Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കൊച്ചിയിലേക്ക് താമസം മാറിയത് എന്തിന്? മാറാൻ സഹായിച്ചത് ബി​ഗ് ബോസാണ്, കാരണം പറഞ്ഞ് ജാസ്മിന്‍ | jasmin

ജാസ്മിന്റെ പിന്തുണയോടെ ഒരു യുട്യൂബ് ചാനൽ‌ ​ഗബ്രിയും ആരംഭിച്ചിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 09:12 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ട് മാസങ്ങളായി. ഇത്രയധികം നെഗറ്റിവിറ്റി വന്നതിനാല്‍ ബിഗ് ബോസിന് ശേഷം ജാസ്മിന്റെ ജീവിതമെന്താവും എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തനിക്കെതിരെ ഉണ്ടായ അക്രമണങ്ങളില്‍ കാര്യമായി പ്രതികരിക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന്‍ ചെയ്തത്. മാത്രമല്ല ഗബ്രിയുമായിട്ടുള്ള സൗഹൃദം അതുപോലെ തുടരാനും സാധിച്ചിരുന്നു.

ഇരുവരും ഒരുമിച്ച് പലയിടങ്ങളിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും പതിവാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾക്കും പ്രമോഷൻ പരിപാടികൾക്കും ജബ്രി കോമ്പോയെയാണ് ക്ഷണിക്കുന്നത്.

അടുത്തിടെ ജാസ്മിന്റെ പിന്തുണയോടെ ഒരു യുട്യൂബ് ചാനൽ‌ ​ഗബ്രിയും ആരംഭിച്ചിരുന്നു. വെറും നാല് ലോങ് വീഡിയോകൾ മാത്രം അപ്ലോഡ് ചെയ്ത് തൊണ്ണൂറായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ നേടി കഴിഞ്ഞു ​ഗബ്രി. എല്ലാ വീഡിയോകളും ട്രെന്റിങിലുമായിരുന്നു. പ്രമോഷൻ വീഡിയോകളിൽ പോലും ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോഴിതാ ബി​ഗ് ബോസിനുശേഷം താരത്തിന്റെ യുട്യൂബ് ചാനൽ കൂടുതൽ വളർന്നിരിക്കുന്നു. പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഇപ്പോൾ ജാസ്മിന്റേത്. പുതിയ വീഡിയോയിൽ വെറുപ്പിനെ മറികടന്ന് തന്റെ യുട്യൂബ് ഫാമിലി വലുതായതിന്റെ സന്തോഷം ജാസ്മിൻ പങ്കിട്ടു. ഒപ്പം കൊല്ലത്ത് നിന്ന് കുടുംബത്തെ വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയതിന്റെ കാരണവും ജാസ്മിൻ വെളിപ്പെടുത്തി. കൊച്ചിയിൽ ഒരു പുതിയ ഫ്ലാറ്റെടുത്ത് ഒറ്റയ്ക്കാണ് ജാസ്മിന്റെ താമസം.

എല്ലാവിധ സഹായവും പിന്തുണയുമായി സുഹൃത്തുക്കളായ രസ്മിനും ​ഗബ്രിയുമെല്ലാമുണ്ട്. പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സായി. രണ്ട് വർഷം കൊണ്ടാണ് ഈ ഒരു സ്റ്റേജിൽ ഞാൻ എത്തിയത്. ഇപ്പോൾ കാണുന്ന ജാസ്മിൻ ജാഫറിനെ വളർത്തിയെടുത്തത് സോഷ്യൽമീഡിയയാണ്. ഒരുപാട് കാരണം കൊണ്ട് ടിക്ക് ടോക്ക് കാലം മുതൽ ഞാൻ പലതവണ സോഷ്യൽമീഡിയ നിർത്തി പോയിട്ടുണ്ട്.

എന്നാൽ പിന്നേയും വിധി എന്നതുപോലെ വീണ്ടും കറങ്ങി തിരിഞ്ഞ് ഞാൻ സോഷ്യൽമീഡിയയിൽ എത്തി. ചാനലിൽ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞശേഷമാണ് ഞാൻ ബി​ഗ് ബോസിൽ പോയത്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായിട്ട് തന്നെയാണ് ബി​​ഗ് ബോസിലേക്ക് പോയത്. അതിനുശേഷം നല്ലതും ചീത്തയുമായ ഒരുപാട് മാറ്റങ്ങൾ എനിക്കുണ്ടായി. എന്റെ ക്വാളിറ്റിയും എന്റെ മോശമായ കാര്യങ്ങളും എനിക്ക് മനസിലാക്കാൻ സാധിച്ചു.

