ഈ ഓണക്കാലത്ത് സെലിബ്രേറ്റികൾ അവരുടെ ചിത്രങ്ങൾ പങ്കുവെച്ചത് വളരെയധികം വളരെയധികം ശ്രദ്ധ നേടിയിരിക്കുന്ന ഒരു ചിത്രമാണ് നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്ന ചിത്രം. വളരെ സന്തോഷകരമായി ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലുള്ള രണ്ടുപേരുടെ അഭാവം കൂടിയാണ്. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കുവാൻ ഇന്ദ്രജിത്തും പൃഥ്വിരാജും എത്തിയപ്പോൾ അവിടെ കാണാതെ പോയത് സുപ്രിയെയും മകളെയും ആണ്.
വളരെ സന്തോഷകരമായ ഓണാഘോഷങ്ങൾക്കിടയിൽ അവർ രണ്ടുപേരും എവിടെപ്പോയി എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇന്ദ്രജിത്ത് കുടുംബമായി തന്നെയാണ് ഓണം ആഘോഷിക്കുവാനായി എത്തിയത്. ഭാര്യയും രണ്ടു മക്കളും ഒരുമിച്ച് ഇന്ദ്രജിത്തിനൊപ്പം എത്തുകയും ചെയ്തു.. എന്നാൽ പൃഥ്വിരാജ് ആവട്ടെ ഒറ്റയ്ക്കാണ് എത്തിയിരിക്കുന്നത്. ഇത്രയും സന്തോഷകരമായ ദിവസത്തിൽ എന്തുകൊണ്ടാണ് സുപ്രിയ മാറി നിന്നത് എന്ന് പലരും ചോദിക്കുന്നു. എന്നാൽ ആരാധകർ തന്നെ ഇതിനുള്ള മറുപടികളും കണ്ടെത്തുന്നുണ്ട്. സുപ്രീയയുടെ അച്ഛൻ മരിച്ചിട്ട് രണ്ടുവർഷം ആകുന്നു അതുകൊണ്ട് അവർക്ക് ചിലപ്പോൾ ഓണം ഉണ്ടായിരിക്കില്ല.
എന്നാൽ 2021 ആണ് ഈ സംഭവം നടക്കുന്നത്. അതുകൊണ്ടു തന്നെ ഓണം ആഘോഷിക്കുവാൻ സാധിക്കുന്ന സമയമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഈ സന്തോഷനിമിഷത്തിൽ സുപ്രിയ മകളെയും കൊണ്ട് മാറി നിന്നത് എന്ന് കമന്റുകളിലൂടെ പലരും ചോദിക്കുന്നുണ്ട്. പൃഥ്വിരാജ് അമ്മയ്ക്കും ചേട്ടനും ഒപ്പം ഉള്ള മനോഹരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഓണചിത്രങ്ങളിൽ ഒന്നും തന്നെ സുപ്രിയെയും മകളെയും കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇവർ എവിടെ പോയി എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്.
Story Highlights ; Indrijith Prithiviraj and Supriya