ങളും കപ്പലുകളും ദ്വീപുകളിൽ നിറഞ്ഞിരിക്കുന്ന കാഴ്ച നിങ്ങൾക്കിവിടെ കാണാം. മിക്കതും കടൽത്തീരത്ത് തന്നെ കാണപ്പെടുന്നു. മറ്റൊരു പസഫിക് ദ്വീപ് രാജ്യമായ ഫിജി വഴിയാണ് ടുവാലുവിലേക്കുള്ള പ്രധാന മാർഗം. ഹവായിയിൽ നിന്ന് ഫിജിയിലേക്ക് ഒരു ഫ്ലൈറ്റുണ്ടെങ്കിലും പല വിമാനങ്ങളും ഓസ്ട്രേലിയ വഴിയാണ് കണക്ട് ചെയ്യുന്നത്. എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് മാത്രമല്ല, സമുദ്രനിരപ്പ് ഉയരുന്നതിനാൽ സമീപഭാവിയിൽ കടലിൽ അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ദ്വീപുകളുടെ പട്ടികയിൽക്കുടി ടുവാലു ഇടംപിടിച്ചിട്ടുണ്ട്.

രാജ്യം മുഴുവൻ പവിഴപ്പുറ്റുകളാണെങ്കിലും വാസയോഗ്യമായ കരകൾക്കു സമുദ്രനിരപ്പിൽ നിന്നു പരമാവധി 2 മീറ്റർ മാത്രമാണ് ഉയരം. റിപ്പോർട്ടുകൾ അനുസരിച്ച്, വേലിയേറ്റം പ്രതിവർഷം 3.9 മില്ലിമീറ്റർ ഉയരുന്നു. കണക്കു കൂട്ടുന്നതിനേക്കാൾ വേഗത്തിലാണ് ടുവാലുവിലേയ്ക്കുള്ള സമുദ്രത്തിന്റെ കടന്നുകയറ്റം. ഭൂമിയിലെ അതിമനോഹരമായൊരു സ്ഥലം വളരെ പെട്ടെന്നുതന്നെ നമ്മുടെ കൺമുന്നിൽ നിന്ന് അപ്രത്യക്ഷമാകാൻ പോവുകയാണ്. ചില സമയങ്ങളിൽ ദ്വീപിലേക്ക് അടിച്ചുകയറുന്ന ഭീകര തിരമാലകൾ അഥവാ കിങ് ടൈഡ്സ് ഏതുനിമിഷവും തങ്ങളെ വിഴുങ്ങുമെന്ന ആധിയിലാണ് ഇവിടുത്തെ ജനങ്ങളും കഴിയുന്നത്.

STORY HIGHLLIGHTS: tuvalu-disappearing-country

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

Tags: TRAVEL WORLDഅന്വേഷണം.കോംഅന്വേഷണം. ComTuvalu IslandടുവാലുAnweshnam.comtuvaludisappearing-countryദ്വീപ് രാജ്യംTravel tipsപസഫിക് ദ്വീപ്Travel news

Latest News

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies