Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഡബ്ല്യുസിസിയില്‍ മെമ്പറാണെന്നറിഞ്ഞു കഴിഞ്ഞാല്‍ വര്‍ക്ക് കിട്ടില്ല, ഒരു പ്രായം കഴിഞ്ഞ് വന്നതുകൊണ്ട് ഡീല്‍ ചെയ്യാനറിയാം’: സജിത മഠത്തില്‍

ഇത്തരം ചോദ്യങ്ങള്‍ ഡയറക്ടായിട്ട് വന്നിട്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2024, 12:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടി, സംവിധായിക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് സജിത മഠത്തില്‍. കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കേന്ദ്ര സംഗീതം നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സജിത മഠത്തില്‍. സജിതയുടെ സാമൂഹിക പ്രശ്നങ്ങളിലെ പരാമര്‍ശങ്ങള്‍ പലപ്പോഴും ചര്‍ച്ച ആയിട്ടുണ്ട്. ഡബ്ല്യുസിസിയുടെ സഹസ്ഥാപക അംഗങ്ങളില്‍ ഒരാളാണ് സജിത. ഇപ്പോളിതാ സിനിമ മേഖലയെക്കുറിച്ച് സംസാരിക്കുകയാണ് സജിത മഠത്തില്‍.

ഡബ്ല്യുസിസിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ അതിന്റെ കോര്‍് കമ്മറ്റി മെമ്പറാണ്. ഡബ്ല്യൂസിസില്‍ വളരെ കുറച്ച് അംഗങ്ങളെ ഉള്ളൂ. 10.. 50 പേര്. അത് വിപുലീകരിക്കാത്തത്, ഇവിടെ മെമ്പറാണ് എന്നറിഞ്ഞു കഴിഞ്ഞാല്‍ അവര്‍ക്ക് വര്‍ക്ക് കിട്ടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ അവര്‍ എങ്ങനെയാണ് ഡബ്ല്യൂസിസിയുടെ ഭാഗമാകുന്നത്. ഡബ്ലുസിസി ആണെന്ന് പറഞ്ഞാല്‍ തന്നെ ജോലി കിട്ടാത്ത അവസ്ഥയാണ്. ഡബ്ല്യൂസിസിയില്‍ ഉള്ളതാണ് എന്ന് അറിഞ്ഞു കഴിയുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. പിന്നെ സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ് പോലെയുള്ള ചോദ്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. കാരണം ഞാന്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ വല്ലാതെ വരാന്‍ ഉള്ള ഒരു പ്രായത്തില്‍ അല്ല സിനിമയിലേക്ക് വരുന്നത്. ഒരു 45 വയസ്സ് ഒക്കെ കഴിഞ്ഞിട്ടാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. അപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഡയറക്ടായിട്ട് വന്നിട്ടില്ല.

ഇന്‍ഡയറക്ടായിട്ട് വന്നിട്ടുണ്ട്. പല രീതിയിലുള്ള സംസാരങ്ങളൊക്കെ ഉണ്ടാകുന്ന സമയത്ത് ഒരു പ്രായം കഴിഞ്ഞ് വന്നതുകൊണ്ട് നമുക്ക് അറിയാമായിരുന്നു അത് എങ്ങനെയാണ് ഡീല്‍ ചെയ്യേണ്ടത് എന്ന്. പലപ്പോഴും 20 വയസ്സിലൊക്കെ വരുന്ന കുട്ടികള്‍ക്ക് പലര്‍ക്കും മനസ്സിലാകുന്നത് പോലുമില്ല ഇതെങ്ങനെയാണ് ഡീല്‍ ചെയ്യേണ്ടത് എന്ന്. സിനിമയിലേക്കുള്ള വിളികള്‍ വരുന്നത് കൂടുതലും ഫോണില്‍ കൂടെയാണ്. അവര്‍ മെസ്സേജ് പോലും അയക്കില്ല. ഇത്ര ദിവസം ഇത്ര കാശ് എന്ന് പറയുന്ന മെസ്സേജ് പോലും അവര്‍ ആയക്കില്ല. പിന്നെ നമ്മള്‍ അതിന്റെ പുറത്ത് ഭയങ്കരമായിട്ട് തര്‍ക്കങ്ങള്‍ നടത്തണം നമ്മള്‍ ആഗ്രഹിക്കുന്ന ഒരു പെയ്‌മെന്റ് കിട്ടാന്‍ വേണ്ടിയിട്ട്. ഒട്ടനവധി തര്‍ക്കങ്ങള്‍ക്ക് ശേഷം ആയിരിക്കും ഒരു പേയ്‌മെന്റ് ഫിക്‌സ് ചെയ്യുന്നത്. പക്ഷെ ആ പേയ്‌മെന്റ് കിട്ടുകയുമില്ല.

മലയാള സിനിമയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സജിത മഠത്തില്‍ പങ്കുവെച്ച തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ബീന പോള്‍ എന്നിവരടങ്ങുന്ന ചിത്രം പങ്കിട്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ‘അന്ന് എന്തിനായിരുന്നു ഇത്രമേല്‍ ചിരിച്ചത്…’കാരവനിലിരുന്ന് ഫേസ് ബുക്കില്‍ പോസ്റ്റിടുന്നവര്‍’ എന്ന് ഞങ്ങളെ ഒരു പ്രമുഖന്‍ പൊതുവേദിയില്‍ വെച്ച് കളിയാക്കിയ ദിവസമായിരുന്നു അതെന്ന് നല്ല ഓര്‍മ്മയുണ്ട്…. പ്രമുഖരേ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ട്… ഈ തറയില്‍ കാലുറപ്പിച്ചു തന്നെ…’ എന്നാണ് സജിത മഠത്തില്‍ കുറിച്ചത്.

ReadAlso:

തുടരും സിനിമയെ പ്രശംസിച്ച് തമിഴ് നടന്‍ പ്രദീപ് രംഗനാഥനും; നന്ദി പറഞ്ഞ് തരുണ്‍ മൂര്‍ത്തി

‘ബച്ചന്‍ സിനിമകള്‍ ചെയ്ത് സൂപ്പര്‍സ്റ്റാറായ താരങ്ങളാണ് രജനികാന്തും ചിരഞ്ജീവിയും’; രാം ഗോപാല്‍ വര്‍മ്മ

ഫസ്റ്റ് നൈറ്റ് രംഗം ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു! മുരളിയേട്ടൻ അത് ചെയ്തത് ഒരു ശിൽപ്പം വെച്ചിട്ട്; തുറന്ന് പറഞ്ഞ് നടി ഉർവശി | Actress Urvashi

രേണുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് സുധിയെ വീട്ടിൽ നിന്നും അടിച്ച് ഇറക്കിവിടുകയായിരുന്നു സുധിയുടെ ഭാര്യ രംഗത്ത്

എനിക്കൊരു നല്ല വസ്ത്രം പോലുമില്ല, എല്ലാം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ചിലവാക്കുന്നത്, രേണു സുധി

Tags: WCCസി​നി​മ മേ​ഖ​ല​അന്വേഷണം.കോംഡബ്ല്യുസിസിസജിത മഠത്തില്‍sajitha madathilMALAYALAM CINEMAAnweshanam.com

Latest News

UPSC സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ; ഫലം ഉടൻ പ്രഖ്യാപിക്കും

നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്; ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ

കൊച്ചി കപ്പൽ അപകടം; ഇടപെടലുമായി ഹൈക്കോടതി

നേഷൻസ് ലീ​ഗ് സെമിയിൽ ജർമനിയെ വീഴ്ത്തി പോർച്ചു​ഗൽ ഫൈനലിലേക്ക് | Nations League

ഹാർവാഡ് സർവ്വകലാശാലയ്ക്കു ബാനിനു പിന്നാലെ മറ്റൊരു നീക്കവുമായി ട്രംപ് ഭരണകൂടം; 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി അമേരിക്ക; ഇന്ത്യയുടെ അയല്‍ രാജ്യവും ഇതില്‍ ഉള്‍പ്പെടും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.