Celebrities

50 രൂപയ്ക്ക് വരെ ഞാൻ ബാർഗൈൻ ചെയ്തിട്ടുണ്ട് നിഖില വിമൽ

സിനിമയില്ലാത്തപ്പോൾ സുഹൃത്തുക്കളോടൊക്കെ കടം ചോദിക്കുന്ന ശീലം തനിക്കുണ്ട്

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയിട്ടുള്ള താരമാണ് അനുശ്രീ. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന് പിന്നീട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടാൻ അനുശ്രീയ്ക്ക് സാധിച്ചിട്ടുണ്ട്. അനുശ്രീയും നിഖില വിമലും ഒരുമിച്ച് എത്തിയ ഒരു അഭിമുഖത്തിൽ ഇരുവരും പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

‘ സിനിമയില്ലാത്തപ്പോൾ സുഹൃത്തുക്കളോടൊക്കെ കടം ചോദിക്കുന്ന ശീലം തനിക്കുണ്ട് സിനിമ ഉള്ളപ്പോൾ ഉള്ളതു മുഴുവൻ പുട്ടടിച്ച് നടക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ വച്ച് ഒന്നും ചെയ്യുന്നില്ല എങ്കിലും ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിലൊക്കെ ചെന്നതിനുശേഷം സാധനങ്ങൾ ബാർഗെയിൻ ചെയ്ത വാങ്ങാറുണ്ട് നിങ്ങൾക്ക് വിചാരിക്കുന്ന പോലെ ഒന്നുമല്ല സാധാരണ ആളുകളെ പോലെ തന്നെയാണ് സിനിമ നടിമാരും, ഇതിനു മറുപടിയായി നിഖിൽ വിമലും സംസാരിക്കുന്നുണ്ട്.

ഞാൻ പലതവണ തമിഴ്നാട്ടിൽ ഒക്കെ ചെന്ന് അമ്പതു രൂപയ്ക്ക് വരെ ബാറുകയും ചെയ്തിട്ടുണ്ട് ഓട്ടോക്കാരനോട് അപ്പോൾ എന്റെ കൂടെയുള്ളവർ പറയും നീ ഒരു സിനിമ നടിയല്ലേ എന്നൊക്കെ നിങ്ങൾക്ക് ചിലപ്പോൾ പതിനായിരം രൂപയുടെ ആവശ്യമായിരിക്കും വരുന്നത് എന്നാൽ ഞങ്ങൾക്ക് അത് ഒരു ലക്ഷം രൂപയുടേത് ആയിരിക്കും അങ്ങനെയുള്ള വ്യത്യാസമാണ് വരുന്നത് സിനിമയില്ലാത്തപ്പോൾ ഞങ്ങളും സാധാരണ ആളുകളെ പോലെ മറ്റുള്ളവരോട് കടം മേടിച്ചു ഒക്കെയാണ് കഴിയുന്നത്. ‘ 50 രൂപയ്ക്ക് വരെ താൻ ബാറുകയും ചെയ്തിട്ടുണ്ട് എന്ന് ഏറെ രസകരമായ രീതിയിൽ നിഖില വിമൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇരുവരും ഫോട്ടോഷൂട്ടുകളിലും മോഡലിങ്ങിലും ഒക്കെ സജീവമായി ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്
Story Highlights ; nikhila vimal