Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അങ്ങനെ സിനിമയിലും എടുത്തു: KSRTC സ്ഥലങ്ങള്‍ സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുന്നു

ഓരോ സിനിമയ്ക്കും അതിന്റെ ആവശ്യത്തിനനുസരിച്ചാണ് സ്ഥലങ്ങളും പശ്ചാത്തലങ്ങളും ഒരുക്കുന്നത്. നാടകം പോലെ ഒരു സ്‌റ്റേജ് കെട്ടി കളിക്കാന്‍ കഴിയുന്നതല്ലല്ലോ സിനിമ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2024, 04:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ഫേസ്ബുക്കില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, KSRTCയുടെ സ്ഥലങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വാടകയ്ക്കു കൊടുക്കുന്നു എന്നതാണ്. നല്ല തീരുമാനമാണ്. വെറുതേ കിടക്കുന്നതിനേക്കാള്‍ ഭേദം സിനിമാ ഷൂട്ടിംഗ് തന്നെയാണ്. ടിക്കറ്റ് വരുമാനം മാത്രം നോക്കിയിരുന്നാല്‍, നഷ്ടക്കണക്ക് പെരുപ്പിച്ച് പറയാനേ നേരം ഉണ്ടാകൂ. ഇതാണെങ്കില്‍ മന്ത്രി ചെയ്തിരുന്ന പണി കൂടിയാണ് സിനിമാ അഭിനയം. മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പരസ്യം ഇതാണ്.

കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആര്‍ടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ കോര്‍പ്പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങള്‍ സിനിമ ഷൂട്ടിംഗ് സെറ്റ് നിര്‍മ്മിക്കുവാന്‍ ദിവസവാടക അടിസ്ഥാനത്തില്‍ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആര്‍ടിസിക്ക്, വിവിധ സ്ഥലങ്ങളില്‍ സിനിമാ സെറ്റുകള്‍ക്ക് സ്ഥല സൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തില്‍ ഈഞ്ചക്കല്‍,പാറശ്ശാല, റീജ്യണല്‍ വര്‍ക്ക്‌ഷോപ്പ് മാവേലിക്കര, മൂന്നാര്‍, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, പൊന്നാനി, റീജ്യണല്‍ വര്‍ക്ക്‌ഷോപ്പ് എടപ്പാള്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.

കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പര്‍ക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആര്‍ടിസി പ്രയോജനപ്പെടുത്തുന്നത്. KSRTC-യുടെ നിത്യ സേവനങ്ങള്‍ക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.

സിനിമാ കമ്പനികള്‍ക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാര്‍ക്കും KSRTC-യുടെ ഈ സേവനം പ്രയോജനപ്പെടുത്താം.ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് KSRTC യുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0471 2471011 (Ext-232), +91 94959 03813, +91 9995707131

ReadAlso:

പാലാരിവട്ടത്ത് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; ഗുരുതര ആരോപണം | Indecency under the guise of a massage parlor in Palarivattom

വരും മണിക്കൂറുകളിൽ അതിതീവ്ര മഴ; തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് | Red alert in Thiruvananthapuram district

കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം | Landslide in Chengalpana, Kannur; Worker dies

ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (AHiMS 2.0) സജ്ജമായി, ഇനി പൊതുജനങ്ങള്‍ക്ക് ഹോമിയോപ്പതി സ്ഥാപനങ്ങളിലേക്ക് അപ്പോയിന്റ്‌മെന്റ് മുന്‍കൂറായി ബുക്ക് ചെയ്യാം

‘പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം’; റാപ്പര്‍ വേടനെതിരെ പരാതി | Complaint filed with NIA against rapper Vedan

പക്ഷെ, ഒരു സംശയം ഉയരുന്നത്, സിനിമയുടെ എന്ത് ആവശ്യത്തിനാണ് ഈ സ്ഥലം ഉപയോഗിക്കേണ്ടതെന്നാണ്. ഓരോ സിനിമയ്ക്കും അതിന്റെ ആവശ്യത്തിനനുസരിച്ചാണ് സ്ഥലങ്ങളും പശ്ചാത്തലങ്ങളും ഒരുക്കുന്നത്. നാടകം പോലെ ഒരു സ്‌റ്റേജ് കെട്ടി കളിക്കാന്‍ കഴിയുന്നതല്ലല്ലോ സിനിമ. അപ്പോള്‍ KSRTCയുടെ സ്ഥലങ്ങള്‍ എങ്ങനെയാണ് സി.നിമാക്കാര്‍ ഉപയോഗിക്കുക എന്ന ചോദ്യത്തിനു കൂടി അധികൃതര്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. തിയറ്റര്‍ നിര്‍മ്മിക്കുന്നതിനോ, റാമോജി ഫിലിം സിറ്റിപോലെ ഒരു സിറ്റിയൊക്കെ നിര്‍മ്മിക്കുന്നതിനോ അല്ല, സ്ഥലം നല്‍കുന്നത് എന്ന് വ്യക്തമാണ്.

പിന്നെ എങ്ങനെ സിനിമാക്കാര്‍ KSRTCയുടെ സ്ഥലം ഉപയോഗിപ്പെടുത്തും. വെറുമൊരു പരസ്യത്തിനു വേണ്ടിയല്ല, ഗണേഷ്‌കുമാര്‍ മന്ത്രി ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതെന്ന് ആര്‍ക്കും മനസ്സിലാകും. KSRTCക്ക് എങ്ങനെയെങ്കിലും വരുമാനം എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിനു പിന്നില്‍. പക്ഷെ, ഇത് അതിനുള്ള മാര്‍ഗമാണോ എന്നതാണ് പ്രശ്‌നം.

CONTENT HIGHLIGHTS;And so it has taken up in cinema too: KSRTC rents out locations for film shooting set purposes

Tags: KSRTCANWESHANAM NEWSAnweshanam.comMALAYALAM FILM ACTOR KB GANESH KUMARCENEMA INDUSTRY

Latest News

പോക്സോ കേസിൽ സുപ്രീംകോടതിയുടെ അസാധാരണ ഉത്തരവ് | Supreme Court issues unusual order in POCSO case

ബംഗ്ലാദേശില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നോ? ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസ് രാജി ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍, രാജ്യം പോകുന്നത് പ്രതിസന്ധിയിലേക്കോ

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിച്ച് ട്രംപ് ഭരണകൂടം; കിരാത നടപടയ്‌ക്കെതിരെ ഹാര്‍വാര്‍ഡ് സര്‍വകലാശാല കേസ് ഫയല്‍ ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; ദേശീയ പാത വികസനം ചൂണ്ടിക്കാട്ടി പ്രോ​ഗ്രസ് റിപ്പോർട്ട് | LDF Government Progress report highlights national highway development

ശക്തമായ മഴയിലും കാറ്റിലും കൂറ്റന്‍ മേല്‍ക്കൂര റോഡില്‍ വീണു – heavy rain thrissur

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.