Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പാരീസ് ഫാഷൻ വീക്കിൽ അരങ്ങേറി ആലിയ ഭട്ട്- Alia Bhatt

ലോറിയൽ പാരീസിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി അടുത്തിടെയാണ് ആലിയ നിയമിതയായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 03:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഐശ്വര്യയുടെ ചുവടുകള്‍ പിന്തുടര്‍ന്ന് ബോളിവുഡ് താരം ആലിയ ഭട്ടും പാരിസ് ഫാഷന്‍ വീക്കില്‍ മിന്നുന്ന പ്രകടനം നടത്തി അരങ്ങേറ്റം കുറിച്ചു. ആത്മവിശ്വാസത്തോടെ റാംപിൽ നടക്കുന്ന ആലിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിങ്കളാഴ്ച്ച നടന്ന ലോറിയൽ ഷോയിൽ ജെയ്ൻ ഫോണ്ട, ഇവാ ലോംഗോറിയ, ഐശ്വര്യ റായ് ബച്ചൻ, കെൻഡൽ ജെന്നർ, കാര ഡെലിവിഗ്നെ തുടങ്ങിയവരും പങ്കെടുത്തു.

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. അതിനോടൊപ്പം ചേരുന്ന സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.

 

View this post on Instagram

 

A post shared by 𝐀𝐥𝐢𝐚 Bhatt 🤍 (@aliaxsweetiee)

ലോറിയൽ പാരീസിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി അടുത്തിടെയാണ് ആലിയ നിയമിതയായത്. ഈ വർഷം പാരീസ് ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് ആലിയ മുൻപു തന്നെ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.

ReadAlso:

‘രേഷ്മ തങ്കച്ചന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്’; വെളിപ്പെടുത്തലുമായി രേണു സുധി

‘തല്ലിക്കൊന്ന് കാട്ടിൽ കളയും’ സാന്ദ്ര തോമസിനെതിരെ വധഭീഷണി; നടപടിയുമായി ഫെഫ്ക – Threat against Sandra Thomas

എന്നെക്കാൾ കൂടുതൽ അവളെ എടുത്തു കൊണ്ട് നടന്നത് നീലുവമ്മയാണ്, അമയുടെ അമ്മ

ലോകം അറിയുന്ന ഡാൻസർ ആവാൻ ആഗ്രഹിച്ച പെൺകുട്ടി പ്രിൻസ് ആൻഡ് ഫാമിലിയിലെ ചിഞ്ചു റാണിയെ കുറിച്ച് അറിയേണ്ട..?

നടൻ ജയം രവിയും കെനിഷയും വിവാഹിതരായി? പ്രചരിക്കുന്ന വാർത്തയുടെ സത്യം ഇതാണ് | Jayam Ravi

 

View this post on Instagram

 

A post shared by Indian Express Entertainment (@ieentertainment)

യുഎസ് നടിയും മോഡലും സംവിധായികയുമായ ആൻഡി മക്‌ഡവലിനൊപ്പമായിരുന്നു ആലിയ റാംപ് പങ്കിട്ടിരുന്നത്.  ഇരുവരും കൈകോർത്ത് നടന്നത് ഷോയിലെ അവിസ്മരണീയമായ നിമിഷമായിരുന്നു.

പാരീസ് ഫാഷൻ വീക്ക് വുമൺ റെഡി-ടു-വെയർ സ്പ്രിംഗ്-സമ്മർ 2025 ശേഖരത്തിൻ്റെ ഭാഗമായിരുന്നു ലോറിയൽ പാരീസ് ഷോ, “വാക്ക് യുവർ വർത്ത്” എന്നു പേരിട്ട ഷോ ഐക്കണിക് പാലൈസ് ഗാർണിയർ ഓപ്പറ ഹൗസിൽ വെച്ചാണ് നടന്നത്.

STORY HIGHLIGHT: Alia Bhatt dazzles in metallic corset at Paris Fashion Week

Tags: ALIA BHATTFASHIONAnweshanam.comBOLLYWOOD ACTRESSParis Fashion WeekLOREAL

Latest News

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം: ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാൻ ഇനി ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി

മാസം ഒന്നര ലക്ഷം രൂപ ശമ്പളം; എന്നാല്‍ ഒരു വീട് വാങ്ങാന്‍ കഴിയില്ലെന്ന വാദവുമായി ഒരു മനുഷ്യന്‍, ‘കാറോ കുട്ടികളോ ഇല്ല, പണം അധികം മുടക്കാറില്ല’ പിന്നെ എന്താണ് പ്രശ്‌നം

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി | Bomb alert

പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: ടി പി രാമകൃഷ്ണൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.