Television

‘ഒരുപാട് കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹമായിരുന്നു എന്റേത്, എന്റെ ആ വാക്കാണ് അവൾ വീഴാൻ കാരണം ‘ – സുബ്രഹ്മണ്യൻ

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് സുബ്രഹ്മണ്യൻ. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ താരത്തെ മനസ്സിലാക്കാൻ സാധിക്കില്ല മനസ്സിലാകണമെങ്കിൽ ചന്ദനമഴയിലെ അർജുൻ ദേശായി എന്നു പറയണം. നിരവധി ആരാധകരെയാണ് അർജുനായി വന്ന താരം സ്വന്തമാക്കിയത് ചന്ദനമഴ സീരിയൽ അവസാനിച്ചിട്ട് ഇപ്പോഴും അർജ്ജുനെ കുറിച്ച് ആളുകൾ ചർച്ചചെയ്യുന്നുണ്ട് അത്തരത്തിൽ അർജുനനെക്കുറിച്ചുള്ള ചില വാർത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ അർജുൻ തന്നെ വിവാഹത്തെക്കുറിച്ച് പ്രണയത്തെക്കുറിച്ചും ഒക്കെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു

” വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹമായിരുന്നു തന്റേത്. തന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിയായിരുന്നു ഭാര്യ. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണ് എല്ലാ ഞായറാഴ്ചയും ഞങ്ങൾ സിനിമയ്ക്ക് പോകും എന്നെക്കുറിച്ച് സുഹൃത്ത് തന്നെ അവളോട് ഒരുപാട് പറഞ്ഞിട്ടുണ്ടായിരുന്നു ഒരിക്കൽ അവൻ വിളിച്ചു പറഞ്ഞു ഞായറാഴ്ച നമുക്ക് സിനിമയ്ക്ക് പോകാം 3 ടിക്കറ്റ് ബുക്ക് ചെയ്യണം എന്റെ സഹോദരി കൂടി വരുന്നുണ്ടായെന്ന് ഞാൻ അപ്പോൾ പറഞ്ഞു എടാ നമ്മൾ മൂന്നു പേരും കൂടി പോകുന്നത് ശരിയല്ല. ഒന്നെങ്കിൽ നിങ്ങൾ രണ്ടുപേരുംകൂടി പോകും. നിങ്ങൾക്കൊപ്പം ഞാൻ കൂടി വരുന്നത് ശരിയല്ല എന്ന് ഞാനത് പറഞ്ഞപ്പോൾ അവൾ എന്നോട് വലിയ ബഹുമാനം തോന്നി എന്നാണ് പറഞ്ഞത് ഇപ്പോഴും അവൾ പറയും അന്ന് ടിക്കറ്റ് എടുക്കാൻ പറഞ്ഞപ്പോൾ എടുക്കില്ല എന്ന് പറഞ്ഞതാണ് ബഹുമാനം തോന്നാനുള്ള കാരണം എന്ന് ”

നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത് ഇപ്പോഴും വലിയ ആരാധകർ തന്നെയാണ് ചന്ദനമഴ സീരിയലിന് ഉള്ളത്
Story Highlights ; subramanian love