മലയാളികളുടെ മനസ്സിൽ എന്നും ഒരു ലേഡീസ് സൂപ്പർസ്റ്റാർ പരിവേഷമുള്ള നായികയാണ് ഉർവശി ഉർവശിയുടെ ഓരോ കഥാപാത്രങ്ങളും വളരെ വേഗം ശ്രദ്ധ നേടിയിട്ടുണ്ട് ഓരോ ചിത്രങ്ങളിലും ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള ഉർവശി തന്റെ കരിയറിന്റെ പീക്ക് പോയിന്റിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് അടുത്ത സമയത്ത് മുള്ളൊഴുക്ക് എന്ന സിനിമയിലൂടെ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചിരുന്നത് ഈ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്
സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതുപോലെ തന്നെ താരം തന്റെ കരിയറിലും വളരെ വ്യക്തമായ രീതിയിലുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. അത്തരം അഭിപ്രായങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ അടുത്ത സമയത്ത് താരം പറഞ്ഞ ഒരു അഭിപ്രായം ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു.
പുരുഷന് താൽപ്പര്യം ജനിപ്പിക്കും വിധം സ്ത്രീകൾ പെരുമാറാതെ ഇരിക്കുക. സൗഹൃദം ആണെങ്കിൽ അങ്ങനെ പെരുമാറണം, അതിനപ്പുറമുള്ള തോന്നൽ ഉണ്ടാക്കരുത്. സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യും.
വളരെ വ്യക്തമായ രീതിയിൽ തന്നെയാണ് ഉർവശി പറഞ്ഞത് എന്നാണ് പലരും പറയുന്നത്. സ്ത്രീകൾ പുരുഷന്മാരുമായി സൗഹൃദം ഉണ്ടായെങ്കിൽ അത് സൗഹൃദമായിത്തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടത്. അതിനപ്പുറമുള്ള ഒരു ചിന്താ പുരുഷന്മാരുടെ മനസ്സിലേക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. അത് വളരെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് ഉർവശി പറഞ്ഞ വാക്കുകളുടെ അർത്ഥം. വളരെ വേഗം തന്നെ ഉർവശിയുടെ ഈ വാക്കുകൾ ശ്രദ്ധയിടുകയായിരുന്നു ചെയ്തത്. അടുത്ത സമയത്ത് സിനിമയിലെല്ലാം സജീവ സാന്നിധ്യമായി ഉർവശി മാറുകയും ചെയ്തിരുന്നു.
Story Highlights ; Urvashi Talkes about Ladies character