മലയാളികൾക്കിടയിൽ വളരെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത് കമ്മീഷൻ റിപ്പോർട്ട് കൂടി രംഗത്ത് വന്നതോടെ പാർവതി തിരുവോത്തിന് നിരവധി ആരാധകരായി. വ്യക്തവും ശബ്ദവുമായി നിലപാടുകളാണ് താരത്തെ കൂടുതലായും ആളുകൾ ഇഷ്ടപ്പെടാനുള്ള കാരണം. ഒരു സിനിമ തിരഞ്ഞെടുക്കുകയാണെങ്കിൽ താരം അതിൽ പല കാര്യങ്ങളെക്കുറിച്ച് ആലോചിക്കും വെറുതെ കിട്ടുന്ന സിനിമകളെല്ലാം തിരഞ്ഞെടുക്കുന്ന രീതിയല്ല പാർവതിക്ക്. വളരെ കുറച്ച് സിനിമകളാണ് ഈ ചെറിയ കാലഘട്ടതിനിടയിൽ സ്ഥാനം അഭിനയിച്ചിട്ടുള്ളത്.
ചെറിയ സമയം കൊണ്ട് തന്നെ വലിയൊരു വിമർശകനിരയും താരം സ്വന്തമാക്കി എന്നത് ശ്രദ്ധ നേടുന്ന കാര്യമാണ് പലകാര്യങ്ങളിലും വളരെ വ്യക്തമായ രീതിയിൽ അഭിപ്രായങ്ങൾ പറഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ താരം വിമർശകരെ സ്വന്തമാക്കിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിൽ പോലും പലപ്പോഴും താരത്തിന്റെ പങ്ക് ആളുകൾ പറയുന്നുണ്ട് ഇപ്പോൾ ഇത് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “പുരോഗമനത്തിന്റെ ഭാഗമായി സെക്സ് ചോദിച്ചാൽ എന്താ എന്ന് പറയുന്ന പുരുഷനോടാണ് തന്റെ ചോദ്യം പറഞ്ഞാൽ നിങ്ങൾ പകരം വീട്ടാതെ ബുദ്ധിമുട്ടിക്കാതെ പെരുമാറുമോ ” ഇങ്ങനെയാണ് താരത്തിന്റെ ചോദ്യം
പലരും പറയുന്ന ഒരു കാര്യമാണ് ഒരു പെൺകുട്ടിക്ക് താല്പര്യം ഇല്ലെങ്കിൽ ഒരു കാര്യങ്ങളും ഉണ്ടാവില്ല എന്ന് പിന്നെന്തിനാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുന്നതാ എന്ന് എന്നാൽ താല്പര്യമില്ല എന്ന് പറയുന്ന സമയത്ത് ആയിരിക്കാം ചിലപ്പോൾ അതിന്റെ ഭാഗമായുള്ള പ്രതികാരങ്ങൾ അരങ്ങേറുന്നത് കാണുന്നത്. അങ്ങനെ ഉണ്ടാവാതെ മാറിനിൽക്കാൻ സാധിക്കുമോ എന്നാണ്. അതൊരു ചോദ്യം തന്നെയാണെന്ന് എല്ലാവരും പറയുന്നുണ്ട് കാരണം അത്രത്തോളം വ്യക്തമായ രീതിയിലാണ് ആ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്
Story Highlights ; parvathi thiruvoth talkes cinema