Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അര മുക്കാല്‍ മണിക്കൂര്‍ ഭയങ്കര ഹരാസ്‌മെന്റ് ആയിരുന്നു, കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടാവൂ എന്നാണ് പറഞ്ഞത്’: ഹണി റോസ്

ഒരു ടെന്‍ഷനും വേണ്ട എന്നാണ് പറഞ്ഞിരുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2024, 03:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികളുടെ ഇഷ്ട താരമാണ് ഹണി റോസ്. സിനിമകള്‍ കുറവാണെങ്കിലും ഉദ്ഘാടനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ബോഡി ഷെയ്മിംഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം നേരിടുന്ന ഒരു താരം കൂടിയാണ് ഹണി റോസ്. ഹണിയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് വലിയ ആകാംഷയാണ്. ഇപ്പോളിതാ ഒരു പരിപാടിക്ക് പോയ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ഉദ്ഘാടനം എന്നൊക്കെ പറയുന്നത് നമ്മള്‍ കുറെ സിനിമയൊക്കെ ചെയ്യുന്ന സമയത്ത് ആളുകള്‍ക്ക് നമ്മളെ കണ്ടുകൊണ്ടിരിക്കണം. അപ്പോള്‍ അന്നേരം ഒരാള്‍ വരുന്നു എന്ന് പറയുമ്പോള്‍ അത് ഭയങ്കര ഒരു വൈബാണ്. പക്ഷെ കുറേനാള്‍ നമ്മള്‍ സിനിമയൊന്നും ചെയ്യാതെ ഒട്ടും ആക്ടീവ് അല്ലാതെ ഇരിക്കുകയാണെന്നുണ്ടെങ്കില്‍ അവിടെ കുറച്ച് ക്രൗഡ് കുറവായിരിക്കും. ഇതിപ്പോള്‍ ഞാന്‍ 17 വര്‍ഷമായിട്ട് സിനിമ ചെയ്യുന്ന സമയം തൊട്ട് തന്നെ ഇനാഗുറേഷനും ചെയ്യുന്നുണ്ട്. ആ സമയത്ത് ഇത്രയൊന്നും സോഷ്യല്‍ മീഡിയ ഇല്ലല്ലോ. ലുലുവില്‍ ഏതോ ഒരു ഫംഗ്ഷന്‍ ചെയ്തതില്‍ പിന്നെയാണ് വീഡിയോസ് വൈറല്‍ ആകാന്‍ തുടങ്ങിയത്.

അത് അങ്ങനെ ഒരു പ്രോഗ്രാം ആണെന്ന് എനിക്കറിയില്ലായിരുന്നു. അവരെ വിളിച്ചപ്പോഴും നമ്മളുടെ അടുക്കല്‍ ഒന്നും പറഞ്ഞില്ല. വളരെ ഫണ്ണ് ആയിട്ടുള്ള ഒരു പ്രോഗ്രാമാണ്, വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടാവൂ എന്നാണ് പറഞ്ഞത്. നേരത്തെ ചോദ്യങ്ങളൊക്കെ നിങ്ങള്‍ക്ക് തരും, അതുകൊണ്ട് ഒരു ടെന്‍ഷനും വേണ്ട എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ ഞാന്‍ ചെല്ലുകയാണ്, ചെന്നപ്പോള്‍ എന്നെ വെല്‍ക്കം ചെയ്യുന്നു.. ഞാന്‍ അവിടെയിരുന്നു.. ക്വസ്റ്റ്യന്‍സ് സ്റ്റാര്‍ട്ട് ചെയ്തു. എനിക്ക് തോന്നുന്നു നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് അതിന്റെ എഡിറ്റഡ് വേര്‍ഷന്‍ ആണ്. അത് ഷൂട്ട് ചെയ്തത് 30..40 മിനിറ്റോളം ആണ്. അത്രയും സമയം ഭയങ്കര ഹരാസ്‌മെന്റ് ആയിരുന്നു. എനിക്ക് ഇത് എന്താണ് സംഭവം എന്ന് മനസ്സിലായില്ല. എന്റെ ജീവിതത്തില്‍ പോലും ഒരാള്‍ ഇങ്ങനെ സംസാരിച്ചിട്ടില്ല. അങ്ങനെ സംസാരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. അതിന്റെ ഒരു ആവശ്യവും വന്നിട്ടില്ല.’, ഹണി റോസ് പറഞ്ഞു.

STORY HIGHLIGHTS: Honey Rose about the bad experience

ReadAlso:

അമ്മ രണ്ടാമത് വിവാഹം കഴിച്ചത് ഉൾക്കൊള്ളാനായില്ല, ഞാൻ ഒത്തിരി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു; ലിജോമോൾ – actress lijomol jose opens up

‘അവള്‍ കാരണമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്’: രേണുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലം സുധിയുടെ രണ്ടാം ഭാര്യ

കന്നഡ വിവാദം: ഉയിരേ ഉറവേ തമിഴ്, തമിഴ് നാടിന് നന്ദി പറഞ്ഞ് കമൽഹാസൻ

‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ പരാജയപ്പെടാനുളള കാരണം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

വിനായകന്റെ പരാമര്‍ശം നടന്‍ സലീംകുമാറിനെതിരയോ? പ്രതികരണവുമായി ചന്തു സലീംകുമാര്‍

Tags: MALAYALAM CINEMAമലയാള സിനിമസോഷ്യല്‍ മീഡിയഹണി റോസ്Anweshanam.comഉദ്ഘാടനംപ്രോഗ്രാംinagurationhoney rosebad experience

Latest News

NH 66 ഡിസംബറില്‍ പൂര്‍ത്തീകരിക്കും; 2026 പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കന്നഡ ഭാഷ തമിഴില്‍ നിന്നുമാണോ ഉത്ഭവിച്ചത്? നിലവില്‍ കമല്‍ഹാസന്‍ പറഞ്ഞ ഭാഷാകാര്യം പ്രശ്‌നമാക്കേണ്ടതുണ്ടോ, ഈ വിഷയം പുതിയ ചിത്രം തഗ്ഗ് ലൈഫിനെ എങ്ങനെ ബാധിക്കും

ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്

ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

ഒമ്പതാം ക്ലാസുകാരന് 10-ാം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമർദനം; വിഷയം ഒതുക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.