Celebrities

‘മുകേഷേട്ടന്റെ സഹോദരി എന്നെ ആക്ഷേപിച്ചു, ഇപ്പോൾ ഭാര്യ അല്ലെങ്കിലും ഞാൻ ദേഷ്യം കാണിക്കില്ല’- മേതിൽ ദേവിക

മാധവം വീട്ടിൽ അദ്ദേഹം വരാറുണ്ട്

മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് മേതിൽ ദേവിക. ഒരു നർത്തകിയെന്ന നിലയിൽ വളരെ മികച്ച രീതിയിൽ ആണ് മേതിൽ ദേവിക ഓരോ വേദിയിലും തന്റെ പ്രകടനം കാഴ്ച വയ്ക്കാറുള്ളത്. മുകേഷിന്റെ ഭാര്യ എന്ന ലെവലിൽ ആയിരിക്കും കൂടുതൽ ആളുകളും ഒരുപക്ഷേ ദേവികയെ മനസ്സിലാക്കി തുടങ്ങിയ ഒരിക്കൽ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ ദേവിക എത്തുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരും താരത്തിനുണ്ട്.. ഇപ്പോൾ ഇതാ പുതിയൊരു സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ് താരം. കഥ ഇതുവരെ എന്ന സിനിമയുടെ ഭാഗമായി ആണ് എത്തിയിരിക്കുന്നത്.

ഈ സിനിമയിലൂടെ സിനിമയിൽ ഒരു തുടക്കം കുറിച്ച താരം നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷൻ സമയത്ത് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് കമന്റുകളുമായി എത്തുന്നത്. ‘ മുകേഷേട്ടന്റെ സഹോദരി എന്നെ ആക്ഷേപിച്ചു, ഇപ്പോൾ ഭാര്യ അല്ലെങ്കിലും ഞാൻ ദേഷ്യം കാണിക്കില്ല. മാധവം വീട്ടിൽ അദ്ദേഹം വരാറുണ്ട്. അത് ആർട്ട് ഹൗസാണ് എന്റെ സ്റ്റുഡൻസും അവിടെ വന്ന് താമസിക്കാറുണ്ട്. ഭാര്യ എന്ന നിലയിലുള്ള സ്ഥാനം ഒഴിഞ്ഞു, പിന്നെ ദേഷ്യം കാണിക്കേണ്ട കാര്യമില്ല”. ഇങ്ങനെയാണ് നടൻ മുകേഷനൊപ്പം ഉള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞിരുന്നത്.

 

ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേസമയം പുതിയ സിനിമയിൽ വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.

story highlight; methil dhevika talkes mukesh