കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു നടൻ ബിബിൻ ജോർജിനെ ഒരു പ്രമുഖ കോളേജിൽ നിന്നും വളരെ അപമാനിതനാക്കി ഇറക്കിവിട്ടു എന്നത് എന്നാൽ ഈ കാര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ആരും തന്നെ വലിയ രീതിയിൽ സംസാരിച്ചിരുന്നില്ല എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ ചോദിക്കുകയാണ് സോഷ്യൽ മീഡിയയിലെ തന്നെ ഒരു കൂട്ടം ആളുകൾ.
ആസിഫ് അലിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഹാഷ്ടാഗ് ഇട്ടുകൊണ്ട് ആഘോഷിച്ച ചില ആളുകളുണ്ട്. ആസിഫ് അലിയുടെ പ്രശ്നം വളരെ വൈറലാക്കി മാറ്റുകയും ആസിഫ് അലിക്കൊപ്പം നിൽക്കുകയും ചെയ്ത ആളുകളാണ് കൂടുതൽ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത് എന്നാൽ അത്തരം ആളുകൾ എന്തുകൊണ്ടാണ് ഇവിടെ ബിബിൻ ജോർജിന് സഹായകരമായ രീതിയിൽ ഒരു ഹാഷ് ടാഗ് ഇടാത്തത്.? രണ്ടുപേരും കലാകാരന്മാരാണ് ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്നവർ എന്നിട്ടും എന്തുകൊണ്ടാണ് ഒരാളോട് മാത്രം അവഗണന. അപ്പോൾ ചില ആളുകൾക്ക് വേണ്ടി മാത്രമേ സംസാരിക്കുക എന്നൊരു നിലപാട് സോഷ്യൽ മീഡിയ ശബ്ദമുയർത്തു എന്നാണ് ചില ആളുകൾ പറയുന്നത്.
ആസിഫ് അലിക്ക് വേണ്ടി സംസാരിച്ചവർ എന്തുകൊണ്ടാണ് ബിബിനെ ഉപേക്ഷിക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. കലാകാരന്മാർക്ക് എല്ലാവർക്കും ഒരേ പോലെയുള്ള സ്ഥാനം സോഷ്യൽ മീഡിയയിൽ ഇല്ല എന്നാണ് ഇപ്പോൾ പലരും കമന്റുകളിലൂടെ പറയുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു അഭിപ്രായം ശ്രദ്ധ നേടിയ ചെയ്തു സംഭവം നടന്ന രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ബിബിന് വേണ്ടി സംസാരിക്കുവാൻ ആരും വന്നില്ല എന്നത് കാര്യമാണ് . ബിപിന്റെ സ്ഥാനത്ത് മറ്റൊരു നടനായിരുന്നുവെങ്കിൽ ഇപ്പോൾ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്നും ചിലർ ചോദിക്കുന്നുണ്ട്
story highlight; bibin george and asif ali