Celebrities

ബാലചന്ദ്രമേനോനും മണിയൻപിള്ള രാജുവിനും എതിരെ ഫോൺ റെക്കോർഡ് പുറത്തുവിട്ട് മിനു മുനീർ

മലയാളം സിനിമയിൽ ഇപ്പോൾ വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു നടിയാണ് മീനു മുനീർ വലിയ രീതിയിലുള്ള വാർത്തകളാണ് താരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് മിനു. സോഷ്യൽ മീഡിയയിലൂടെയാണ് പല പ്രധാന തെളിവുകളും താരം പങ്കുവയ്ക്കുകയും ചെയ്യുന്നത് അത്തരത്തിൽ ഇപ്പോൾ ബാലചന്ദ്രമേനോൻ എതിരെയുള്ള കൂടുതൽ തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് മിനു. തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വ്യക്തിയുടെ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്

ഇതിൽ ഒരു സീരിയൽ താരമോ സിനിമ നടിയോ ആണ് സംസാരിക്കുന്നത് എന്ന് വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. ഈ റെക്കോർഡ് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ബാലചന്ദ്രമേനോൻ സമാന സ്വഭാവം ഉള്ള വ്യക്തിയാണ് എന്ന തരത്തിലാണ് ഫോണിൽ വിളിക്കുന്ന ആളുകളും പറഞ്ഞിട്ടുള്ളത് ബാലചന്ദ്രമേനോനോട് ഇടപെടാൻ കൊള്ളില്ല എന്ന രീതിയിൽ തന്നെയാണ് വിനുവിനോട് സംസാരിക്കുന്ന വ്യക്തിയും പറയുന്നത്, എന്റെ ഒരു ഉദ്ദേശം ശരിയാണെങ്കിൽ 30 വയസ്സ് കഴിഞ്ഞാൽ ഇവർക്ക് ആർക്കും വേണ്ട, ഒരു 8 വയസ്സ് ആണെങ്കിലും കുഴപ്പമില്ല എന്ന രീതിയാണ് ചിലർക്ക് “ഇങ്ങനെയൊക്കെയാണ് ഫോൺ സംഭാഷണം തുടങ്ങുന്നത്,

എനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഒപ്പം ഉള്ള വ്യക്തി പറയുകയും ചെയ്യുന്നുണ്ട്. ബാലചന്ദ്രമേനോൻ എതിരെയുള്ള തെളിവുകൾ എന്ന തരത്തിലാണ് ഇങ്ങനെയുള്ള വാർത്ത ഇപ്പോൾ മിനു പങ്കുവയ്ക്കുന്നത്. സിനിമ മേഖലയിൽ നേരിടേണ്ടി വന്നിട്ടുള്ള ഒരുപാട് മോശം അനുഭവങ്ങളെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതായും കാണാൻ സാധിക്കും ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തി ഒരു സീരിയൽ നടി ആകാനുള്ള സാധ്യതയാണ് പറയുന്നത്. മണിയൻപിള്ള രാജുവിനെ കുറിച്ചും മരിച്ചുപോയ നടി കനകലതയെ കുറിച്ചും ഒക്കെ ഫോൺകോളിൽ പരാമർശിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും.

story highlights; minu muneer talkes balachandramenon