Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ബിഗ് ബോസ് മത്സരാര്‍ത്ഥിയെ കമന്റടിച്ച് കാണികൾ; ഉടൻ മറുപടി നൽകി വിജയ് സേതുപതി | vijay-s-co-star

സാന്‍ചന വേദിയിലേക്ക് എത്തുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ ഒരാള്‍ 'സാന്‍ചന' എന്ന് വിളിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 12:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെന്നൈ: തമിഴ് ബിഗ് ബോസിന്‍റെ എട്ടാം സീസണ്‍ കഴിഞ്ഞ ദിവസമാണ ആരംഭിച്ചത്. തമിഴില്‍ ഏഴു സീസണുകള്‍ കമല്‍ഹാസനാണ് അവതരിപ്പിച്ചത്. അദ്ദേഹം പിന്‍മാറിയതോടെ ഹോസ്റ്റായി വിജയ് സേതുപതി എത്തുകയായിരുന്നു. വിജയ് സേതുപതിയുടെ അരങ്ങേറ്റം കൂടിയായിരുന്നു ആദ്യ എപ്പിസോഡ്. പുതിയ തമിഴ് ബിഗ് ബോസില്‍ മത്സരിക്കുന്ന 18 മത്സരാര്‍ത്ഥികളെ വിജയ് സേതുപതി പരിചയപ്പെടുത്തി വീട്ടിലേക്ക് അയച്ചു.

അതില്‍ വിജയ് സേതുപതിക്ക് വളരെ പ്രിയപ്പെട്ട ഒരാളും ഉണ്ടായിരുന്നു. വിജയ് സേതുപതിയുടെ ഓണ്‍ സ്ക്രീന്‍ മകളായി അഭിനയിച്ച സന്‍ചന. 21 കാരിയായ സാന്‍ചന വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രം മഹാരാജയില്‍ വിജയ് സേതുപതിയുടെ മകളായാണ് എത്തിയത്. ഈ ചിത്രം തമിഴിലെ ഈ വര്‍ഷത്തെ വന്‍ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി.

സാന്‍ചന വേദിയിലേക്ക് എത്തുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ ഒരാള്‍ ‘സാന്‍ചന’ എന്ന് വിളിച്ചു. ‘ അവളുടെ അച്ഛന്‍ ഇവിടെ നില്‍ക്കുമ്പോഴാണോടാ’ എന്നാണ് ഉടന്‍ വിജയ് സേതുപതി പ്രതികരിച്ചത്. ഇത് വേദിയില്‍ ചിരിപടര്‍ത്തി. തനിക്ക് 21 വയസായെന്നും എന്നാല്‍ പലരും ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിയായാണ് കരുതുന്നത് എന്നും ‘സാന്‍ചന’ പറയുന്നു.

 

View this post on Instagram

 

A post shared by Vijaysethupathi fans 🔵 (@vijaysethupathi_navinrajcp_cud)

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

താന്‍ സിനിമയിലൂടെ താരമാകണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. അത് സാധിച്ചു, ഇനി താന്‍ ആരാണെന്ന് ലോകത്തിന് തെളിയിക്കാനാണ് ബിഗ് ബോസില്‍ എത്തിയത് എന്ന് യുവ നടി പറ‍ഞ്ഞു. സാന്‍ചനയുടെ കുടുംബവും വേദിയിലേക്ക് വന്നിരുന്നു.

അതേ സമയം കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസണില്‍ അവതാരകന്‍ മോഹന്‍ലാലിന്‍റെ ദൃശ്യം സിനിമയിലെ ഓണ്‍സ്ക്രീന്‍ മകളായ അന്‍സിബ മത്സരാര്‍ത്ഥിയായി എത്തിയപോലെയാണ് സാന്‍ചനയുടെ കടന്നുവരവ് എന്ന് പറയാം. സാന്‍ചന മഹാരാജ സിനിമയിലെപ്പോലെ ബോള്‍ഡാണോയെന്ന് വരും ദിവസങ്ങളില്‍ അറിയാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

content highlight: sachana-namidass-know-about-vijay-s-co-star

Tags: tamil bigg bossVIJAY SETHUPATHIAnweshanam.comഅന്വേഷണം. ComBigg Boss

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies