മലയാളികൾക്ക് വളരെ സുപരിചിതയായ വ്യക്തിയാണ് ഇപ്പോൾ നാദിറ മെഹറിൻ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് നാദറ ശ്രദ്ദ നേടുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനുശേഷം നിരവധി ആരാധകരെയും താരം സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.
View this post on Instagram
അത്തരത്തിൽ കഴിഞ്ഞദിവസം താരം പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത് ഒരു ഡാൻസ് വീഡിയോ ആയിരുന്നു താരം പങ്ക് വച്ചത് എന്നാൽ ഇതിന് ലഭിക്കുന്ന കമന്റ്കൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പൊതുവേ സോഷ്യൽ മീഡിയയിൽ വളരെ മോശം കമന്റുകളാണ് താരത്തിന് ലഭിക്കുന്നത് അത്തരത്തിൽ ഈയൊരു വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളും വളരെ മോശം കമന്റുകൾ തന്നെയാണ്. കുറച്ചധികം ട്രാൻസ്ജെൻഡർസ് ഒരുമിച്ചു നിന്ന് ഡാൻസ് കളിക്കുന്നതാണ് വീഡിയോ. വളരെ എക്സ്പോസ്ഡായിട്ടാണ് ഈ ഒരു വീഡിയോയിൽ എല്ലാവരും ഡാൻസ് കളിക്കുന്നത്.
ഈ വീഡിയോയ്ക്ക് വന്ന കമന്റുകൾ ഇങ്ങനെ
- സാധാരണ സ്ത്രീകൾ ഇങ്ങനെയല്ല അതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം
- നിങ്ങൾ ആണുങ്ങൾ പെണ്ണുങ്ങൾ ആയാൽ മാത്രമാണല്ലോ ഇത്രയ്ക്കും ബോഡി എക്സ്പോസ് ചെയ്യുന്നത്. നിങ്ങളുടെ വിചാരം സ്ത്രീകളൊക്കെ ശരീരം കാണിച്ച് ആണുങ്ങളെ പിടിക്കാൻ നടക്കുന്നു എന്ന് ആണോ
- എന്ത് ചെയ്തിട്ടും ഒരു മെനയാവുന്നില്ലല്ലോ നജീബെ
- എല്ലാവരെയും കണ്ടിട്ട് ഒരുപോലെ ഇരിക്കുന്നു
- എന്താ ചേട്ടന്മാരെ സാരിയൊക്കെ ഉടുത്തുകൊണ്ട്
- നിങ്ങൾ എന്താ ഒരുമാതിരി കിടന്ന് പിടയുന്നതുപോലെ
- വരാലിനെ പിടിച്ച ജീവനോടെ ബക്കറ്റിൽ ഒരുമിച്ചിട്ട പോലെയുണ്ട്
Story Highlights ; Nadhira Meharin comments