Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘കലാഭവൻ മണിയ്ക്ക് എന്നെ എത്തിച്ചുകൊടുക്കുന്നത് ജാഫർ ഇടുക്കിയാണ്’ മിനു മുനീർ

കലാഭവൻ മണിയ്‌ക്കൊപ്പം ന്യൂയോർക്കിൽ ഒരു പരിപാടിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞുകൊണ്ടാണ് ജാഫർ ഇടുക്കി തന്നെ പാടിയിലേക്ക് കൊണ്ടുപോകുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2024, 09:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കഴിഞ്ഞ ദിവസമായി സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേരിക്കൊണ്ടിരിക്കുന്നത് നടി മിനു മുനീറാണ്. പലതരത്തിലുള്ള അഭിപ്രായങ്ങളുമായി ആണ് മീനു മുനീർ എന്നത്. പലതരത്തിലുള്ള ചില പ്രസ്താവനകളാണ് താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് പലകാര്യങ്ങളെ കുറിച്ചും താരം പറയുന്നുണ്ട് അത്തരത്തിൽ മരിച്ചുപോയ നടൻ കലാഭവൻ മണിയെ കുറിച്ചും വെളിപ്പെടുത്തലുമായി താരം എത്തിയിട്ടുണ്ട്. കലാഭവൻ മണിയുടെ അടുത്തേക്ക് തന്നെ കൊണ്ടുപോകുന്നത് ജാഫർ ഇടുക്കിയാണ് എന്നും അവിടെയെത്തിയപ്പോൾ പേഴ്സണലായി പരിചയപ്പെടണം എന്ന് കലാഭവൻ മണി സംസാരിച്ചിരുന്നു എന്നും മിനു മുനീർ പറയുന്നു.

കലാഭവൻ മണിയ്‌ക്കൊപ്പം ന്യൂയോർക്കിൽ ഒരു പരിപാടിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞുകൊണ്ടാണ് ജാഫർ ഇടുക്കി തന്നെ പാടിയിലേക്ക് കൊണ്ടുപോകുന്നത്. ഞാൻ ചെല്ലുമ്പോൾ മണിച്ചേട്ടൻ അവിടെ ഇല്ല ഒരു ആറുമണിയൊക്കെ ആയപ്പോഴാണ് മണി ചേട്ടൻ വന്നത്. മണി ചേട്ടൻ വന്നപ്പോൾ നമുക്ക് അകത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞു ഞാൻ ഇല്ല നമുക്ക് ഇവിടെ ഇരുന്ന് സംസാരിച്ചാൽ മതി എന്ന് പറഞ്ഞു ഞാൻ പ്രോഗ്രാമിന്റെ കാര്യം സംസാരിക്കാൻ വന്നതാണ് എന്നും പറഞ്ഞു അപ്പോൾ അകത്തേക്ക് ഇരിക്കുന്നില്ല പേഴ്സണലായി പരിചയപ്പെടാൻ താല്പര്യമില്ല എന്ന് ചോദിച്ചു.

ഞാനില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ തിരിച്ച് ബുള്ളറ്റിൽ കൊണ്ടുപോയി വിടുകയും ചെയ്തു എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി ലഭിച്ച മറ്റൊരു സിനിമയിൽ എന്റെ റോള് അദ്ദേഹം നഷ്ടപ്പെടുത്തി അതേപോലെ ഒരു പ്രോഗ്രാമിന് ഞാൻ പോയപ്പോൾ ഇനി ഞാൻ പാടേണ്ട എന്നും പറഞ്ഞു. പിന്നീട് ഒരിക്കൽ അദ്ദേഹം എന്റെ കാലുപിടിച്ച് ചെയ്തു പോയതിനൊക്കെ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്
Story Highlights ; Minu Muneer talkes kalabhavan mani

ReadAlso:

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

‘ആ ചിത്രത്തില്‍ അഭിനയിച്ചത് ഒരുപാട് കരഞ്ഞിട്ടാണ്,ഒട്ടും ഓക്കെയായിരുന്നില്ല’; വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

മലയാളി പെണ്‍കുട്ടിയെ കിട്ടിയാല്‍ വിവാഹം കഴിച്ച് കേരളത്തില്‍ കൂടണം: ആ​ഗ്രഹം തുറന്ന് പറഞ്ഞേ് കിലി പോൾ | Kili Paul

​ഗാനമേളയ്ക്കിടയിൽ പെൺക്കുട്ടികൾക്കെതിരെ അതിക്രമവുമായി യുവാവ്; പ്രതികരിച്ച് നടി അനുശ്രീ | Anusree

Tags: kalabhavan maniAnweshanam.comഅന്വേഷണം.കോംminu muneerമിനു മുനീർjaffer idukkiകലാഭവൻ മണിജാഫർ ഇടുക്കി

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.