ചേരുവകൾ
1.പഴം – രണ്ട്
2.പഞ്ചസാര – നാലു വലിയ സ്പൂൺ
3.ഉപ്പ് – ഒരു നുള്ള്
4.ഏലയ്ക്കപൊടി – ഒരു നുള്ള്
5.കട്ടിതേങ്ങാപ്പാൽ – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
- പഴം തൊലി കളഞ്ഞു കൈകൊണ്ടു നന്നായി ഞെരടുക.
- ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
- കട്ടിതേങ്ങാപ്പാലും ചേർത്തു യോജിപ്പിച്ചു വിളമ്പാം.
content highlight: banana-stew-recipe