കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറിയിരിക്കുന്നത് നടൻ ബാലയും കുടുംബവുമാണ്. ഓണത്തിനുശേഷം ഒരു വീഡിയോ ചെയ്യുകയായിരുന്നു ബാല ഒരു അഭിമുഖത്തിലാണ് ചില ഗുരുതരാരോപണങ്ങൾ ഉന്നയിച്ചത് ഇത് വളരെയധികം ഗുരുതരമായി മാറിയ സാഹചര്യത്തിലാണ് ബാലയുടെ ഭാര്യയായ അമൃത സുരേഷും മകൾ അവന്തികയും രംഗത്ത് വരുന്നത്. തന്റെ അച്ഛനെ തനിക്ക് സ്നേഹിക്കാൻ ഒരു കാരണം പോലും ഇല്ല എന്നാണ് മകൾ പറഞ്ഞത്. അച്ഛനെ താൻ അത്രത്തോളം വെറുത്തിട്ടുണ്ട് അതിന് കാരണങ്ങൾ ഏറെയാണ്.
ഒരിക്കൽപോലും തന്റെ പേരിൽ ഒരു ഫോൺകോളോ അല്ലെങ്കിൽ ഒരു കത്ത് അയച്ചു തന്നിട്ടില്ല. മകളുടെ ആരോപണത്തിന് എതിരെയാണ് മറുപടിയുമായി ബാല രംഗത്ത് തുടർന്ന് ബാലയ്ക്ക്മറുപടിയുമായി അമൃത സുരേഷും എത്തി. അമൃത പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
” വീട്ടിൽ നിന്നും താൻ രക്ഷപ്പെട്ടു പോരുകയായിരുന്നു ബാല സ്ഥിരം തന്നെ മർദ്ദിക്കുന്നുണ്ടായിരുന്നു. പലപ്പോഴും ചോര തുപ്പി താൻ കിടന്നിട്ടുണ്ട് ആ സമയത്ത് തന്നോട് ഒപ്പം തന്നെ മകളും ഉണ്ടായിരുന്നു ഇപ്പോഴും അദ്ദേഹം തന്റെ ശരീരത്തിൽ വരുത്തിയ പാടുകൾ മാറ്റാൻ ലേസർ ട്രീറ്റ്മെന്റ് എടുക്കുകയാണ്. ആളുകൾ പറയുന്നതുപോലെ കോടികൾ ഒന്നും താൻ വാങ്ങിയിട്ടില്ല കോമ്പൻസേഷൻ വാങ്ങിയാണ് പോയത് എന്ന് ആളുകൾ പറയുന്നു കോമ്പൻസേഷൻ വാങ്ങാൻ പോയപ്പോൾ അത് മകളെ മാനസികമായി തകർക്കുന്ന ഒരു കാര്യമായി തോന്നി. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. പാപ്പുവിന്റെ വിവാഹത്തിന് പോലും ഒരു അച്ഛൻ എന്ന നിലയിൽ ഒരു രൂപ പോലും തരില്ല എന്നുള്ള എഗ്രിമെന്റിലാണ് വേർപിരിഞ്ഞത് അല്ലാതെ പലരും പറയുന്നതുപോലെ തങ്ങൾ കോടികൾ ഒന്നും വാങ്ങിയിട്ടില്ല.
Story Highlights ; Amrutha Suresh talkes Daughter life