വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനമാക്കിയാകും നിയമനം.
വിവിധ ഒഴിവുകള്‍ ഇങ്ങനെ
1) സീനിയര്‍ സിവിലിയന്‍ സ്റ്റാഫ് ഓഫീസര്‍ (ലോജിസ്റ്റിക്‌സ്)
ഒഴിവുകള്‍: 3
ശമ്പളം: 78,800 മുതല്‍ 2,09,200
2) സിവിലിയന്‍ സ്റ്റാഫ് ഓഫീസര്‍ (ലോജിസ്റ്റിക്‌സ്)
ഒഴിവുകള്‍: 12
ശമ്പളം: 67,700 മുതല്‍ 2,08,700
3) അസിസ്റ്റന്റ് ഡയറക്ടര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്)
ഒഴിവുകള്‍: 3
ശമ്പളം: 56,100 മുതല്‍ 1,77,500
4) സെക്ഷന്‍ ഓഫീസര്‍ (ജനറല്‍ സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് ‘ബി’, ഗസറ്റ്ഡ്, മിനിസ്റ്റീരിയല്‍)
ഒഴിവുകള്‍: 7
ശമ്പളം: 9,300 മുതല്‍ 34,800
5) സിവിലിയന്‍ ഗസറ്റ്ഡ് ഓഫീസര്‍ (ലോജിസ്റ്റിക്‌സ്)
ഒഴിവുകള്‍: 8
ശമ്പളം: 44,900 മുതല്‍ 1,42,400
6) ഫോര്‍മാന്‍ ഓഫ് സ്റ്റോഴ്‌സ്
ഒഴിവുകള്‍: 2
ശമ്പളം: 35,400 മുതല്‍ 1,12,400
7) സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ്-l
ഒഴിവുകള്‍: 3
ശമ്പളം: 25,500 മുതല്‍ 81,100
content highlight: indian-coast-guard