Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഒരു കത്തോലിക്കകാരിയായ ഞാൻ യഥാർത്ഥ ദൈവത്തെ തിരഞ്ഞാണ് മുസ്ലിം മതത്തിൽ എത്തുന്നത്, അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ മനസ്സിലാക്കി’- മിനു മുനീർ

പ്രാർത്ഥിച്ചു കൊണ്ടിരുന്നത് മാതാവിനെ ആയിരുന്നു ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2024, 06:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിക്കൊണ്ടായിരുന്നു മീനു മുനീർ ശ്രദ്ധ നേടിയിരുന്നത്. ഒരു ക്രിസ്ത്യാനിയായ താൻ എങ്ങനെയാണ് മിനു മുനീറായി മാറിയത് എന്ന് പറയുകയാണ് ഇപ്പോൾ താരം.

‘ഞാനൊരു റോമൻ കാത്തലിക് ആയിരുന്നു അവിടെനിന്നാണ് ഞാൻ മുസ്ലിമായി മാറുന്നത് അതിനു കാരണങ്ങൾ നിരവധിയാണ്. എന്റെ വിശ്വാസം അനുസരിച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നത് മാതാവിനെ ആയിരുന്നു ഒരു സ്ത്രീയെ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ദൈവമായി കരുതുന്നത് എന്ന് ഞാൻ സംശയമായി അമ്മയോട് അച്ഛനോടും ഒക്കെ ചോദിക്കുമ്പോൾ അവർ വ്യക്തമായി മറുപടികളൊന്നും പറയില്ലായിരുന്നു അതൊന്നും നീ അന്വേഷിക്കേണ്ട എന്ന തരത്തിലായിരുന്നു സംസാരിച്ചിരുന്നത്. കുറെനാൾ ഞാൻ ഈശോയാണ് ദൈവം എന്ന് മനസ്സിലാക്കി അത് കഴിഞ്ഞപ്പോൾ മുനീറുമായി പ്രണയത്തിലായി ഞങ്ങൾ വീഡിയോ കോളിൽ ഒക്കെ സംസാരിക്കുന്ന സമയത്ത് മുനീർ ഇടയ്ക്ക് കൈയും കാലും കഴുകി നിസ്കരിക്കാൻ പോകും.

മുനീറാണ് പറഞ്ഞത് ഞങ്ങളുടെ ദൈവത്തിന് രൂപമില്ല അത് അശരീരികയാണ് എന്ന് അങ്ങനെയാണ് ഞാൻ യഥാർത്ഥ ദൈവത്തെ കണ്ടെത്തുന്നത് അങ്ങനെയാണ് അല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് മനസ്സിലാകുന്നത്. പിന്നീട് ബൈബിളിൽഎനിക്ക് തോന്നിയ പല സംശയങ്ങൾക്കും ഖുർആനിൽ മറുപടി കിട്ടി തുടങ്ങി. അങ്ങനെയാണ് ഈ ഒരു മതത്തിലേക്ക് വരുന്നത് എന്നും മിനു മുനീർ പറയുന്നു താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
Story Highlights ; minu muneer statement

ReadAlso:

‘ഒരു കാര്‍ വാങ്ങണമെന്ന് താന്‍ എപ്പോഴും പറയും’: മുംബൈയില്‍ ഓട്ടോറിക്ഷയിലും ട്രെയിനിലുമാണ് അവന്റെ യാത്ര; മകനെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍

‘നിര്‍ഭാഗ്യവശാല്‍ ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചുള്ളൂ,അദ്ദേഹം നല്ല വ്യക്തിത്വത്തിന് ഉടമയാണ്’; പ്രിയമണി

‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്,സാഹചര്യം നേരിടാന്‍ പഠിക്കണം’; പുതിയ വീഡിയോയുമായി മഹീന മുന്ന

ഞെട്ടലോടെ ആരാധകര്‍ : തനിക്കുണ്ടായിരുന്ന ആ ‘ടോക്‌സിക്’ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത റൂത്ത് പ്രഭു

വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ വിഗ് വെച്ച് അദ്ദേഹം നടന്നിട്ടില്ല; പ്രേം നസീറിന് കുറിച്ച് ടിനി ടോം നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ എംഎ നിഷാദ് | M A Nishad

Tags: minu muneer biographyminu muneer familyminu muneer historyഅല്ലാഹുവാണ് യഥാർത്ഥ ദൈവം എന്ന് ഞാൻ മനസ്സിലാക്കി'- മിനു മുനീർAnweshanam.comഅന്വേഷണം.കോംactress-minu-muneerminu muneer

Latest News

കടുവയ്ക്കും നാല് കുഞ്ഞുങ്ങള്‍ക്കും വിഷബാധയേറ്റ സംഭവം; അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചു

പരിഭ്രാന്തിയിലായി, പ്രതികരിക്കാനുള്ള സമയം പോലും കിട്ടയില്ല പാക്കിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ്; പാക് പ്രധാനമന്ത്രിയുടെ സഹായിയുടെ വെളിപ്പെടുത്തൽ

റിയോ തത്സുകിയുടെ പ്രവചനം സത്യമാകുമോ ? എന്തു സംഭവിക്കും നാളെ ?? : മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു ; ഭയന്നു വിറച്ച് ജപ്പാനും ചൈനയും തായ്വാനും

ഗവ. സൈബര്‍പാര്‍ക്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹിമാചലിലുണ്ടായ മഴക്കെടുതിയിൽ ദുഃഖം അറിയിച്ച് മാണ്ഡി എംപി കങ്കണ റണാവത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.