Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ വിജയ്, രണ്ടാം സ്ഥാനത്ത് ഷാരുഖ്ഖാൻ

നടൻ വിജയ് വാങ്ങുന്ന പ്രതിഫല തുകയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 18, 2024, 08:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരേ പോലെ പ്രിയപ്പെട്ട നടനാണ് വിജയ്. തമിഴിൽ ഇളയദളപതി എന്ന സ്ഥാനം വളരെ പെട്ടെന്ന് സ്വന്തമാക്കാൻ വിജയിക്ക് സാധിച്ചിട്ടുണ്ട്. നിരവധി ആരാധകരെയാണ് വിജയി സ്വന്തമാക്കിയിട്ടുള്ളത്. അടുത്തകാലത്ത് സിനിമയിൽ നിന്നും ഇടവേള എടുത്ത് രാഷ്ട്രീയത്തിലും താരം സജീവ സാന്നിധ്യമായി മാറിയിരുന്നു. സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്ത വിജയ് പുതിയൊരു രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയും അതിൽ സജീവമാവുകയുമായിരുന്നു ചെയ്തത്. ഇപ്പോൾ വിജയിയെ സംബന്ധിച്ച പുതിയൊരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്..

നടൻ വിജയ് വാങ്ങുന്ന പ്രതിഫല തുകയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ വാർത്ത വളരെ വേഗം തന്നെ ശ്രദ്ധ നീടുകയും ചെയ്യുന്നുണ്ട്. ബോളിവുഡ് താരമായ ഷാരൂഖാനെ പോലും പിന്നിലാക്കി കൊണ്ടാണ് വിജയുടെ കുതിച്ചു കയറ്റം എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. വലിയ സ്വീകാര്യതയാണ് വിജയിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറിയിരിക്കുകയാണ്. സാക്ഷാൽ കിംഗ്ഖാൻ പോലും വിജയിക്കു ശേഷമാണ് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനമാണ് ഷാരൂഖാൻ സ്വന്തമാക്കിയിരിക്കുന്നത്. വിജയ് ഒന്നാം സ്ഥാനവും. 250 കോടി രൂപയാണ് ഷാറൂഖാൻ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം.

ഈ സ്ഥാനത്ത് ഒരു സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.. ഷാരൂഖാനെക്കാൾ 25 കോടി രൂപ കൂടുതലാണ് വിജയ് പ്രതിഫലമായി വാങ്ങുന്നത്. വിജയിയുടെ ഈ ഒരു വാർത്ത വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights ; Vijay and Sharukhan remuneration

ReadAlso:

‘അതുല്യക്കു സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയയാളാണ് ഞാനും,രക്ഷപെടുക എന്നത് എളുപ്പമുള്ള കാര്യമല്ല’; നടി അമേയ നായര്‍

അവനുവേണ്ടി അടുത്ത കൂട്ടുകാരനോട് നോ പറയേണ്ടി വന്നു: ഞാൻ യെസ് പറഞ്ഞിരുന്നേൽ അവന്റെ ജീവിതം മാറിയേനെ! വിനീത് ശ്രീനിവാസന്‍ പറയുന്നു | Vineeth Sreenivasan

‘ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നു,ഇപ്പോള്‍ ഞാന്‍ ആ വീട്ടില്‍ വളരെയധികം സന്തോഷവതിയാണ്’; സീമ വിനീത്

അത് ഭയങ്കര സന്തോഷത്തോടെ ചെയ്ത ഒരു ക്യാരക്ടറായിരുന്നു; ജനങ്ങള്‍ ഏറ്റെടുക്കാത്തതില്‍ വിഷമമുണ്ട്; നടൻ സുധീഷ് പറയുന്നു.. | Actor Sudheesh

ഒരു വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല! ആ സത്യം വെളിപ്പെടുത്തി ഫഹദ് ഫാസിൽ | Fahad Fazil

Tags: രണ്ടാം സ്ഥാനത്ത് ഷാരുഖ്ഖാൻഷാരുഖ്ഖാൻVijay and Sharukhan remunerationSharukhan remunerationVijay remunerationVijay and SharukhanvijaySharukhanവിജയ്‌Anweshanam.comഅന്വേഷണം.കോംഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ വിജയ്

Latest News

വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ് | Elderly man assaulted in Pathanamthitta; Case filed against son and daughter-in-law

ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധി; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Maharashtra government plans to air-condition all Mumbai local trains

ഇ ക്യു ബുക്കിങ് നിയമങ്ങള്‍ പരിഷ്‌കരിച്ച് റെയിൽവേ | Railway

ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍; ബ്രാന്‍ഡ് അംബാസഡര്‍ ആയി ഷൈന്‍ ടോം ചാക്കോ

എഎംഎംഎ തെരഞ്ഞെടുപ്പ്; ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദയെന്ന് അനൂപ് ചന്ദ്രൻ; സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണമെന്നും പരാമർശം | Anoop Chandran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.