സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് ബഷീർ ബഷീയുടെ കുടുംബം. നിരവധി ആരാധകരെയാണ് ഇവർ സ്വന്തമാക്കിയത്. ബഷീറിന്റെ രണ്ടു ഭാര്യമാരായ സുഹാനയും മാഷുറയും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഇരുവരും. ഇവരുടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു പ്രമോഷൻ സംബന്ധമായി ബഷീർ പങ്കുവെച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് താഴെ എത്തിയിരിക്കുന്ന കമന്റുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഈ പ്രമോഷൻ വീഡിയോയിൽ കാണാൻ സാധിക്കാതെ വന്നിരിക്കുന്നത് സുഹാനെയാണ്. ഒരു പ്രമോഷൻ വീഡിയോ ചെയ്യുമ്പോൾ സുഹാനെ കൂടി ഉൾപ്പെടുത്താം ആയിരുന്നില്ലേ എന്നാണ് പലരും ചോദിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ സുഹാനെ ഒഴിവാക്കിയത് എന്നും ഇപ്പോൾ സുഹാനെ വേണ്ട മാഷുറേ മാത്രം മതി എന്നുമുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് സുഹാനെ എവിടെ എന്ന് ചോദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്..
ഇപ്പൊൾ സുനുവിനെ ഓർമ്മയില്ല ബഷീറിന് മാഷുടെ മാത്രം മതി ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ ഇതിന് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ബഷീർ ബഷീ തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആണ് ഇത്രത്തോളം ആരാധകർ സോഷ്യൽ മീഡിയയി ബഷിയ്ക്ക് ഉണ്ടാകുന്നത്. നിരവധി ആളുകളാണ് ഉള്ളത്. ഓരോ യൂട്യൂബ് വീഡിയോകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒരേപോലെതന്നെ വിമർശനങ്ങളും സ്വീകാര്യതയും നേടിയെടുക്കുന്ന താരം കൂടിയാണ് ബഷീർ.
Story Highlights ;Bashir Bashi family