നമ്മൾ വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ഈ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മുടെ ചർമ്മം നല്ല തിളങ്ങുന്ന രീതിയിലാക്കാൻ സാധിക്കും. പലർക്കും അറിയില്ല ഉരുളക്കിഴങ്ങിന്റെ ഈ ഗുണങ്ങൾ എന്നതാണ് സത്യം. എങ്ങനെയാണ് ഉരുളക്കിഴങ്ങ് കൊണ്ട് മനോഹരമായ ഒരു ഫേസ് പാക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ചേരുവകൾ
- ഉരുളകിഴങ്ങ്
- മുൾട്ടാണി മിട്ടി
- അരി പൊടി
- പാൽ
തയ്യാറാക്കുന്ന വിധം
ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറുതായി അരിഞ്ഞ നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഉരുളക്കിഴങ്ങിന്റെ നീര് നന്നായി എടുത്തതിനുശേഷം അതിലേക്ക് കുറച്ച് റാഗി പൊടി മുൾട്ടാണി മിട്ടി പാല് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാവുന്നതാണ്. ശേഷം മുഖം നന്നായി ഒന്ന് കഴുകിയതിനുശേഷം ഈ ഒരു കണക്ക് മുഖത്ത് പുരട്ടി കൊടുക്കാവുന്നതാണ് ഏകദേശം 15 മിനിറ്റോളം ഇത് മുഖത്ത് വയ്ക്കണം ഉടനെ കഴിയുമ്പോൾ പാൽ ഉപയോഗിച്ച് ഒന്ന് തുടച്ച് എടുക്കുക അതിനുശേഷം വൃത്തിയായി മുഖം കഴുകുക. അതിമനോഹരമായ ഒരു ഫേസ് പാക്ക് തന്നെ ലഭിക്കും. ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും ഇത് ചെയ്യുകയാണെങ്കിൽ നല്ല മാറ്റം മുഖത്ത് ഉണ്ടാവും
story highlight;potato facepack