Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

ഈ യോഗ്യതയുണ്ടോ ? എങ്കിൽ കൊച്ചി വാട്ടര്‍ മെട്രോയില്‍ അവസരം | kochi-water-metro-vaccancies

ഒരു വര്‍ഷത്തേക്കാണ് നിയമനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2024, 03:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് (KWML) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പിന്നീട് നീട്ടിയേക്കാം. ആകെ 149 ഒഴിവുണ്ട്.

  • തസ്തിക: അസിസ്റ്റന്റ് ബോട്ട് മാസ്റ്റര്‍, ഒഴിവ്: 30, ശമ്പളം: 9200-22,200 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍).
  • പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
  • തസ്തിക: ബോട്ട് ഓപ്പറേറ്റര്‍, ഒഴിവ്: 39, ശമ്പളം: 9200-22,200 രൂപ, (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: പ്ലസ്ടു/ പത്താംക്ലാസ്, ഐ.ടി.ഐ. (മെട്രിക്). എന്‍ജിന്‍ ഡ്രൈവര്‍ ക്ലാസ് 2 ആന്‍ഡ് സ്രാങ്ക്/ മാസ്റ്റര്‍ ക്ലാസ് 3 സര്‍ട്ടിഫിക്കറ്റ്. 6 വര്‍ഷ പ്രവൃത്തിപരിചയം. ശാരീരികയോഗ്യതയുണ്ടായിരിക്കണം (വിശദാംശങ്ങള്‍ വെബ്സൈറ്റില്‍). പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
  • തസ്തിക: ഇലക്ട്രിഷ്യന്‍, ഒഴിവ്: 8, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷനില്‍ രണ്ടുവര്‍ഷ ഐ.ടി.ഐ. ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
  • തസ്തിക: ഫിറ്റര്‍ (മെക്കാനിക്കല്‍), ഒഴിവ്: 3, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഫിറ്റര്‍/മെക്കാനിക് (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്). ഷിപ്പ്‌യാഡ്/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
  • തസ്തിക: ഫിറ്റര്‍ (എഫ്.ആര്‍.പി.), ഒഴിവ്: 2, ശമ്പളം: 8700-21,100 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഐ.ടി.ഐ./ഐ.ടി.സി. ഷിപ്പ്‌യാര്‍ഡ്‌/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
  • തസ്തിക: എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), ഒഴിവ്: 2, ശമ്പളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ബി.ഇ./ബി.ടെക്/ ബി.എസ്സി (എന്‍ജിനീയറിങ്). ബോട്ട്/ ഷിപ്പ്/ ഷിപ്പ്‌യാഡില്‍ സമാനമേഖലയില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
  • തസ്തിക: ടെര്‍മിനല്‍ കണ്‍ട്രോളര്‍, ഒഴിവ്: 12, ശമ്പളം: 10,750-29,000 രൂപ (മറ്റ് ആനുകൂല്യങ്ങളുണ്ട്), യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.യില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബി.ടെക് അഭികാമ്യമാണ്. ഡിപ്ലോമക്കാര്‍ക്ക് 5 വര്‍ഷത്തെയും ബി.ടെക്കുകാര്‍ക്ക് 3 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായം: 35 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്).
  • മറ്റ് തസ്തികകള്‍: ബോട്ട് ഓപ്പറേഷന്‍ ട്രെയിനി (സ്ത്രീ/പുരുഷന്‍), കാലാവധി: ഒരുവര്‍ഷം, ഒഴിവ്: 50, സ്‌റ്റൈപ്പന്‍ഡ്: 9000
  • രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സില്‍ ഐ.ടി.ഐ./ ഡിപ്ലോമ. 2021, 2022, 2023 വര്‍ഷങ്ങളില്‍ കോഴ്സ് വിജയിച്ചവരായിരിക്കണം. ശാരീരികയോഗ്യതയുണ്ടായിരിക്കണം. പ്രായം: 28 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവുണ്ട്). ഫ്‌ളീറ്റ് മാനേജര്‍ (മെയ്ന്റനന്‍സ്)-1 കണ്‍സള്‍ട്ടന്റ് (സിവില്‍)-1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഐ.ടി.എം.എസ്. ആന്‍ഡ് പി.സി.എസ്.)1.

എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: കെ.എം.ആര്‍.എല്‍./ കെ.ഡബ്ല്യു.എം.എല്‍. വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം. അവസാന തീയതി: ഒക്ടോബര്‍ 9. വെബ്സൈറ്റ്: kochimetro.org

content highlight: kochi-water-metro-vaccancies

ReadAlso:

എഴുത്തുപരീക്ഷയില്ലാതെ ബാങ്ക് ജോലി നേടണോ? കാനറ ബാങ്കിൽ 3,500 ഒഴിവുകൾ

ഹൈക്കോടതിയില്‍ ഒഴിവുകള്‍: ഡിഗ്രിക്കാര്‍ അപേക്ഷിക്കണ്ട

പത്താം ക്ലാസ് ജയിച്ചവരാണോ? കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാൻ അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

പി.ആര്‍.‍ഡി എംപാനല്‍ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നു താല്പര്യപത്രം അവസാന തീയതി ജൂലൈ 15 വരെ നീട്ടി

Tags: JOBWATER METROkochi water metrovaccancyAnweshanam.comopportunityഅന്വേഷണം. Com

Latest News

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29ന് ആരംഭിക്കും

വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

കോടതിവിധിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന്; പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു, ഷോൺ ജോർജ്

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies