Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

കിണറ്റിന്‍കരയില്‍ ഇരുന്നുകൊണ്ട് കുട്ടിയെ കാലില്‍ തൂക്കിയിട്ട് റീല്‍സ് ഷൂട്ട്; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ക്ക് നേരെ ഉയരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2024, 02:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ ചിലര്‍ തയ്യാറാകും. ഇത്തരത്തിലുളള വീഡിയോസും ചിത്രങ്ങളും എല്ലാം ദിനംപ്രതി വൈറലാകാറുമുണ്ട് സമൂഹമാധ്യമങ്ങളില്‍. ഇപ്പോള്‍ ഇതാ സാഹസികമായെടുത്ത ഒരു യുവതിയുടെ വീഡിയോ ആണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് യുവതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Family court in custody case: Only mother can love child more. Even more than father.
Le mother:#ParentalAlienation pic.twitter.com/mc1kl5ziFj

— Raw and Real Man (@RawAndRealMan) September 18, 2024

ഒരു കിണറ്റിന്റെ വക്കത്ത് ഇരുന്നുകൊണ്ട് ഒരു യുവതി റിലീസ് ചിത്രീകരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. റീലിലെ പാട്ടിന് അനുസരിച്ച് യുവതി ചുണ്ടനക്കുന്നതും കാണാം. എന്നാല്‍ അപകടസാധ്യത ഇതൊന്നുമല്ല.. യുവതി ഒരു കാല് കിണറ്റിലേക്ക് ഇട്ടാണ് ഇരിക്കുന്നത്. ആ കാലില്‍ ഒരു കൊച്ചു കുട്ടിയും പറ്റിപ്പിടിച്ച് തൂങ്ങി കിടക്കുകയാണ്. വീഡിയോയില്‍ കാണുന്ന യുവതി ആരാണെന്നോ യുവതി കുട്ടിയുടെ ആരാണെന്നോണെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ക്ക് നേരെ ഉയരുന്നത്. ഇങ്ങനെയുള്ള റീലുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ അപകട സാധ്യത ഏറെയാണെന്നും കുട്ടിയുടെ ജീവന്‍ അപകടത്തില്‍ ആക്കിയതിനു യുവതിയെ അറസ്റ്റ് ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു. ആളുകളെ കാണിക്കുന്നതിനായി എത്ര റിസ്‌ക് ഏറ്റെടുക്കാനും ചിലര്‍ തയ്യാറായിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന ഒരു കമന്റ്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അവരെ ജയിലില്‍ ജയിലില്‍ അടയ്ക്കണമെന്നും ഒരാള്‍ കമന്റ് രേഖപ്പെടുത്തി.

STORY HIGHLIGHTS: Woman’s Dangerous Stunt With Child On The Edge Of Open Well

ReadAlso:

എന്റെ പിള്ളേരെ തൊടുന്നോടാ!! കുഞ്ഞിന്റെ ജീവനെടുക്കാൻ വന്ന കടുവയെ നേരിട്ട് അമ്മക്കരടി; വൈറലാകുന്ന വീഡിയോ കാണാം ‌| Viral video

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

എഐ വന്നാൽ പണി പോകുമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; തൊഴിലാളിയെ എടുത്തിട്ട് പൊതിരെ തല്ലി എഐ റോബോട്ട്!വീഡിയോ കാണാം | AI Robot attack factory worker video

‘ഇന്ത്യ നമ്മളെ ആക്രമിച്ചു’; വാർത്ത വായിക്കുന്നതിനിടെ വികാരഭരിതയായി പാക് അവതാരക, വീഡിയോ വൈറൽ…

യാത്രയ്ക്കിടയിൽ എസി കോച്ചിൽ ടിക്കറ്റെടുക്കാതെ ഒരതിഥി! ശുചിമുറിയിൽ നുഴഞ്ഞുകേറി കുഞ്ഞൻ പാമ്പ്; കണ്ടതോടെ കൈക്ക് എടുത്ത് പുറത്തേക്ക് തട്ടി ജീവനക്കാരൻ! വീഡിയോ കാണാം | Snake in Dibrugarh Rajdhani express

Tags: REELSwomanയുവതിഅന്വേഷണം.കോംAnweshnam.comViral videoVIRAL NEWSസോഷ്യല്‍ മീഡിയ

Latest News

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കടുവയ്‌ക്കൊപ്പം ഫോട്ടോയ്ക്കായി പോസ് ചെയ്യാന്‍ എത്തി; സഞ്ചാരിയെ ആക്രമിച്ച് കടുവ, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ പിന്നീട് എന്ത് സംഭവിച്ചു

വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്റെ കമാന്‍ഡറായി കമാന്‍ഡന്റ് സുരേഷ് ആര്‍ കുറുപ്പ് ചുമതലയേറ്റു

ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷന്‍: ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് വിരമിച്ചു

അവസാനിക്കാത്ത യുദ്ധം; ഗാസയില്‍ ഇതുവരെ മരിച്ചത് 56,000 പേരെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്, ഐവിഎഫ് സെന്ററുകളിലെ കഥ അതിഭയാനകം, സത്രീകള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.