Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല, അതിനൊരു കാരണമുണ്ട്’; സാന്ദ്ര തോമസ് പറയുന്നു

ഒന്നോ രണ്ടോ പടങ്ങളില്‍ അല്ല, വളരെ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകള്‍ ചെയ്യുന്ന സിനിമയില്‍ വരെ ഇത് നടക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 03:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. ഇപ്പോള്‍ ഇതാ സാന്ദ്ര തോമസിന്റെ ഒരു ഇന്റര്‍വ്യൂ ആണ് വളരെയധികം ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. താന്‍ ഇപ്പോള്‍ പുതിയ ഫിലിം മേക്കേഴ്‌സിന് അവസരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യുന്ന പരിപാടി നിര്‍ത്തിയാലോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. അതിന്റെ കാരണമായി സാന്ദ്ര പറഞ്ഞത് ഇതായിരുന്നു;

‘ഇപ്പോള്‍ പുതിയ ഫിലിം മേക്കേഴ്‌സിന് അവസരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഞാന്‍ അങ്ങനെയായിരുന്നു ഇത്രയും നാള്‍. ഇപ്പോള്‍ പുതിയ ആളുകള്‍ എന്ന് പറയുമ്പോള്‍ ടെക്‌നിക്കല്‍ നോളജ് തീരെ ഇല്ലാത്ത ആളുകളാണ് ഇപ്പോള്‍ സിനിമയിലേക്ക് വരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ അതുകൊണ്ടുതന്നെ ഈ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യുന്ന പരിപാടി ഞാന്‍ നിര്‍ത്തിയാലോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ ചെയ്തിരിക്കുന്നത് പുതിയ ആള്‍ക്കാരെ വെച്ചാണ്. എന്റെ എല്ലാ സിനിമകളിലും അങ്ങനെ തന്നെയാണ്. പുതിയ ആള്‍ക്കാരെ വെച്ചിട്ടുള്ള സിനിമകളാണ് ചെയ്തിരിക്കുന്നത്. പക്ഷെ അന്ന് ഉണ്ടായിരുന്ന ആളുകളല്ല ഇന്ന് സിനിമ ചെയ്യുന്നത്, അന്നൊക്കെ അത്യാവശ്യം അവര്‍ക്ക് സിനിമയെക്കുറിച്ച് അറിയാം. അതിന്റെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ അറിയാവുന്ന ആള്‍ക്കാരായിരുന്നു, ടെക്‌നീഷ്യന്‍സ് ആയിരുന്നു വന്നുകൊണ്ടിരുന്നത്.’

‘ഇപ്പോള്‍ കുറെ പടങ്ങള്‍ അവിടുന്നും ഇവിടുന്നും എല്ലാം.. ഇന്റര്‍നാഷണല്‍ സിനിമകളുടെ ആക്‌സസ് ഉണ്ട്, അപ്പോള്‍ അവിടുന്നും ഇവിടുന്നും എല്ലാം കുറെ പടങ്ങള്‍ കണ്ടിട്ട് ഒരു സാമ്പാര്‍ കഥ ഉണ്ടാക്കുക. എല്ലാത്തിന്റെയും കൂടെ ചേര്‍ത്തിട്ട് ഒരു കഥ ഉണ്ടാക്കുക. ചിലര്‍ കഥ നല്ല രസമായിട്ട് നമ്മളെ പറഞ്ഞു മനസ്സിലാക്കി തരും. പക്ഷെ ഇത് എങ്ങനെ എടുക്കണം എന്നുള്ള ധാരണ ഇപ്പോള്‍ ഉള്ള ഫിലിം മേക്കേഴ്‌സിന് വളരെ കുറവാണ്. ഇപ്പോള്‍ ബേസിക്കലി പലയിടത്തും നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പല കഥകളിലാണെങ്കിലും ഒക്കെ നടക്കുന്ന ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാല്‍, എല്ലാ ആംഗിളില്‍ നിന്നും ഷോര്‍ട്‌സ് എടുത്തു കൂട്ടുക, അവസാനം എഡിറ്റിംഗ് ടേബിളിലേക്ക് ഒരു നാല് അഞ്ച് മണിക്കൂര്‍ ഉള്ള ഒരു കണ്ടന്റ് കൊണ്ടുവന്നു വെയ്ക്കുക, എന്നിട്ട് അതില്‍ നിന്ന് എഡിറ്റര്‍ വേണം ഒരു സിനിമ ഉണ്ടാക്കാനായിട്ട്. അപ്പോള്‍ ആ ഒരു അവസ്ഥയിലാണ്, അപ്പോള്‍ എന്താണ്, ഇത് 2 മണിക്കൂര്‍ ആയിട്ട് ചുരുങ്ങി കഴിയുമ്പോള്‍ ഇതിന് തുമ്പും വാലും ഇല്ലാതാകും. ഫ്‌ളോ ഇല്ലാതാകും സിനിമയ്ക്ക്.’

