Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

‘നമസ്തേ’ ആ​ഗോളപദമായി മാറി, കാരണം നിങ്ങൾ; പ്രവാസികളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി | modi

നിങ്ങൾ ഏഴ് കടലുകൾ കടന്നു വന്നതായിരിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 22, 2024, 10:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂയോര്‍ക്ക്: ഏതുരാജ്യത്ത് ജീവിച്ചാലും ഭാരതീയരെന്ന ഭാവം ഇല്ലാതാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹത്തിനിടയിൽ വിവിധ ഭാഷകളുണ്ട്. പഞ്ചാബി, ​ഗുജറാത്തി, മലയാളം എന്നിങ്ങനെ നിരവധി ഭാഷകൾ. ഭാഷകൾ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ ഭാവം ഒന്നുമാത്രമാണ്. അത് ഭാരതമാതാവിന്റെ ഭാവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂയോർക്കിലെ ലോം​ഗ് ഐലൻഡിലുള്ള നസ്സൗ കൊളീസിയത്തിൽ ഒത്തുകൂടിയ ഇന്ത്യൻ സമൂഹത്തെയായിരുന്നു മോദി നേരിൽ കണ്ട് സംവദിച്ചത്. നിങ്ങൾ ഏഴ് കടലുകൾ കടന്നു വന്നതായിരിക്കാം, എന്നാൽ ഒരു സമുദ്രത്തിനും നിങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാൻ കഴിയുന്നത്ര ആഴമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നാം എവിടെ പോയാലും, എല്ലാവരെയും ഒരു കുടുംബമായി അംഗീകരിക്കുകയും, വൈവിധ്യത്തെ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഭാരതമാതാവ് നമ്മെ പഠിപ്പിച്ചത്.- പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ നമ്മുടെ നമസ്തേ പോലും മൾട്ടിനാഷണലായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പദം ആ​ഗോളപദമായി മാറി. ഇതെല്ലാം ചെയ്തത് നിങ്ങൾ തന്നെയാണ്. നിങ്ങൾ പ്രകടിപ്പിക്കുന്ന ഈ സ്നേഹം തന്റെ ഭാ​ഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിന്റെ കഴിവുകളെക്കുറിച്ച് എനിക്ക് നേരത്തെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. യാതൊരു വിധത്തിലുള്ള ഔദ്യോ​ഗിക ചുമതലയും ഇല്ലാതിരുന്നപ്പോൾ പോലും അതെനിക്ക് മനസിലായിട്ടുണ്ട്. പണ്ട്, ഞാൻ നേതാവോ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാതിരുന്ന കാലത്ത് കൗതുകത്തോടെ ഞാൻ ഇവിടെ വന്നിട്ടുണ്ട്. ഈ നാടിനെക്കുറിച്ച് പഠിക്കാൻ. ഒരു പദവിയും ഇല്ലാതിരുന്നപ്പോൾ പോലും അമേരിക്കയുടെ 29 സ്റ്റേറ്റുകളിൽ ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയായപ്പോൾ സാങ്കേതികവിദ്യയുടെ മാധ്യമത്തിലൂടെ നിങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിച്ചു. 2014 ൽ മാഡിസൺ സ്ക്വയർ. 2019 ഹൂസ്റ്റൺ. ഇന്നിപ്പോൾ ന്യൂയോർക്കിലെത്തി. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെല്ലാവരും ഇന്ത്യയുടെ അംബാസഡർമാരാണ്. അതുകൊണ്ടാണ് നിങ്ങളെ രാഷ്‌ട്രദൂതരെന്ന് ഞാൻ വിളിക്കുന്നത്. കാരണം നിങ്ങളാണ് ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും ബന്ധിപ്പിച്ചത്. നിങ്ങൾ ഭാരതത്തെയും അമേരിക്കയേയും പരസ്പരം ബന്ധിപ്പിക്കുന്നു. നിങ്ങളുടെ കഴിവിനും നൈപുണ്യത്തിനും ബുദ്ധിക്കും പകരംവയ്‌ക്കാൻ മറ്റൊന്നില്ല.

content highlight: modi-paints-the-town-red-in-new-york-city

ReadAlso:

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും; 3 ദിവസം രാജ്യമാകെ വിലാപയാത്ര

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം | Israeli attacks in Lebanon Beirut

Tags: MODIAnweshanam.comഅന്വേഷണം. ComBRAND AMBASSADORIndia

Latest News

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | sabarimala-gold-theft-case-sit-critical-inspection

കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ബിജെപി കൗൺസിലർ അറസ്റ്റിൽ; പുറത്താക്കൽ ആവശ്യവുമായി എൽഡിഎഫ് രംഗത്ത്

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര: ടിക്കറ്റിന്റെ മാതൃക പുറത്ത്

‘ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു’ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies