Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സിനിമ ഇല്ലാതെ ടെൻഷൻ ആയി കഞ്ചാവ് അടിച്ച് കിറുക്കായതാണോ ? പ്രയാഗയുടെ പുത്തൻ ഫോട്ടോഷൂട്ടിന് വിമർശനം| prayaga-martin-new-photoshoot

പുത്തൻ ലുക്കുകൾ പരീക്ഷിക്കാൻ താൽപര്യമുള്ള പ്രയാഗയുടെ ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 02:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലെ ആ നാടൻ പെൺകുട്ടിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ? അതെ പ്രയാഗ മാർട്ടിൻ. തൻറെ 29 ആം വയസ്സിലാണ് പ്രയാഗ ആ വേഷം ചെയ്യുന്നത്. അങ്ങനെയാണ് മലയാളികൾക്ക് പ്രയാഗയെ സുപരിതമാകുന്നത്. ഒരു മുറൈ വന്ത് പാർത്തായയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നത് കൊണ്ട് കൂടിയാണ് സിനിമ വിജയമല്ലാതിരുന്നിട്ടും പ്രയാഗയെ മലയാളികൾ ശ്രദ്ധിച്ചതും ഏറ്റെടുത്തതും. ശേഷം പ്രയാഗയ്ക്ക് ലഭിച്ച സിനിമകളിൽ ഭൂരിഭാഗവും വിജയം നേടിയവയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേർസ് ഡേ തുടങ്ങിയവയാണ് അവയിൽ ചിലത്.

അഭിനയത്തിൽ സജീവമല്ലെങ്കിലും ആരാധകരുമായി സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ നടി പങ്കിടാറുണ്ട്. പുത്തൻ ലുക്കുകൾ പരീക്ഷിക്കാൻ താൽപര്യമുള്ള പ്രയാഗയുടെ ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്.ഏത് ലുക്കും മടിയില്ലാതെ പരീക്ഷിക്കുന്നതിനാൽ കടുത്ത വിമർശനവും നടിക്ക് നേരിടേണ്ടി വരാറുണ്ട്.

തന്റെ ലുക്കിനെ വിമർശിക്കുന്നവരോട് തനിക്ക് ഒന്നും പറയാൻ ഇല്ലായെന്നാണ് പ്രയാഗ മാർട്ടിൻ പറയാറുള്ളത്. ഓരോരോത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകൾക്ക് അത് ഇഷ്ടമാവുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം. ഞാൻ മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്… അതോ എന്റെ ഇഷ്ടത്തിനോ..? എന്നാണ് നടി മുമ്പൊരിക്കൽ ചോദിച്ചത്.

ഇപ്പോഴിതാ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പ്രയാഗ പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ മെട്രോ സ്റ്റേഷനായിരുന്നു ഫോട്ടോഷൂട്ട് ലൊക്കേഷനെന്നാണ് ചിത്രത്തിൽ നിന്നും മനസിലാകുന്നത്. പച്ചയും ഗോൾഡണും മെറൂണും നിറത്തിലുള്ള നീളൻ വരകളുള്ള ക്രീം കോട്ടൺ സാരിയും ചെസ്റ്റ് പ്ലേറ്റോട് കൂടിയ ബ്രൗൺ നിറത്തിലുള്ള സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും അതിന് ഇണങ്ങുന്ന ചങ്ങലയുടെ പാറ്റേണിലുള്ള സ്വർണ്ണ ചെയ്നും ഷൂസുമായിരുന്നു പ്രയാഗയുടെ വേഷം. സൈഡ് പാർട്ടട് പിക്സി ഹെയർ കട്ടായിരുന്നതിനാൽ ഐ ഷാഡോ, ലിപ്സ്റ്റിക്ക് എന്നിവയ്ക്കൊപ്പം ചെറിയ രീതിയിൽ ഫെയ്സ് ഫെയ്സ് പെയിന്റിങും ചെയ്തിരുന്നു. കേരളത്തിലെ പ്രമുഖ ബ്രാന്റുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സിന് വേണ്ടിയായിരുന്നു പ്രയാഗയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ടും ലുക്കും.

ഫോട്ടോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ഒരു മുറൈ വന്ത് പാർത്താ, കട്ടപ്പനയിലെ ഋത്വിക് റോഷൻ പോലുള്ള സിനിമയെ ഇഷ്ടപ്പെട്ടവർക്ക് നടിയുടെ മോഡേൺ ലുക്ക് അത്രക്കങ്ങ് പിടിച്ചിട്ടില്ല. പരിഹാസം നിറഞ്ഞ കമന്റുകളാണ് സ്നേഹം അറിയിച്ചും അഭിനന്ദിച്ചും എത്തിയ കമന്റുകളെക്കാൾ കൂടുതൽ. നല്ലൊരു നടിയായിരുന്നു പിന്നെ എന്തൊക്കയോ സംഭവിച്ചു… സിനിമാ കിട്ടതെ ഭ്രാന്തായതാണോ?, ഒരു മുറൈ വന്ത് പാർത്തായ സിനിമയിൽ എന്തൊരു ലുക്കായിരുന്നു.

ReadAlso:

ഈ മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്! രേണു സുധിയെ പിന്തുണച്ച് കുറിപ്പുമായി എസ് ശാരദക്കുട്ടി | Renu Sudhy

എന്നോട് ആരും ഇങ്ങനെ ചെയ്തിട്ടില്ല!! നടൻ സൂരിയ്ക്ക് മുന്‍പില്‍ ആ രഹസ്യം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍ | Unni Mukundhan

ഉദിത് നാരായൺ അല്ലേ! രസകരമായ അനുഭവം പങ്കുവെച്ച് സം​ഗീത സംവിധായകൻ സന്തോഷ് നാരായണൻ | Santhosh Narayanan

സൂരിക്കൊപ്പം അഭിനയിക്കാൻ കുഴപ്പമില്ലേ? മാമനിൽ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി | Aiswarya Lekshmi

ഓരോ തവണയും കാണുമ്പോൾ കരയും; ആദ്യകാമുകൻ കാറപകടത്തിൽ മരിച്ചത് ആ സമയത്ത്; കൽ ഹോ ന ഹോ സിനിമയെ കുറിച്ച് നടി പ്രീതി സിന്റ | Kal Ho Na Ho

ഇപ്പോൾ ആകെ ശോകമായി, കുട്ടിക്ക് ഒന്നും ഇല്ല എല്ലാം ശരിയാകും, സിനിമ ഒന്നും ഇല്ലാഞ്ഞിട്ട് ഭ്രാന്തായതാണോ… അതോ സിനിമ ഇല്ലെന്നുള്ള ടെൻഷൻ കാരണം കഞ്ചാവ് അടിച്ച് കിറുക്കയതാണോ എന്നിങ്ങനെ നീളുന്നു കമന്റുകൾ. മുമ്പും പലതവണ മുടിയിലും ശരീരത്തിലും മേക്കോവറുകൾ നടത്തിയിട്ടുണ്ട് പ്രയാഗ. അന്നും സമാനമായ രീതിയിൽ പരിഹാസവും പുച്ഛവും നിറഞ്ഞ കമന്റുകൾ വന്നെങ്കിലും പ്രയാഗയെ അതൊന്നും ബാധിച്ചതേയില്ല.

പിസാസ് എന്നൊരു തമിഴ് സിനിമ ചെയ്താണ് പ്രയാഗ അഭിനയത്തിലേക്ക് എത്തിയത്. അതിന് മുമ്പ് സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

കൂടാതെ നവരസ എന്ന തമിഴ് വെബ് സീരിസിൽ സൂര്യയുടെ നായിക വേഷവും ചെയ്യാൻ നടിക്ക് ഭാഗ്യം ലഭിച്ചു. എന്നാൽ അടുത്തിടെയായി നല്ലൊരു വിജയ ചിത്രത്തിന്റെ ഭാഗമാകാനോ അഭിനയ സാധ്യതയുള്ള കഥാപാത്രം ചെയ്യാനോ ഉള്ള അവസരം പ്രയാഗയ്ക്ക് ലഭിച്ചിട്ടില്ല. 2023ൽ പ്രയാഗയുടേതായി ഇറങ്ങിയ ഡാൻസ് പാർട്ടി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയെല്ലാം പരാജയമായിരുന്നു. മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് ഭാവിയിൽ എഴുതി ചേർക്കപ്പെടുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന അഭിനേത്രി കൂടിയായിരുന്നു പ്രയാഗ. എന്നാൽ മോശം സ്ക്രിപ്റ്റ് സെലക്ഷൻ മൂലം നല്ല സിനിമകളോ കഥപാത്രങ്ങളോ പ്രയാഗയ്ക്ക് ലഭിക്കുന്നില്ല. നടിയുടെ തിരിച്ചുവരവ് മലയാളികളും ആഗ്രഹിക്കുന്നുണ്ട്.

content highlight: prayaga-martin-new-photoshoot

Tags: prayaga martinപ്രയാഗActressmalayalamAnweshanam.comTamilഅന്വേഷണം. Com

Latest News

ശബരിമല വിമാനത്താവളം: എസ്.ടി.യു.പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ്; KSIDC നിശ്ചയിച്ച 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസിന് അംഗീകാരം; വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി

​ഗാസയിൽ നിലവിളികൾ ഉയരുന്നു; ആക്രമണം അവസാനിപ്പിക്കാൻ ഒരു വഴിയുമില്ലേ?? ‌

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

‘ഇന്ത്യയില്‍ നിര്‍മാണം നടത്തേണ്ട’; ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ട്രംപ്

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.