ഇന്നത്തെ കാലത്ത് സൺ ക്രീമുകൾ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് എല്ലാവർക്കും അറിയാം. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ വരാൻ സാൻക്രിമുകൾ ഉപയോഗിക്കാത്തത് കാരണമായി മാറാറുണ്ട്. രശ്മികൾ പതിവിന് വിപരീതമായി ഭൂമിയിലേക്ക് എത്തുമ്പോൾ അതിനെ തടയുവാൻ നമ്മുടെ മുഖത്ത് ഒരു പ്രൊട്ടക്ഷൻ ആവശ്യമാണ്. ഇതിനുവേണ്ടിയാണ് നമ്മൾ സൺ ക്രീമുകൾ ഉപയോഗിക്കുന്നത് ഇന്ന് പല ബ്രാൻഡിന്റെയും നിരവധി സൺ ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ ഏതൊക്കെയാണ് മികച്ചത് എന്ന് നോക്കാം.
Acne Uv
ഏകദേശം 900 രൂപ അടുത്ത് വരുന്ന ഈ ഒരു സൺസ്ക്രീം ഡോക്ടർമാർ ശുപാർശ ചെയ്യുന്നതാണ്.
UV Doux
ഒരു ഡെർമറ്റോളജിസ്റ്റ് തീർച്ചയായും ശുപാർശ ചെയ്യുന്ന ഒരു സൺ ക്രീമാണ് ഇത്.
derma
സാധാരണക്കാർക്ക് വരെ ഉപയോഗിക്കാൻ സാധിക്കുന്ന മിതമായ നിരക്കിൽ ലഭ്യമാകുന്ന ഒരു മികച്ച ക്ലിനിക്കൽ സൺ ക്രീമാണ് ഇത്
Cetaphil
ഡോക്ടർമാർ റെക്കമെന്റ് ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട സൺ ക്രീമാണ് ഇത്. യു വി പ്രൊട്ടക്ഷൻ വളരെയധികം ഉള്ള ഒരു സ്ക്രീൻ കൂടിയാണ് ഇത്
Minimalist
വെയിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുവാൻ വളരെയധികം കഴിവുള്ള ക്രീമാണ് ഇത് യു വി പ്രൊട്ടക്ഷൻ 50 ആണ് ഇതിന് ഉള്ളത്
Neutrogena
നമ്മുടെ കേരളത്തിലെ ഏറ്റവും കൂടുതൽ അധികം ആളുകൾ ഉപയോഗിക്കുന്ന സൺ ക്രീമുകളുടെ കൂട്ടത്തിൽ ഉള്ള ഒന്നാണ് ഇത്.
Lotus
ആദ്യമായി ഒരുപക്ഷേ ടിന്റ്റഡ് സംസ്കൃതർ ആളുകൾ ഉപയോഗിച്ച് തുടങ്ങിയത് ഈ ഒരു ബ്രാൻഡിൽ നിന്നും ആയിരിക്കും. വളരെ മികച്ച പ്രൊട്ടക്ഷൻ ആണ് ഈ സൺ ക്രീമും നൽകുന്നു