ReadAlso:

‘എന്റെ അനുവാദം വാങ്ങാതെ സിനിമയില്‍ ആ ഗാനം ഉപയോഗിച്ചു,കേസിന് പോകാന്‍ ഞാനില്ല’: ത്യാഗരാജന്‍

‘ഇതുവരെ എന്റെ ഒരു സിനിമയും കാണാത്തവര്‍ക്ക് ഞാന്‍ മൂന്ന് സിനിമകള്‍ സജസ്റ്റ് ചെയ്യും, അതില്ലൊന്നാണ് തുടരും’; ശോഭന

വിവാഹമോചനവും പേര് മാറ്റലും സംവിധാനവും ഇപ്പോൾ നിർമ്മാണവും; വാർത്തകളിൽ നിറഞ്ഞ് രവിമോഹൻ

അഭിഷേക് ബച്ചൻ തമാശയ്ക്ക് ചെയ്ത ആ കാര്യം കൈവിട്ട് പോയി; തുറന്ന് പറഞ്ഞ് ആലിം ഹക്കീം – abhishek bachchan jokingly told aalim hakim

” ഷേക്ക് ഹാൻഡ് നൽകുമ്പോൾ കയ്യിൽ ചൊറിയും ആയിരുന്നു “- പ്രമുഖ സംവിധായകനെതിരെ ചിലങ്ക രംഗത്ത്

ഞാൻ ബി​ഗ് ബോസിൽ പോയിരുന്ന സമയത്ത് എന്റെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്ത് പത്ത് ലക്ഷം എന്നതിൽ കുറവ് വരുത്തണം എന്നൊക്കെ പലരും കമന്റ് ചെയ്തിരുന്നു. എന്റെ ഇൻസ്റ്റ​ഗ്രാം അൺഫോളോ ചെയ്യണം എന്നിങ്ങനെയും കമന്റുകളുണ്ടായിരുന്നു. ചാനൽ അടിച്ച് കളയണം, റിപ്പോർട്ട് അടിക്കണമെന്നുമെല്ലാം കമന്റുണ്ടായിരുന്നു. അവിടെ നിന്ന് ഞാൻ പതിനഞ്ച് ലക്ഷം സബ്ക്രൈബേഴ്സിലേക്ക് എത്തി.

ഒരുപാട് ഹേറ്റേഴ്സുള്ളപ്പോഴും അതിനും അപ്പുറമായി സ്നേഹിക്കാൻ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് ഇന്ന് ഇവിടെ നിൽക്കാൻ സാധിച്ചത്. വലിയൊരു അച്ചീവ്മെന്റാണ് എനിക്ക് ഇത്. എന്റെ സോഷ്യൽമീഡിയ ലൈഫ് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. പക്ഷെ ഫെയിം, പൈസ എന്നതിലേക്ക് ഞാൻ‌ എത്തിയത് ഇപ്പോഴാണ്.‍ സ്നേഹിച്ചവരോടും വെറുത്തവരോടും എനിക്ക് നന്ദിയുണ്ട്. ബിബിയിൽ നിന്ന് ഇറങ്ങിയശേഷം ഞാൻ ഡൗണായിരുന്നു.

അതുകൊണ്ടാണ് വീഡിയോ അധികം ഇടാതിരുന്നത്. വർക്കിന് വേണ്ടിയാണ് കൊച്ചിയിലേക്ക് താമസം മാറ്റിയത്. കൊച്ചിയിൽ നിന്നാലെ വർക്കുകൾ കിട്ടുകയുള്ളു. വീട്ടിൽ നിന്നാൽ വർക്ക് വരുമ്പോൾ യാത്ര ചെയ്ത് വരിക എന്നത് ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് നിന്നൊന്നും ഒട്ടും ശീലമില്ലാത്തയാളാണ്. ഹോം സിക്ക്നസുമുണ്ട്.

അതിൽ നിന്നെല്ലാം മാറാൻ സഹായിച്ചത് ബി​ഗ് ബോസാണ്. കൊച്ചിയിലെ ജീവിതം അടിപൊളിയാണെന്ന് പറയില്ല. കാരണം എല്ലാം ഒറ്റയ്ക്ക് ചെയ്യണം. ഫിലിമിന്റേത് എന്തെങ്കിലും റെഡിയാകുമ്പോൾ പറയാമെന്നും പറഞ്ഞാണ് ജാസ്മിൻ വീഡിയോ അവസാനിപ്പിച്ചത്. നിരവധി ആരാധകരാണ് ജാസ്മിനെ അഭിനന്ദിച്ച് എത്തിയത്. ബ്യൂട്ടി, ഫാഷൻ വ്ലോ​ഗറാണ് ജാസ്മിൻ.

content highlight: jasmine-jaffar-revealed-the-reason-for-shifting-to-kochi

Tags: Bigg BossjasmingabriAnweshanam.comഅന്വേഷണം. Com

Latest News

ട്രെയിനിൽനിന്ന് പുഴയിലേക്ക് ചാടി അധ്യാപിക മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സർവ്വാദരണീയനും മാന്യനുമായ നേതാവ്; തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ബിജെപി നേതാവ് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി

ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ബാങ്ക് മാനേജര്‍ അറസ്റ്റിൽ

കോടീശ്വരനായി വന്ന അമ്പൂക്കയുടെ പിച്ചക്കാരന്റെ റോൾ? മണ്ഡലത്തിലെ സുൽത്താൻ ബക്കറ്റ് പിരിവിനിറങ്ങുന്നു; ഒരു രൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം, ഒറ്റപ്പെടുത്തരുതെന്നും കരച്ചിൽ; നിലമ്പൂരിൽ വെറൈറ്റി പ്രചരണ തന്ത്രവുമായി പുയ്യാപ്പ്ളാ | P V Anvar fund raising campaign

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.