Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സാമ്പത്തിക പ്രതിസന്ധിയിലെ ട്രഷറി നിയന്ത്രണവും ഹെലിക്കോപ്ടര്‍ വാടകയും/ Treasury regulation and helicopter charters in the financial crisis

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2024, 01:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആര്‍ക്കാണ് ശരിക്കും ട്രഷറി നിയന്ത്രണം ?.  അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാത്രം പാസാക്കുന്നത് ആരുടേതാണ് ?. അതിനു മുകളില്‍ലുള്ള തുക പാസാക്കാന്‍ ധനവകുപ്പിനെ സമീപിക്കുന്നതാരാണ് ?. ഇതിനെല്ലാം ഉത്തരം സര്‍ക്കാര്‍ പറയുമെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റി. സാമ്പത്തിക പ്രതിസന്ധി കാലത്ത് സര്‍ക്കാരിനെയും ധനവകുപ്പിനെയും കുറിച്ച് അപവാദം പറഞ്ഞു പരത്തരുത് എന്നൊരു താത്വികമായ നിര്‍ദ്ദേശമേ ഉണ്ടാകൂ. ആര്‍ക്കാണ് ശരിക്കും ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചോദിച്ചാല്‍ കോണ്‍ട്രാക്ടര്‍മാര്‍ തൊട്ട് സര്‍ക്കാരിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ട്, ബില്ലു മാറാന്‍ നില്‍ക്കുന്നവര്‍ക്കാണ് നിയന്ത്രണം.

കോണ്‍ട്രാക്ടര്‍മാര്‍ അഞ്ചലക്ഷം രൂപയ്ക്കു താഴെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്. ചെയ്യുന്ന ജോലിക്ക് ലാഭം വേണ്ടേ. ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പോലും MLAമാര്‍ ചെലവാക്കുന്നത് ശരാശരി പത്തു ലക്ഷം രൂപയ്ക്കു മുകളിലാണ്. ഇത് പാസാകണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണം. അതായത്, മുന്‍പരിചയമുള്ളവരാണെങ്കില്‍ ബില്ലൊക്കെ പാസായിപ്പോകുമെന്നര്‍ത്ഥം. പരിചയവും പിടിപാടുമില്ലാത്ത കോണ്‍ട്രാക്ടര്‍മാര്‍ ബില്ലും കൈയ്യില്‍ പിടിച്ച് നിയന്ത്രണം മാറുന്നതുവരെ കാത്തിരിക്കും.

സമാന രീതിയിലാണ് ട്രഷറിയിലെ നിയന്ത്രണം മാറുന്നതും, കൊണ്ടുവരുന്നതും. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ നിയന്ത്രണം ഒഴിവാക്കി പണം ഉപയോഗിക്കും. ശേഷം വീണ്ടും നിയന്ത്രണം കൊണ്ടു വരും. അതായത് ധനവകുപ്പിന്റെ ആശ്രിതരോ, വേണ്ടപ്പെട്ടവരോ വന്നാല്‍ ഖജനാവ് താനേ തുറക്കും. ആവശ്യം കഴിഞ്ഞാല്‍പ്പിന്നെ സാധാരണക്കാര്‍ക്കു മുമ്പില്‍ അതടയും. തല്‍ക്ഷണം പിച്ചച്ചട്ടിയുമായി ധനവകുപ്പ് ഖജനാവിനു മുമ്പില്‍ നില്‍ക്കും. ജനങ്ങളെ പറ്റിക്കുന്നത് ഇങ്ങനെയാണ്.

ജനങ്ങളോട് സാമ്പത്തിക പ്രതിസന്ധിയണെന്നു പറയുകയും, സര്‍ക്കാരിന്റെ കാര്യങ്ങള്‍ക്കായി പണം ചെലവഴിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. നോക്കൂ. ക്ഷേമ പെന്‍ഷനുകള്‍ മുടക്കം വന്നിട്ട് ആറുമാസം കഴിഞ്ഞു. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുക അനുവദിച്ചിരുന്നെങ്കിലും ഇനിയും കൊടുക്കാനുണ്ട്. മുടക്കംവന്ന തുക പൂര്‍ണ്ണമായി കൊടുക്കാന്‍ കഴിയാത്ത ധനവകുപ്പും സര്‍ക്കാരും ഇപ്പോള്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ഹൈലിക്കോപ്ടറിന്റെ വാടക കൊടുക്കാന്‍ കോടികള്‍ മുടക്കിയിരിക്കുന്നു.

അതും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഘട്ടത്തില്‍. ഹെലികോപ്റ്റര്‍ വാടകക്ക് 3.20 കോടിരൂപയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ ഹെലികോപ്ടര്‍ പൂര്‍ണ്ണ തോതില്‍ കേരളം ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. മാത്രമല്ല, മുഖ്യമന്ത്രി എങ്ങനെ വേണേലും യാത്ര ചെയ്‌തോട്ടെ. പക്ഷെ, അത് ജനങ്ങളെ ദുരിത ജീവിതത്തിലേക്ക് തള്ളിയവിട്ടിട്ടായിരിക്കരുത് എന്നുമാത്രം. യാത്രകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്.

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

എന്നാല്‍, കേരളത്തിലെ മുഖ്യമന്ത്രിയുടെ യാത്രയയ്ക്ക് എന്തിനാണ് ഹെലിക്കോപ്ടര്‍ സ്ഥിരമായി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നതാണ് ചോദ്യം. ട്രഷറി നിയന്ത്രണം 5 ലക്ഷം രൂപയാണ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചതിനാല്‍ 3.20 കോടിയും ഹെലികോപ്റ്റര്‍ ഉടമകളായ ചിപ്സണ്‍ ഏവിയേഷന് ലഭിക്കും. ജൂണ്‍ 20 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റര്‍ വാടകയാണ് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. നാല് മാസത്തെ വാടക ആവശ്യപ്പെട്ട് ജൂണ്‍ 20ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

തുടര്‍ന്ന് പണം നല്‍കാന്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രിക്കായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല.

പക്ഷെ രണ്ടരവര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തി. 2023 മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയത്. ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടര്‍ നല്‍കുന്നത്. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം.

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറച്ചിലെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും പ്രധാനമായും കോപ്ടര്‍ ഉപയോഗിക്കുക എന്നായിരുന്നു പുറത്തുവന്ന സൂചന. എന്നാല്‍ മുഖ്യമന്ത്രിയും വിമാനം കാര്യമായി ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത. നേരത്തെ ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പവന്‍ ഹംസ് കമ്പനിയില്‍ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല.

CONTENT HIGHLIGHTS;Treasury regulation and helicopter charters in the financial crisis

Tags: ANWESHANAM NEWSAnweshanam.comFINANCE CRYSESSkerala govermentFINANCE MINISTER KN BALAGOPAL

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies