മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ കുടുംബമാണ് നടൻ പൃഥ്വിരാജിന്റെ കുടുംബം ഇന്ദ്രജിത്തും അമ്മ മല്ലിക സുകുമാരനും ചേച്ചി പൂർണിമയും ഭാര്യ സുപ്രീം ഒക്കെ തന്നെ സിനിമയിൽ സജീവമാണ് ഒരു കുടുംബം മുഴുവൻ സിനിമയിൽ സജീവമാണ് എന്ന ഒരു പ്രത്യേകത കൂടി ഈ കുടുംബത്തിനുണ്ട് നിരവധി ആരാധകരാണ് ഈ ഒരു കുടുംബത്തിന് ഉള്ളത്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ വേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.
മല്ലിക സുകുമാരൻ ഇപ്പോഴും സിനിമയിലും സീരിയലിലും ഒക്കെ സജീവസാന്നിധ്യമാണ് ഈ പ്രായത്തിലും അഭിനയ ജീവിതത്തില്‍ നിലനിൽക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമാണ് താൻ കരുതുന്നത് എന്നാണ് മല്ലിക അടുത്ത സമയത്ത് പറഞ്ഞത് മകൾ സംവിധാനം ചെയ്യുന്ന സിനിമകളുടെ ഭാഗമായും മല്ലിക എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോഡാഡി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയുടെ വേഷത്തിലാണ് മല്ലിക എത്തിയിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടൻ മോഹൻലാൽ മകനെ കുറിച്ച് തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ മല്ലിക പറയുന്നത്.
പൃഥ്വിരാജിന്റെ സംവിധാനത്തെ കുറിച്ചാണ് മോഹൻലാൽ സംസാരിച്ചത്.’ രാജുവിനെ ഒന്നും പഠിപ്പിക്കാനോ തിരുത്താനോ പോകേണ്ട ആവശ്യമില്ല ചേച്ചി അവൻ എല്ലാം അറിയാം എന്നാണ് ലാലു എന്നോട് പറഞ്ഞത് ഒരു സ്റ്റേജ് പ്രോഗ്രാമിലും ലാലു രാജുവിനെ പറ്റി സംസാരിച്ചു അതൊക്കെ കേൾക്കുമ്പോൾ അഭിമാനമുണ്ട്’ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ മുതൽ മോഹൻലാൽ പൃഥ്വിരാജിനെ കണ്ടു തുടങ്ങുന്നുണ്ട് അതുകൊണ്ടുതന്നെ നിരവധി ആരാധകരും ഈ കൂട്ടുകെട്ടിൽ ഉണ്ട്
Story Highlights ; mallika talkes mohanlal