‘അങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. സ്‌ക്രിപ്റ്റില്‍ നിന്നൊക്കെ പോകും. ഒരു സീന്‍ എങ്ങനെ എടുക്കണം, അതിന്റെ ഷോട്ട് ഡിവിഷന്‍ എന്താണ്, എന്നൊക്കെ ഉള്ളതിനെ കുറിച്ച് വലിയ ധാരണയില്ലാത്ത ആളുകളാണ് ഇപ്പോള്‍ വരുന്നത്. ഇപ്പോള്‍ എന്നുവച്ചാല്‍ ബേസിക്കലി ഒരുപാട് പടങ്ങളില്‍ ഉണ്ട്. ഒന്നോ രണ്ടോ പടങ്ങളില്‍ അല്ല, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വളരെ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകള്‍ ചെയ്യുന്ന സിനിമയില്‍ വരെ ഇത് നടക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ തല്‍ക്കാലം ഒന്ന് ഹോള്‍ഡിലാണ്, പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യുന്ന എന്നുള്ള കാര്യത്തില്‍. കുറച്ച് എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള വെച്ചുതന്നെ ഇനി മുന്നോട്ട് പോകാം എന്നുള്ള തീരുമാനത്തിലാണ്.’

‘ഒരു കിലോ അരി കിട്ടിയാല്‍ അതില്‍ നിന്ന് കറക്റ്റ് ആയിട്ട് ഒരു മണി അരി എങ്ങനെ തിരഞ്ഞെടുക്കാന്‍ പറ്റും? ഒരെണ്ണം രണ്ടെണ്ണം എന്നൊക്കെ ചൂസ് ചെയ്ത് എടുക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പിന്നെ അത് നമ്മുടെ അടുത്തേക്ക് വരണമല്ലോ.. അങ്ങനെയുള്ള ആള്‍ക്കാരോട് നമുക്ക് സംസാരിക്കുമ്പോള്‍ തന്നെ ഒരു ഏകദേശ ധാരണ കിട്ടും. ഇവര്‍ക്ക് എത്രത്തോളം പ്രോജക്ടിനെക്കുറിച്ച് അറിയാം, അവരെങ്ങനെയാണ് എടുക്കാന്‍ പോകുന്നത്.. എന്നതിനെക്കുറിച്ചുള്ള ഏകദേശ ധാരണ നമുക്ക് കിട്ടും. പക്ഷെ എന്നാലും ഇപ്പോള്‍ ഉള്ളവരില്‍ കുറേ പേര്‍ക്കും ഈ പ്രശ്‌നമുണ്ട്. എആര്‍എം പോലും ഒരുപാട് സമയമെടുത്താണ് തിയറ്ററിലേക്ക് എത്തിയത്. കാരണം പുതിയ ഡയറക്ടേഴ്‌സ് എന്ന് പറയുമ്പോള്‍, പണ്ടൊക്കെ ഒരുപാട് സിനിമകളില്‍ അസിസ്റ്റ് ചെയ്ത് അങ്ങനെയാണ് ഒരു സിനിമ ഡയറക്റ്റ് ചെയ്യാനായിട്ട് തുടങ്ങുക. ഇന്ന് അങ്ങനെയില്ല, അസിസ്റ്റ് ചെയ്യുക എന്ന പരിപാടി ഇല്ല. ഒരു കഥ പറയുക.. നേരെ ആര്‍ട്ടിസ്റ്റിന്റെ ഡേറ്റ് വാങ്ങിക്കുക, പ്രൊഡ്യൂസറെ ആക്കുക, സിനിമ ചെയ്യുക എന്നുള്ള ഒരു ഇതിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.’ സാന്ദ്ര തോമസ് പറഞ്ഞു.

STORY HIGHLIGHTS: Sandra Thomas about newcomers in malayalam cinema

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: അന്വേഷണം.കോംസാന്ദ്ര തോമസ്Sandra Thomas about cinemanewcomersഫിലിം മേക്കേഴ്‌സ്MALAYALAM CINEMAsandra thomasAnweshanam.comപുതുമുഖങ്ങള്‍

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies