Celebrities

കാവ്യ മഞ്ജു വാര്യരെ അനുകരിക്കുകയാണോ..?

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് കാവ്യ മാധവൻ നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ കാവ്യാ സ്വന്തമാക്കിയിരിക്കുന്നത്. കുറച്ചധികം കാലങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് കാവ്യ മാധവൻ അതോടൊപ്പം തന്നെ തന്റെ ഓൺലൈൻ സ്ഥാപനമായ ലക്ഷ്യയും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആക്കി നിർത്തിയിരിക്കുകയാണ് താരം. ഈ ഓൺലൈൻ സംരംഭത്തിന്റെ മോഡലും കാവ്യ മാധവൻ തന്നെയാണ് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധ നേടുന്നുണ്ട് ഈ ഒരു സംരംഭം.

അടുത്ത കാലങ്ങളിലൊക്കെ കാവ്യയെ കണ്ടിരുന്നത് കുറച്ച് തടിച്ച് അല്പം വണ്ണം വെച്ച് രീതിയിലായിരുന്നു എന്നാൽ ഇപ്പോൾ അടിമുടി മാറിയ ലുക്കിലാണ് കാവ്യ മാധവൻ എന്നു പറയുന്നതാണ് സത്യം . അടുത്ത സമയത്ത് കാവ്യ പങ്കുവെച്ച് ചിത്രങ്ങളിലെല്ലാം തന്നെ ഒരുപാട് മാറ്റം വന്ന കവിയാണ് കാണാൻ സാധിക്കുന്നത് വളരെ സ്ലിമ്മായി മാറിയ കാവ്യയുടെ ചിത്രങ്ങൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു. കാവ്യ മഞ്ജു വാര്യർക്ക് പഠിക്കുകയാണോ എന്ന് പോലും പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. മഞ്ജുവിനെ അനുകരിക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്

സൗന്ദര്യത്തിന്റെ കാര്യത്തിൽ ഞെട്ടിച്ചു കൊണ്ടാണ് മഞ്ജുവാര്യർ ഓരോ ദിവസവും മുൻപോട്ട് പോകുന്നത് അതോടൊപ്പം ഇപ്പോൾ കാവിയും സൗന്ദര്യ കാര്യത്തിൽ എല്ലാവരെയും ഞെട്ടിക്കുകയാണ് അതുകൊണ്ടുതന്നെ ഇത് മഞ്ജുവിന് പഠിക്കുകയാണോ എന്ന് ആളുകൾ കമന്റുകൾ ആയി ചോദിക്കുന്നുണ്ട് നിരവധി ആളുകളാണ് കാവ്യ മാധവന്റെ ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്. മഹാലക്ഷ്മി ക്കും ദിലീപിനും ഒപ്പം കുടുംബിനിയായി ചെന്നൈയിലെ വീട്ടിൽ കരയുകയാണ് ഇപ്പോൾ കാവ്യാമാധവൻ ഇതിനിടയിൽ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ സാധിക്കുന്നത് ഇത്തരത്തിൽ എത്തുന്ന ചിത്രങ്ങളിലൂടെ മാത്രമാണ്

story highlight;kavya madhavan and manju warrier