Celebrities

“വളരെ പ്രമുഖയായ ഒരു നടിയുടെ അടുത്തേക്ക് പോവുകയാണ് എന്ന് ഒരു പ്രത്യേക ഭാവത്തോടെ ബാലചന്ദ്രമേനോൻ പറഞ്ഞു “- മിനു മുനീർ

നടൻ ബാലചന്ദ്രമേനോനെ കുറിച്ചും ഇപ്പോൾ ഗുരുതരമായ ആരോപണമുന്നയിച്ചു കൊണ്ട് മിനു മുനീർ

മലയാളി പ്രേക്ഷകർക്കിടയിൽ അടുത്തകാലത്ത് വളരെ സുപരിചിതയായി മാറിയ നടിയാണ് മീനു മുന്നിൽ കാരണം അടുത്ത സമയത്തുണ്ടായ ഹേമ കമ്മീഷൻ റിപ്പോർട്ട് തന്നെയാണ്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലതാരങ്ങളും തങ്ങൾ അനുഭവിച്ച മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ടായിരുന്നു അത്തരത്തിൽ രംഗത്തെത്തിയ ഒരു നടി ആയിരുന്നു വിനു മുനീറ നിരവധി താരങ്ങൾക്കെതിരെ ആയിരുന്നു താരം ആരോപണം ഉന്നയിച്ചത് നടൻ മുകേഷ് മണിയൻപിള്ള രാജു തുടങ്ങിയവരൊക്കെ ഇതിൽ പെട്ടവരാണ്

നടൻ ബാലചന്ദ്രമേനോനെ കുറിച്ചും ഇപ്പോൾ ഗുരുതരമായ ആരോപണമുന്നയിച്ചു കൊണ്ട് മിനു മുനീർ എത്തിയിട്ടുണ്ട്. ഇതിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്,


‘പലതവണ താൻ വളരെ മോശമായ വൈകൃതമായ സ്വഭാവം ബാലചന്ദ്രമേനോനിൽ കണ്ടിട്ടുണ്ട് . എന്നാൽ തനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞപ്പോൾ അയാൾ തന്നെ നിർബന്ധിക്കുകയും ഒന്നും ചെയ്തിട്ടില്ല. പക്ഷേ സിനിമയുടെ സെറ്റിൽ വിളിച്ചു തന്നോട് ചെയ്തത് തനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു ഇയാളുടെ മുഖത്ത് ഒരു അടി അടിച്ചിട്ട് ഇറങ്ങിപ്പോന്നാലോ എന്ന് പോലും കരുതിയതാണ് പക്ഷേ അപ്പോഴേക്കും താൻ സിനിമയിൽ അഭിനയിക്കുന്ന ന്യൂസ് സ്പ്രെഡ് ആവുകയായിരുന്നു ചെയ്തത്. സിനിമയെല്ലാം കഴിഞ്ഞ സമയത്ത് കയ്യിൽ മുല്ലപ്പൂ ഒക്കെ ചുറ്റി ഒരു പ്രമുഖ നടിയുടെ പേര് പറഞ്ഞതിനുശേഷം ഞാൻ അവരുടെ അടുത്തേക്ക് പോവുകയാണ് എന്ന് ഒരു പ്രത്യേക ഭാവത്തോടെ അയാൾ പറഞ്ഞു. താൻ അപ്പോൾ വെറുതെ ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തത്. അവർ ഒരു പ്രമുഖ നടിയാണ് എന്നും പറയുന്നുണ്ട് സിനിമ ഇങ്ങനെ ആയിരുന്നല്ലോ എന്ന് ആ നിമിഷം താൻ ഓർത്തുപോയി.

STORY HIGHLIGHTS; MINU MUNEER VIDEO