Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കണ്ണിന് വിരുന്നൊരുക്കി നിറം മാറുന്ന ജലം; മീനുകള്‍ വസിക്കാത്ത തടാകം | pangong-lake-sightseeing

തടാകത്തിന്റെ ഏകദേശം 60 ശതമാനവും നീളത്തിൽ ചൈനയിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2024, 07:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിരവധി സിനിമകളിൽ കണ്ണിനു കുളിരായി നിറഞ്ഞ അതിമനോഹരമായ തടാകമാണ് പാൻഗോങ്. ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന ഈ തടാകം ലഡാക്കിലേക്ക് പോകുന്ന മിക്ക സഞ്ചാരികളും സന്ദര്‍ശിക്കാറുണ്ട്. ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാൻഗോങ് തടാകം ഏറെ ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ആകാശം മുട്ടുന്ന ഹിമാലയത്തെ പ്രതിഫലിപ്പിക്കുന്ന ജലോപരിതലം. ആരെയും മോഹിപ്പിക്കുന്ന ആ സൗന്ദര്യം കാണുക മാത്രമല്ല, പാൻഗോങ് തടാകത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. തർക്ക പ്രദേശത്താണ് പാൻഗോങ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ ഏകദേശം 60 ശതമാനവും നീളത്തിൽ ചൈനയിലാണ്.

പാൻഗോങ് തടാകത്തിന്റെ കിഴക്കേ അറ്റം ടിബറ്റിലാണ്.മൊത്തം 134 കിലോമീറ്റർ നീളമുള്ള പാൻഗോങ് തടാകം ലഡാക്കിൽനിന്നു ചൈന വരെ നീണ്ടു കിടക്കുന്നു. തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ് സ്ഥിതി ചെയ്യുന്നത്. 1962 ലെ ഇന്ത്യ – ചൈനീസ് യുദ്ധത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചെടുത്ത പ്രദേശമായിരുന്നു ഇത്. തടാകത്തിലും റോഡിലുമുള്ള അതിർത്തി രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടക്കാൻ ബോട്ടുകളില്‍ എത്തിയ ചൈനീസ് പട്ടാളം 2014 ൽ നടത്തിയ ശ്രമം ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസ് തടഞ്ഞിരുന്നു. ചൈന-ഇന്ത്യ അതിർത്തിയോട് അടുത്ത് കിടക്കുന്നതിനാൽ തടാകം സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് സ്പാങ്മിക് ഗ്രാമം വരെ മാത്രമേ അനുവാദമുള്ളൂ.

പാൻഗോങ് തടാകത്തിലെ ജലത്തിന്‍റെ നിറം എപ്പോഴും ഒരേപോലെയല്ല! പച്ച, നീല മുതലായ നിറങ്ങള്‍ കൂടാതെ ഇടയ്ക്ക് ചുവന്നും കാണുന്ന ജലോപരിതലമാണ് ഇവിടത്തേത്. ഉപ്പുവെള്ളം നിറഞ്ഞ ലോകത്തിലെ ഏറ്റവും ഉയരമുള്ള തടാകങ്ങളിൽ ഒന്നാണ് പാൻഗോങ്. സമുദ്രനിരപ്പിൽ നിന്ന് 4350 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഉപ്പുവെള്ള തടാകമാണെങ്കിലും, ശൈത്യകാലത്ത് പാൻഗോങ് പൂര്‍ണ്ണമായും ഉറഞ്ഞു മഞ്ഞായിപ്പോകും.ഉപ്പും കടുത്ത തണുപ്പും കാരണം ഈ തടാകത്തില്‍ ജീവികള്‍ക്ക് വസിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മീനുകള്‍ അടക്കമുള്ള ജലജീവികളോ സസ്യങ്ങളോ ഈ തടാകത്തില്‍ കാണാന്‍ സാധിക്കില്ല.തടാകതിനുള്ളിലെ ജലം മറ്റെവിടേക്കും ഒഴുകിപ്പോവുന്നില്ല. കടലിലേക്കും നദികളിലേക്കും ചെന്ന് ചേരാത്ത ജലമുള്ള ഈ തടാകം നിറഞ്ഞു കവിഞ്ഞ് ഒഴുകാറുമില്ല.

STORY HIGHLLIGHTS: pangong-lake-sightseeing

 

ReadAlso:

തെ​ന്മ​ല​യി​ലെ പ്രധാന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കാണാൻ സഞ്ചാരികളുടെ തിരക്ക്

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

Tags: TRAVEL WORLDതടാകംഅന്വേഷണം.കോംഅന്വേഷണം. Compangong-lakesightseeingപാൻഗോങ്CHINATRAVEL INDIAAnweshanam.com

Latest News

ബിജെപിയുമായി സഖ്യത്തിനില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് | tamilaga-vettri-kazhagam-president-and-actor-vijay-announce-political-agenda-2026-election

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ | 108.21 crore spent for Mundakkai-Chooralmala disaster victims

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.